Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു ആരോപണം? കാന്‍ ഫെസ്റ്റിവെല്‍ പൊട്ടിത്തറികള്‍ക്ക് വേദിയാകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 12, 2024, 07:38 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കംകുറിക്കാനിരിക്കെ വേദിയില്‍ വലിയ പൊട്ടിത്തെറികളുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമകള്‍ക്കും അവാര്‍ഡുകള്‍ക്കുമുപരി മീ ടൂ തുറന്നുപറച്ചിലുകള്‍ ഫെസ്റ്റിവല്‍ വേദിയെ ഇളക്കിമറിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 10 നടന്മാര്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ വെളിപ്പെടുത്തലുകളുണ്ടായേക്കും.
യൂറോപ്യന്‍ സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മീ ടൂവായി പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിക്രമം നടത്തിയ 10 പ്രമുഖരുടെ പേരുകള്‍ ഫ്രാന്‍സിലെ പ്രമുഖ ഫിനാന്‍സ് കമ്ബനികള്‍ക്കും പാരീസിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സിനിമയിലേക്കും രഹസ്യമായി അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനെതിരെ മുന്‍കരുതലെടുക്കാന്‍ ഒരു ഏജന്‍സിയെ കാന്‍ പ്രസിഡന്റ് ഐറിസ് ക്‌നോബ്ലോച്ച്‌ സജ്ജമാക്കിയതായി ഫ്രഞ്ച് മാധ്യമമായ ലെ ഫിഗാറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതായും ക്‌നോബ്ലോച്ച്‌ ഫിഗാറോയോട് പ്രതികരിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ തീവ്രതയനുസരിച്ച്‌ ആരോപണവിധേയരെ ഫെസ്റ്റിവലില്‍ ക്ഷണിക്കാതിരിക്കുകയോ അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മീ ടൂ നേരിടുന്നവരുടെ പേരുകള്‍ പുറത്തുവിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ പലരെ സംബന്ധിച്ച്‌ അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. ഓസ്‌കാര്‍ ജേതാക്കളുടെ അടക്കമുള്ള പേരുകളാണ് ഇത്തരത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.

അതേസമയം, സംവിധായകരായ ജാക്വസ് ഡോയ്‌ലണും ബെനോയ്റ്റ് ജാക്വറ്റും ലൈംഗികമായി ഉപദ്രവിച്ചുവെന്ന നടിയും സംവിധായികയുമായ ജുഡിത്ത് ഗോഡ്രെച്ചിന്റെ മീ ടൂ ആരോപണമാണ് ഫ്രഞ്ച് സിനിമാ ലോകത്തെ പുതിയ ചര്‍ച്ചാ വിഷയം. കൗമാരക്കാരിയായിരിക്കെ 1980കളില്‍ ഇരുവരും തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് ജുഡിത്തിന്റെ ആരോപണം. ജാക്വറ്റിന് ആ സമയത്ത് തന്നോട് പ്രണയമായിരുന്നുവെന്നും അവര്‍ പറയുന്നു.1989ല്‍ പുറത്തിറങ്ങിയ ലാ ഫില്ലെ 15എഎന്‍എസ് (The 15 year old girl) എന്ന സിനിമയില്‍ അനാവശ്യമായ ലൈംഗികരംഗത്തില്‍ അഭിനയിക്കാന്‍ ജാക്വറ്റ് പ്രേരിപ്പിച്ചെന്നും അവര്‍ പറയുന്നു. ജാക്വറ്റ് ഉള്‍പ്പെട്ട രംഗത്തില്‍ താന്‍ അഭിനയിച്ചെങ്കിലും ബലാത്സംഗ സീനില്‍ അഭിനയിക്കുന്നതില്‍നിന്നും ഒഴിവായതായും നടി വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ജുഡിത്തിന്റെ ഹ്രസ്വചിത്രമായ മോയി ഔസി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കാൻ ഫെസ്റ്റിവലിന്റെ 77-ാം എഡിഷനാണ് ഇത്തവണത്തേത്. മേയ് 14 മുതല്‍ 25 വരെ നടക്കുന്ന ഫെസ്റ്റിവല്‍ ക്വെന്റിന്‍ ഡൂപിയക്‌സിന്റെ ഫ്രഞ്ച് ചിത്രം ലി ഡ്യുക്‌സീം ആക്ടാണ് ഉദ്ഘാടന ചിത്രം. ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മെറില്‍ സ്ട്രിപ്പിന് പാം ഡി ഓര്‍ നല്‍കി ആദരിക്കുമ്ബോഴും ഫ്രഞ്ച് ഡയറക്ടേര്‍സ് ഗില്‍ഡിന്റെ കറോസ് ഡി ഓര്‍ പുരസ്കാരം ആന്‍ഡ്രിയ അര്‍ണോള്‍ഡ് കരസ്ഥമാക്കുമ്ബോഴും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് സിനിമാ മേഖലയില്‍ അന്ത്യമാകുന്നില്ലെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, രാജ്യത്തെ സിനിമാ-ഫാഷന്‍ മേഖലകളിലുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച്‌ സര്‍ക്കാര്‍ അന്വേഷണത്തിന് ഫ്രഞ്ച് പാർലമെന്റ് കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. ഹോളിവുഡിലെ മീ ടു ക്യാംപെയ്നിന് തുടക്കം കുറിച്ച ബലാത്സംഗകേസിലെ പ്രതിയും നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ശിക്ഷാവിധി റദ്ദാക്കി ന്യൂയോര്‍ക്ക് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് വീണ്ടും മീ ടു ആരോപണം ചൂടുപിടിക്കുന്നത്.

ReadAlso:

പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സ്ഡിയിൽ ഇടം പിടിച്ച് ‘ടൂറിസ്റ്റ് ഫാമിലി’ – tourist family in letterbox top rated movies

തളത്തില്‍ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ച് ‘ഇന്നസെന്റ്’ ; ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് – innocent movie second look

ആക്ഷൻ ത്രില്ലർ ചിത്രം ‘ധുരന്ദർ’ അനൗൺസ്‌മെന്റ് ടീസർ പുറത്ത് – durandhar movie teaser out

സൈജു കുറുപ്പ് – രാഹുൽ റിജി നായർ ചിത്രം; ‘ഫ്ലാസ്‍ക്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചു – saiju kurupus flask film trailer out

‘രാമായണ’ത്തിന്റെ ഭാഗമാകാൻ ശോഭനയും

Tags: MOVIEentertainmentcannes festival

Latest News

ബിഹാറിന് പിന്നാലെ ഡല്‍ഹിയും; 2008 ന് ശേഷം വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത പേരുകള്‍ പരിശോധിക്കുന്നു | election-commission-of-india-notifying-the-cut-off-date-for-a-special-intensive-revision-of-delhi-s-electoral-rolls

യെമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ വൻ ആക്രമണം | ship-attacked-in-red-sea-off-yemen

പള്ളിയോടങ്ങൾക്ക് നൽകുന്ന തുക ഈ വർഷം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ – saji cherian

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു | nipah-contact-list-grows-to-383-people-kerala

സസ്പെൻഷൻ ; വിസിക്കെതിരെ രജിസ്ട്രാർ നൽകിയ ഹർജി പിൻവലിക്കും | Kerala University Registrar’s petition against VC will be withdrawn

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.