Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ജീവികൾ കടിയ്ക്കുകയോ, കുത്തുകയോ ചെയ്താൽ എന്ത് ചെയ്യും? വീട്ടിൽ തന്നെയുണ്ട് പരിഹാരങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 10, 2024, 01:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചിലന്തി, ഉറുമ്പ്, കടന്നല്‍, തേള്‍ തുടങ്ങിയ വിഷജന്തുക്കളെ ആയുര്‍വേദം കീടമായാണ് പരിഗണിക്കുന്നത്. 167 തരം കീടങ്ങളാണുള്ളത്. ഏതു കീടമാണ് കടിച്ചത് എന്നത് കടിയേറ്റവരില്‍ നിന്നുതന്നെ മിക്കവാറും മനസ്സിലാക്കാന്‍ സാധിക്കാറുണ്ട്.

കടിയുടെ സ്വഭാവം, വ്രണലക്ഷണം, ഇതര ലക്ഷണങ്ങള്‍ എന്നിവയൊക്കെ നോക്കിയാണ് ഏതുതരം കീടമാണെന്ന് തീര്‍ച്ചപ്പെടുത്തുന്നത്. എങ്കിലും രോഗപ്രതിപ്രവര്‍ത്തനം നിമിത്തവും (allergic reaction) എന്താണ് കടിച്ചതെന്ന് അറിയാത്ത സന്ദര്‍ഭങ്ങളിലും സ്ഥിതി മറിച്ചാകും. ഏതു തരത്തിലായാലും സമാശ്വസിപ്പിക്കുക എന്നതാണ് ഏതുവിഷ ചികിത്സയിലും പ്രഥമവും പ്രധാനവുമായ കാര്യം. കാരണം ആധി രോഗത്തെ വഷളാക്കുന്നു. വിഷത്തിന്റെ ത്വരിത ചംക്രമണത്തിന് അത് കാരണവുമാകുന്നു.

പ്രാഥമിക ചികിത്സയില്‍ ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യം കടിച്ച ജീവിയുടെ കൊമ്പ് എന്തെങ്കിലും കടിയേറ്റ സ്ഥലത്ത് ശേഷിക്കുന്നുണ്ടോ എന്ന് തിരിച്ചറിയലാണ്. ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. അതിനുശേഷം കടിയേറ്റ സ്ഥലത്തെ രക്തം നീക്കം ചെയ്യണം. പ്രത്യേകിച്ചും

ചിലന്തിയുടെ കടിയേറ്റതാണെങ്കില്‍

കടിയേറ്റതിനെത്തുടര്‍ന്ന് ആ ഭാഗത്തുണ്ടായ നീര്‍ക്കെട്ട് ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ക്ക് യഥാക്രമം ലേപനങ്ങള്‍ പുരട്ടുകയാണ് വേണ്ടത്. സാമാന്യമായ വിഷം തീക്ഷ്ണ സ്വഭാവവും ഉഷ്ണഗുണമുള്ളതുമാണ്. അതിനാല്‍ രക്തചംക്രമണത്തിലൂടെ വേഗത്തില്‍ വ്യാപിക്കാന്‍ ഇടയുള്ളതുകൊണ്ട് ശീതമാണ് പഥ്യം. ഇതിനായി ഐസ്പാക്ക് ചെയ്യണം. വിഷവ്യാപ്തി കുറയ്ക്കുന്നതിനും ശരീരത്തിലെത്തുന്ന വിഷം കളയുന്നതിനുമായി വില്വാദിയോ ദൂഷിവിഷാരി അഗദം മുതലായ ലഘു ഔഷധങ്ങള്‍ ഉപയോഗിക്കാം.

ഒറ്റമൂലികള്‍

  • കടന്നല്‍, തേനീച്ച എന്നിവ കുത്തിയാല്‍ യഥാക്രമം ചുണ്ണാമ്പും നാരങ്ങാനീരും പുരട്ടാം.
  • കടന്നല്‍ കുത്തിയാല്‍ മുക്കുറ്റിയില്‍ വെണ്ണയോ നെയ്യോ ചേര്‍ത്ത് ലേപനമിടുക.
  • തേള്‍ വിഷത്തിന് മഞ്ഞള്‍, മരമഞ്ഞള്‍ ഇവ തുളസിനീരില്‍ അരച്ചിടുക.
  • പഴുതാര കടിച്ചാല്‍ സാമാന്യ വിഷചികിത്സയ്ക്ക് വിഭിന്നമായി ഉഷ്ണക്രിയയാണ് ചെയ്യേണ്ടത്. ഇതിനായി മണല്‍കിഴി കൊണ്ട് ചൂടുവെക്കുക.
  • അട്ട/ കീടങ്ങള്‍ എന്നിവ കടിച്ചാല്‍ നറുനീണ്ടിയും മഞ്ഞളും ചേര്‍ത്ത് നെയ്യില്‍ മൂപ്പിച്ച് പുരട്ടുക.
  • തേള്‍ കുത്തിയാല്‍ അര്‍ക്കത്തിന്റെ ഇലയും നെയ്യും ഉപ്പും ചേര്‍ത്ത് ചൂടാക്കി ഉഴിയുക.
  • സാമാന്യമായ മറ്റ് കീടങ്ങള്‍ മൂലമുള്ള അസ്വസ്ഥതകള്‍ അകറ്റാന്‍ മുരിങ്ങയില ചതച്ച് പുരട്ടുക

ലക്ഷണത്തിന്റെ വ്യാപ്തിയും രോഗീബലവും മനസ്സിലാക്കി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

Tags: ALLERGYALLERGIC REACTIONALLERGIC REACTION HOME REMEDY

Latest News

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത | Palathayi abuse case: Samastha against UDF Government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies