Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മീരയ്ക്ക് പ്രായം 42 ; മൂന്നാം വിവാഹം ; വിവാഹ വർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയ നിറയുന്ന വിമർശനങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 25, 2024, 07:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മീര വാസുദേവ്. തന്മാത്ര എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായിട്ടാണ് മീര മലയാളികളുടെ മനസില്‍ ഇടംനേടിയത്. അവിടുന്നിങ്ങോട്ട് വര്‍ഷങ്ങള്‍ക്ക് സുമിത്രയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് മീര നിറഞ്ഞ് നിന്നത്.മലയാളത്തിലെ ഏറ്റവും ഹിറ്റായ ടെലിവിഷന്‍ പരമ്പരയായിരുന്നു കുടുംബവിളക്ക്. ഇപ്പോഴും സംപ്രേക്ഷണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സീരിയലും മീരയുടെ കഥാപാത്രവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇതിനിടയിലാണ് നടിയുടെ വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്. കുടുംബവിളക്കിന്റെ ക്യാമറമാനായ വിപിനുമായി വിവാഹിതയായെന്ന് നടി തന്നെയാണ് വെളിപ്പെടുത്തുന്നത്.

വിവാഹക്കാര്യം വെളിപ്പെടുത്തി ആദ്യ മണിക്കൂറില്‍ തന്നെ നടി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. അതിന് പ്രധാന കാരണം നടിയുടേത് മൂന്നാമത്തെ വിവാഹമാണെന്നുള്ളതാണ്. നേരത്തെ രണ്ടു തവണ വിവാഹിതയായ മീര ആ ബന്ധങ്ങള്‍ വേര്‍പ്പെടുത്തി സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് പുതിയൊരു പ്രണയവും വിവാഹവും ഉണ്ടാവുന്നത്.എന്നാല്‍ ഇപ്പോള്‍ വിമര്‍ശനവുമായി എത്തുന്ന പലരും നടിയുടെ പ്രായത്തെ ചൊല്ലിയാണ് പരിഹസിക്കുന്നത്. ഭര്‍ത്താവായ ചെറുപ്പക്കാരന് എന്തായാലും മീരയെക്കാളും വളരെ പ്രായം കുറവായിരിക്കുമെന്ന നിഗമനമാണ് ചിലരെ പ്രകോപിപ്പിച്ചത്. മാത്രമല്ല നടിയ്ക്ക് 42 വയസുള്ളതിനാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കുന്നത് മര്യാദയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കി.

ആദ്യ വിവാഹബന്ധങ്ങള്‍ വേര്‍പ്പെടുത്തിയ ആളായത് കൊണ്ട് നടിയെ പരിഹസിക്കാനുള്ള അവസരം ആരും കളഞ്ഞില്ല. സത്യത്തില്‍ മീരയും ഭര്‍ത്താവും ഇത്രത്തോളം വിമര്‍ശിക്കപ്പെടേണ്ടതുണ്ടോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. വിവാഹം കഴിക്കാനുള്ള പ്രായം രണ്ടാള്‍ക്കുമുണ്ട്. അങ്ങനെയുള്ളപ്പോള്‍ നടിയെക്കാള്‍ ഭര്‍ത്താവ് ചെറുപ്പമാണെന്ന് ചൂണ്ടി കാണിച്ച് ആക്രമിക്കുന്നത് എന്തിനാണെന്നുള്ള ചോദ്യം ഉയരുകയാണ്. സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ ലോറന്‍സ് എന്നയാള്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.
‘മീരയ്ക്ക് 42 വയസ്സുണ്ട്. മൂന്നാം വിവാഹം ആണ്. വിപിന്റെ പ്രായം എടുത്തു പറഞ്ഞിട്ടില്ല. ആളുകള്‍ ലുക്ക് നോക്കിയിട്ട് 30-35 വയസ്സ് അയാള്‍ക്ക് ഉണ്ടാവും എന്ന് ഊഹം പറയുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം 15 വയസ്സ് തന്നേക്കാള്‍ മൂത്ത ഒരു മുസ്ലിം സ്ത്രീയെ വിവാഹം ചെയ്ത ഒരു ചെറുക്കനും വളരെ രൂക്ഷമായി ആക്രമിക്കപ്പെട്ടിരുന്നു.

വിപിന് 21 വയസ്സ് പൂര്‍ത്തി ആയെങ്കില്‍, ഇന്ത്യന്‍ നിയമം അനുസരിച്ച് അയാള്‍ക്ക് ആരെയും വിവാഹം കഴിക്കാം. പെണ്ണിന്റെ വയസ്സ് ഇപ്പോള്‍ 21 വേണം എന്നുണ്ട്. പെണ്ണിന് ചെറുക്കനെക്കാള്‍ വയസ്സ് കുറവ് വേണം എന്നോ തുല്യം ആയിരിക്കണമെന്നോ എവിടെയും പറയുന്നില്ല.മീരയ്ക്ക് 42 എന്നുള്ളത് 72 ആയാലും വിപിന് 21 വയസ്സ് കഴിഞ്ഞിട്ടുണ്ട് എങ്കില്‍ അവര്‍ക്ക് തമ്മില്‍ വിവാഹം കഴിക്കാം. കുറെ കഴുതകള്‍ കരഞ്ഞു തീര്‍ക്കാന്‍ ഇറങ്ങിയിട്ടുണ്ട്. മനുഷ്യരെ ജീവിക്കാന്‍ വിടെടോ… നിന്റെയൊക്കെ ചിലവില്‍ അല്ലല്ലോ അവര്‍ ജീവിക്കുന്നത്…’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

Tags: MARRIAGEentertainmentmeera vasudevvipin

Latest News

കനത്ത മഴയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം

അമിത് ഷാ സഭയിൽ എത്തുമോ എന്നതിൽ ആകാംക്ഷ ;പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം

‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം; 2022ന് ശേഷമുള്ള വലിയ ആക്രമണം, 30 പേർ കൊല്ലപ്പെട്ടു | Houthi attacks kill at least 30 Yemeni government troops

ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies