Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജീവി; തുമ്പികളുടെ മുതുമുത്തച്ഛൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 17, 2024, 09:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനുഷ്യന്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഇന്ത്യയിലെ ഗുജറാത്തിലെ ഖനനപ്രദേശത്ത് നിന്നും കണ്ടെത്തിയത് അടുത്ത കാലത്തായിരുന്നു. ‘വാസുകി ഇൻഡിക്കസ്’ എന്നാണ് ഗവേഷകര്‍ ഈ കൂറ്റന്‍ പാമ്പിന് നല്‍കിയ പേര്. വാസുകിയുടെ കണ്ടെത്തലിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജീവിയുടെ ഫോസില്‍ അർജന്‍റീനയിൽ നിന്നും കണ്ടെത്തി. പ്രാണിവര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഭീമാകാരനായ പ്രാണിയുടെ ഫോസിലുകളെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പുറത്ത് വന്നു. ഇന്നത്തെ തുമ്പികളുടെ മുതുമുത്തച്ഛനാണ് ഇവ.

ഏതാണ്ട് 300 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഭീമാകാരനായ തുമ്പി. പേര് മെഗന്യൂറ. കാർബോണിഫറസ് കാലഘട്ടത്തിൽ വംശനാശം സംഭവിച്ച പ്രാണികളുടെ ഒരു ജനുസ്സായ മെഗന്യൂറ, ലോകത്തില്‍ ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ പ്രാണിയാണെന്നും ഇവയ്ക്ക് ഇപ്പോഴത്തെ തുമ്പികളുമായാണ് ഏറെ സാമ്യമെന്നും ഗവേഷകര്‍ കണ്ടെത്തി . 65 സെന്‍റീമീറ്റർ (25.6 ഇഞ്ച്) മുതൽ 70 സെന്‍റീമീറ്റർ (28 ഇഞ്ച്) വരെ നീളമുള്ള ഇതിന്‍റെ ചിറകുകൾ, പറക്കുന്ന പ്രാണികളിലെ ഏറ്റവും വലിയ ഇനമാക്കി മെഗന്യൂറയെ മാറ്റുന്നു. തുമ്പിയാണെന്ന് കരുതി നിസാരക്കാരനാണെന്ന് കരുതരുത്. മറ്റ് പ്രാണികളെ അക്രമിച്ച് ഭക്ഷിക്കുകയായിരുന്നു ഇവയുടെ രീതി.

1880-ൽ ഫ്രഞ്ച് സ്റ്റെഫാനിയൻ കൽക്കരി മെഷേഴ്സ് ഓഫ് കമന്‍ററിയിൽ നിന്നാണ് ഫോസിലുകൾ കണ്ടെത്തിയത്. അന്തരീക്ഷത്തില്‍ ഓക്സിജന്‍റെ അളവില്‍ കുറവുണ്ടാകുന്നതോടെ ഇവയ്ക്ക് വംശനാശം സംഭവിച്ചു. അതായത് നിലവിലെ അന്തരീക്ഷത്തില്‍ മെഗന്യൂറയ്ക്ക് അതിജീവിക്കാന്‍ കഴിയില്ല. അന്തരീക്ഷത്തിലെ ഓക്സിജന്‍റെ അളവും വായു സാന്ദ്രതയും വലുപ്പമുള്ള വസ്തുക്കളില്‍ ഉയർന്ന പരിധി നൽകുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ആധുനിക പ്രാണികളെയും പക്ഷികളെയും അടിസ്ഥാനമാക്കി ഫ്ലൈറ്റ് എനർജിറ്റിക്‌സിന്‍റെ സമീപകാല വിശകലനങ്ങള്‍ ഈ സിദ്ധാന്തം ശരിവയ്ക്കുന്നു.

വലിയ ചിറക് ഉണ്ടായിരുന്നെങ്കിലും ഇവയ്ക്ക് അമിത ഭാരം ഇല്ലായിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന പ്രാണികളുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണ് ഇവ ഭീമാകാരനായ തുമ്പിവര്‍ഗ്ഗമായി മാറുന്നത്. അക്കാലത്ത് മെഗന്യൂറയ്ക്ക് ശത്രുക്കള്‍‌ ഇല്ലായിരുന്നു. ശത്രുക്കളുടെ അഭാവമാകാം കാർബോണിഫെറസ്, പെർമിയൻ കാലഘട്ടങ്ങളിൽ ടെറിഗോട്ട് പ്രാണികളെ പരമാവധി വലുപ്പത്തിലേക്ക് പരിണമിക്കാൻ അനുവദിച്ചതെന്നും അഭിപ്രായമുണ്ട് .

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: dragonflygiant dragonflyCarboniferous periodMeganeuraOxygen

Latest News

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies