Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Home Remedies

വിഭവങ്ങള്‍ ആകര്‍ഷകമാക്കാൻ ഫുഡ് കളര്‍ ഉപയോഗിക്കേണ്ട പകരം; ഭക്ഷണങ്ങള്‍ക്ക് നാച്വറല്‍’ ആയ രീതിയില്‍ നിറം നല്‍കാനിതാ ‘സിമ്പിള്‍’ ടിപ്സ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 8, 2024, 02:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവിധ വിഭവങ്ങളില്‍ നിറവും ഗന്ധവുമെല്ലാം പകരുന്നതിനായി കെമിക്കലുകള്‍ ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കുന്ന, ഉത്തരവാദിത്തപ്പെട്ട അതോറിറ്റികളില്‍ നിന്ന് അനുമതി നേടിയിട്ടുള്ള ഫുഡ് കളര്‍ തന്നെയാണ് ഇത്തരത്തില്‍ വിഭവങ്ങളില്‍ ചേര്‍ക്കാറ്. അളവില്‍ അധികം വിഭവങ്ങളില്‍ ചേര്‍ക്കപ്പെട്ടാല്‍ തീര്‍ച്ചയായും ആരോഗ്യത്തിന് ദോഷമാണ് ഇവ. അളവിലധികം എന്നുമാത്രമല്ല പതിവായി ഇങ്ങനെയുള്ള ഫുഡ് കളര്‍ ചേര്‍ത്ത വിഭവങ്ങള്‍ കഴിക്കുന്നതും ദോഷം തന്നെ.

വീടുകളിലാണെങ്കിലും ആഘോഷാവസരങ്ങളിലും മറ്റും വിഭവങ്ങള്‍ ആകര്‍ഷകമാക്കാൻ ഫുഡ് കളര്‍ ഉപയോഗിക്കേണ്ട പകരം ‘നാച്വറല്‍’ ആയ മറ്റ് ഭക്ഷണസാധനങ്ങള്‍ കൊണ്ടുതന്നെ വിഭവങ്ങള്‍ക്ക് നിറവും പകരാം.

വിഭവങ്ങള്‍ക്ക് ‘നാച്വറല്‍’ ആയ രീതിയില്‍ നിറം പകരാൻ സഹായിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കിയാലോ?

  • വിഭവങ്ങള്‍ക്ക് ചുവന്നതോ പിങ്കോ ആയ നിറങ്ങള്‍ നല്‍കുന്നതിനായി നമുക്ക് ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടിന്‍റെ ചാറ് പിഴിഞ്ഞെടുത്ത് ഇത് ആവശ്യമായത്ര ആവശ്യമായ വിഭവങ്ങളില്‍ ചേര്‍ത്താല്‍ മതി. കാര്യമായ രുചി വ്യത്യാസമൊന്നും ഇതുണ്ടാക്കില്ല.
  • വിഭവങ്ങള്‍ക്ക് പച്ചനിറം കിട്ടുന്നതിനായി നിങ്ങള്‍ക്ക് പച്ച ചീരയുടെ നീര് ഉപയോഗിക്കാവുന്നതാണ്. മറ്റ് പല ഇലക്കറികളുടെയും നീര് ഉപയോഗിക്കാവുന്നത് തന്നെയാണ്. എന്നാല്‍ ചീരയുടേതാകുമ്പോള്‍ രുചിയിലും പ്രശ്നം വരില്ല. അതേസമയം നിറത്തിലും പിന്നിലാകില്ല.
  • മഞ്ഞനിറമാണ് കിട്ടേണ്ടത് എങ്കില്‍ മഞ്ഞള്‍പ്പൊടി തന്നെ ചേര്‍ത്താല്‍ മതിയാകും. ഇത് വിഭവങ്ങളുടെ സ്വഭാവത്തിനും രുചിക്കും അനുസരിച്ച് നിങ്ങള്‍ക്ക് തീരുമാനിക്കാം. എന്തായാലും മഞ്ഞനിറം കിട്ടുന്നതിന് ഫുഡ് കളര്‍ ഉപയോഗിക്കുന്നതിനെക്കാള്‍ വളരെ എളുപ്പവും ആരോഗ്യകരവുമാണ് മഞ്ഞള്‍.
  • കുങ്കുമവും വിഭവങ്ങള്‍ക്ക് നിറം നല്‍കുന്നതിനായി ഉപയോഗിക്കാം. കുങ്കുമം ചെറിയ സ്വര്‍ണവര്‍ണം നല്‍കുന്നതിനാണ് ഏറെ ഉപയോഗപ്പെടുക. കുങ്കുമം അല്‍പം വെള്ളത്തില്‍ കുതിര്‍ത്തുവച്ചത് ഉപയോഗിക്കുകയാണെങ്കില്‍ ഏറെ നല്ലത്. പാലിലും കുങ്കുമം കുതിര്‍ത്തുവയ്ക്കാവുന്നതാണ്.
  • ശംഖുപുഷ്പവും വിഭവങ്ങള്‍ക്ക് ‘നാച്വറല്‍ ബ്ലൂ കളര്‍’ നല്‍കുന്നതിന് ഉപയോഗിക്കാറുണ്ട്. ഇത് നമുക്ക് വേണമെങ്കില്‍ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താവുന്നതേയുള്ളൂ. ശംഖുപുഷ്പം പല ഭക്ഷണപാനീയങ്ങളും തയ്യാറാക്കുമ്പോള്‍ നീലനിറം കിട്ടുന്നതിനായി പരമ്പരാഗതമായി ചേര്‍ക്കാറുണ്ട്.

 

ReadAlso:

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം

സേമിയ ന്യൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ?

Tags: SIMPLE TIPSfoodNATURAL COLOR FOR FOODNATURAL FOOD COLOR

Latest News

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

സി.എം.ആര്‍.എല്‍ കേസ്: ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies