Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വിമാനത്തിലെ സീറ്റുകൾക്ക് എന്തുകൊണ്ട് നീല നിറം?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 14, 2024, 09:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മിക്ക വിമാനങ്ങളിലെയും സീറ്റുകള്‍ നില നിറത്തിലുള്ള സീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇങ്ങനെ നില നിറം നല്‍കുന്നതെന്ന്? വിമാന യാത്ര എന്നത് നിരവധി ആളുകള്‍ക്ക് സമ്മര്‍ദ്ദകരമായ ഒരു അനുഭവമാണ്. വിമാനത്തിനുള്ളിലെ ഇടുങ്ങിയ ഇരിപ്പിടങ്ങളും, നിരവധി നിയമങ്ങളും പലപ്പോഴും പലരേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന ഒരു വ്യക്തിക്ക് ഈ സമ്മര്‍ദ്ദങ്ങള്‍ മൂലം എയറോഫോബിയ വരെ ഉണ്ടാവാനിടയുണ്ട്. ഉയരത്തില്‍ പറക്കുന്ന യന്ത്രങ്ങളില്‍ കയറാനുള്ള ഭയമാണിത്. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെയെല്ലാം ശാന്തമാക്കാന്‍ നീല നിറത്തിന് സാധിക്കും.

ഇങ്ങനെ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നിലും നിരവധി ശാസ്ത്രീയവും അശാസ്ത്രീയവുമായ കാരണങ്ങളുമുണ്ട്. നീല നിറം തെരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, ശാന്തത നില നിര്‍ത്താന്‍ സഹായിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്നു എന്നതാണ്. ഇത് ഒരു വ്യക്തി കോപിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ക്ഷമബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. സമാധാനം, സത്യസന്ധത, ക്ഷമത, ആത്മ നിയന്ത്രണം എന്നിവയെ സൂചിപ്പിക്കുന്നതിന് പൊതുവേ നീല നിറമാണ് ഉപയോഗിക്കുന്നത്. കൂടാതെ നീല ഹൃദയമിടിപ്പിനും ശ്വസനത്തിനും വേഗത കുറയുന്നതായും കാണിക്കും.

അതിനാല്‍ ധ്യാനത്തിനും, വിശ്രമത്തിനു ഇത് കൂടുതല്‍ സഹായിരിക്കും. മനുഷ്യ മനസിന് ഏറ്റവും വിശ്വസനീയത നല്‍കുന്ന ഒരു നിറമാണിത്. ഒരു വിമാനം പ്രകൃതിയുടെ ഗുരുത്വാകര്‍ഷണ ശക്തിയെ മറികടന്ന് നൂറുകണക്കിന് ആളുകളുമായി ആകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍, യാത്രക്കാരുടെ മനസ്സില്‍ വിശ്വാസ്തനീയത ഉളവാക്കാന്‍ ഇത് സഹായിക്കും. 1970 -കളിലും 80 -കളിലും എയര്‍ലൈനുകള്‍ക്ക് ക്യാബിനുകളില്‍ ചുവന്ന സീറ്റുകള്‍ സ്ഥാപിക്കാനുള്ള, പ്രവണതയുണ്ടായിരുന്നുവെങ്കിലും അവ പിന്നീട് നീക്കം ചെയ്യപ്പെട്ടിരുന്നു. മറ്റൊരു അശാസ്ത്രീയമായ കാരണം, വെള്ള നിറവുമായി താരതമ്യം ചെയ്യുമ്പോള്‍ നില അത്ര പെട്ടെന്ന് മുഷിയില്ല. അതുകൊണ്ട് തന്നെ പതിവായി വൃത്തിയാക്കുന്നതിനും, മാറ്റിസ്ഥാപിക്കുന്നതിനുമായി സമയം ചെലവാക്കേണ്ടതുമില്ല.

ReadAlso:

സമരങ്ങള്‍ ജന്തര്‍ മന്തറില്‍ എന്തിന് ?: രാജ്യ സുരക്ഷയോ അതോ ജനാധിപത്യ അവകാശ സംരക്ഷണമോ ?; പാറ്റകള്‍ കൈയ്യേറിയ ആ ഇടത്തിന്റെ പ്രത്യേകത എന്ത് ?

കൊച്ചു ഡോക്ടറുടെ വിക്രിയകള്‍: പെണ്‍ സഹപാഠികളുടെ ഫോട്ടോ മോര്‍ഫിംഗ്; കുട്ടി ഡോക്ടറുടെ ജോലി കൈയ്യോടെ പൊക്കി

വിതുമ്പിക്കരഞ്ഞ് പി.കെ. ശ്രീമതി: വ്യാജ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു; മനനഷ്ടത്തിന് കേസ് കൊടുക്കും

റാമിനെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന പോലീസ്: അപമാന ഭാരത്താല്‍ ജീവനൊടുക്കിയ നിതിന്‍ രാജിന്റെ മരണത്തിന് വിലയില്ല; ജാതി നാടകങ്ങളുടെ അരങ്ങില്‍ ആശ്വാസമായത് കോടതിയുടെ വാക്കുകള്‍ മാത്രം

റഷ്യ-ഉക്രെയിന്‍ യുദ്ധം: ഇന്ത്യാക്കാരുടെ മരണം നാലായി ?; യുദ്ധം ഏതായാലും, ആരൊക്കെ തമ്മിലായാലും എതിര്‍ക്കപെടേണ്ടത് ?; മകൊല്ലപ്പെട്ടതില്‍ മലയാളിയും

Tags: Flightflight seatflight seat color

Latest News

പ്രധാനമന്ത്രിക്കെതിരേയുള്ള പോസ്റ്റുകള്‍: നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് നോട്ടീസ്

CJP എന്നാല്‍ ചൈനീസ് ജനത പാര്‍ട്ടി ? കോക്ക്റോച്ച് ജമാഅത്ത് പാര്‍ട്ടി ? എന്നോ ആണോ ? : കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെയെന്ന് അഡ്വ: രാംകുമാര്‍

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

സിബി മലയിലിന്റെ പേര് ഉച്ചരിക്കാന്‍ പോലും യോഗ്യതയുണ്ടോ ?: പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണം; ജോയ് കെ മാത്യു.

കേന്ദ്ര മന്ത്രി രാജിവെച്ചു പക്ഷെ, പേളീ മാണിക്കുള്ള പൊങ്കാല തുടരുന്നു: കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളില്‍ നിന്ന് പിന്നെ എന്ത് പ്രതീക്ഷിച്ചു?’ എന്ന് സോഷ്യല്‍ മീഡിയ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies