Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഹാക്ക് ചെയ്തവര്‍ ആര്? : പോലീസ് എഫ്.ഐ.ആറില്‍ ‘ആരോ പ്രതി’; RCC ചികിത്സ എന്താകും ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 16, 2024, 12:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം ആര്‍.സി.സിയിലെ സെര്‍വറുകളെല്ലാം ഹാക്ക് ചെയ്തിട്ട് 19 ദിവസം കഴിയുന്നു. സെര്‍വറുകള്‍ തകര്‍ത്തവരെ കുറിച്ചുള്ള യാതൊരു അറിവുമില്ലാതെ പോലീസും, പ്രശ്‌നം പരിഹരിക്കാന്‍ പ്രതിവിധി കാണാതെ ആര്‍.സി.സിയും. ഇതു സംബന്ധിച്ച് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് കേസിന്റെ വഴിക്കും അന്വേഷണങ്ങള്‍ പല വഴികളിലും നടക്കുമ്പോഴും ചികിത്സയ്‌ക്കെത്തുന്ന രോഗികളും, തുടര്‍ ചികിത്സ നടത്തുന്ന രോഗികളും കടുത്ത ബുദ്ധിമുട്ടിലാണ്.

വിദേശ സൈബര്‍ ആക്രമണമെന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മനസ്സിലാക്കാനായത്. ഈ നിഗമനത്തില്‍ തന്നെയാണ് ആര്‍.സി.സി അധികൃതരും. അട്ടിമറിക്കപ്പെട്ട ചിക്തിസാ രേഖകള്‍ തിരിച്ചു പിടിക്കാന്‍ ഹാക്കര്‍മാരേക്കാള്‍ വലിയ കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെ എത്തിക്കേണ്ടിടത്ത്, ആര്‍.സി.സി പകച്ചു നില്‍ക്കുകയാണോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്. ഏകദേശം മൂന്നാഴ്ചയോളമാകുന്നു ആര്‍.സി.സിയിലെ ചികിത്സ അവതാളത്തിലായിട്ട്. ഹാക്കിംഗിനു പിന്നാല്‍ ഗൂഢാലോചനയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതും നടപടി എടുക്കേണ്ടതും സൈബര്‍ പോലീസ് വിംഗാണ്.

എന്തുതന്നെ ആയാലും, രോഗികളുടെ വിവരങ്ങളോ, ചികിത്സാ രേഖകളോ, മരുന്നുകളുടെ വിവരങ്ങളോ പുറത്തു പോകാന്‍ പാടില്ല. അത് സംരക്ഷിക്കാന്‍ എന്തു നടപടിയാണ് ആര്‍.സി.സി അധികൃതര്‍ എടുത്തിട്ടുള്ളതെന്നതാണ് പ്രധാനമായി ഉയരുന്ന ചോദ്യം. രോഗികളുടെ വിവരങ്ങളും റേഡിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ സോഫ്റ്റ് വെയര്‍ ഉള്‍പ്പെട്ട പതിനാലോളം സെര്‍വറുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് റേഡിയേഷന്‍ ട്രീറ്റ്മെന്റ് നടക്കുന്നുണ്ടോയെന്നതും സംശയമാണ്. സോഫ്റ്റ് വെയര്‍ ഓഡിറ്റിന് ശേഷം സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലു ഉച്ചയോടെ വീണ്ടും ഹാങ്ങാവുകയായിരുന്നു.

അതിനു ശേഷം സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വിഷയത്തെ ഗൗരവമാക്കുന്നത്. സൈബര്‍ പോലീസും ഐ.ടി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള CERT K ( കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടിമും) 20 ലക്ഷം വരുന്ന ഡേറ്റ റിക്കവര്‍ ചെയ്തുവെന്നാണ് വിവരം. അതേസമയം, 80 ലക്ഷത്തോളം വരുന്ന രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും സംശിക്കുന്നുണ്ട്. സോഫ്റ്റ് വെയര്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തെക്കേ ഇന്ത്യയില്‍ തന്നെ അതിപ്രശസ്തമായ അര്‍ബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍.

ReadAlso:

സെല്‍ഫ് വെന്‍ഡിംഗ് മെഷീന്‍ വരുന്നു ?: ടച്ച് സ്‌ക്രീനില്‍ തൊട്ടാല്‍ മതി മദ്യം റെഡി

അടിച്ചെടാ ഓണം ബമ്പര്‍ അങ്ങ് കണ്ണൂരില്‍

‘കേരളം ആകെ സ്പോൺസർഷിപ്പ് ഭരണം’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

യുഡിഎഫിൽ ഭിന്നത; ഇടുക്കിയിലെ ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യം

പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പരാതികൾ; വിദേശ ജോലി വാഗ്ദാനം ചെയ്ത് അഡ്വാൻസായി രണ്ടും മൂന്നും ലക്ഷം

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75ലക്ഷം രോഗികള്‍ പ്രതിവര്‍ഷം ആശ്രയിക്കുന്ന സ്ഥാപനമാണ് ആര്‍.സി.സി. 2,58,000 പേര്‍ തുടര്‍ ചികിത്സയ്ക്കെത്തുന്നുമുണ്ട്. കാന്‍സര്‍ രോഗികളുടെ ആശ്വാസ കേന്ദ്രമാണിത്.  കാന്‍സര്‍ രോഗികളുടെ ആരോഗ്യ രേഖകളും ലബോറട്ടറി ഫലവുമെല്ലാം ഹാക്ക് ചെയ്ത് ചികിത്സയും തുടര്‍പരിശോധനകളുമെല്ലാം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ സൈബര്‍ ആക്രമണത്തിന് ഹാക്കര്‍മാര്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു വൈറസ് ബോംബാണ്. ആര്‍.സി.സിയിലേക്ക് ഹാക്കര്‍മാര്‍ ഒരു ഇ മെയിലിലൂടെയാണ് ഈ വൈറസ് ബോംബ് അയച്ചിരിക്കുന്നത്.

ഇമെയില്‍ തുറക്കപ്പെട്ട ശേഷം രോഗികള്‍ക്ക് റേഡിയേഷന്‍ നടത്തുന്ന സോഫ്‌റ്റ്വെയറിലും തുടര്‍ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രോഗികളുടെ ആരോഗ്യ വിവരങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള രണ്ട് പ്രധാന സെര്‍വറുകളിലും വൈറസ് ആക്രമണം ഉണ്ടാവുകയായിരുന്നു. ആര്‍.സി.സിയിലെ അര്‍ബുദ ചികിത്സയും രോഗികള്‍ക്കുള്ള റേഡിയേഷനും അട്ടിമറിക്കുക എന്നത് തന്നെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. റേഡിയേഷന്‍ സോഫ്റ്റ് വെയര്‍ അപ്ലോഡ് ചെയ്തിട്ടുള്ള സെര്‍വറുകള്‍ ആക്രമിച്ചത് രോഗികള്‍ക്ക് തെറ്റായ റേഡിയേഷനിലൂടെ അപകടമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണെന്ന് പൊലീസ് സംശയിക്കുന്നത്.

രണ്ട് പ്രധാന സെര്‍വറുകളില്‍ വൈറസ് ആക്രമണം ഉണ്ടായതോടെ, RCC യിലെ എല്ലാ ചികിത്സാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം താറുമാറായി. റേഡിയേഷന്‍ സോഫ്‌റ്റ്വെയര്‍ ആണ് ആദ്യം ചലനമറ്റത്. പിന്നീട് ഹാങ്ങായി. തൊട്ടു പിറകെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്തിട്ടുള്ള ‘പാക്സ് ‘ സോഫ്റ്റ് വെയര്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായി. സൈബര്‍ ആക്രമണം ചെറുക്കാനുള്ള സംവിധാനം ഉണ്ടായിരുന്നിട്ടും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചിരുന്നതാണ് ഹാക്കര്‍മാര്‍ തന്ത്രപൂര്‍വം മുതലെടുത്തത്.

ലക്ഷക്കണക്കിനു രോഗികളുടെ ശസ്ത്രക്രിയ, റേഡിയേഷന്‍, പത്തോളജി ഫലം എന്നിവയെല്ലാം സൂക്ഷിച്ചിരിക്കുന്ന സെര്‍വറുകളാണ് ആക്രമിക്കപ്പെട്ടത്. അതേസമയം കഴിഞ്ഞ 9ന് പോലീസ് ഇട്ടിരിക്കുന്ന എഫ്.ഐ.ആറില്‍ RCCയുടെ സെര്‍വറുകള്‍ ഹാക്ക് ചെയ്തവരെ കുറിച്ചു പറഞ്ഞിരിക്കുന്നത്, വിചിത്രമായാണ്. പ്രതി, ‘ആരോ’ എന്നാണ് എഫ്.ഐ.ആറില്‍ എഴുതിയിരിക്കുന്നത്.

‘കഴിഞ്ഞ ഏപ്രില്‍ 28നാണ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനത്തില്‍ അനധികൃതമായി അതിക്രമിച്ച് കയറി അതിലൂടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള റേഡിയേഷന്‍ ട്രീറ്റ്‌മെന്റ്, ക്രിട്ടിക്കല്‍ പേഷ്യന്റ് കെയര്‍ സംവിധാനം തടസ്സം ചെയ്യും. ഇല്ലായ്മ ചെയ്തും തകരാര്‍ സംഭവിപ്പിച്ച് രോഗീ പരിചരണത്തെയും ആസുപത്രി പ്രവര്‍ത്തനത്തെയും അതീവ ഗുരുതരമായി ബാധിപ്പിച്ച് പ്രതി മേല്‍ വകുപ്പുകള്‍ പ്രാകാരമുള്ള കുറ്റം ചെയ്തിരിക്കുന്നു എന്നുള്ളത്’. ഇങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

Tags: RCC TRIVANDRUMCOMPUTER SERVER HACKINGPATIENTS DETAILS

Latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍ അനുപം കുമാറിനെതിരെ വിജിലന്‍സില്‍ പരാതിയും അന്വേഷണവും

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

‘വിവാദങ്ങളിൽ പരിഭ്രാന്തരായി’, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജയറാം രമേശ്

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്, മാറിനിൽക്കണം; മാദ്ധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വിലക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies