Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ആരാധകർക്ക് ഇരട്ടി മധുരം;സ്റ്റാർക്ക് അടുത്ത സീസണിലും IPL കളിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 27, 2024, 02:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്നലെ നടന്ന ഐപിൽ ഫൈനലിൽ നൈറ്റ് റൈഡേഴ്സിന്റെ വിജയശില്പിയായ മിച്ചൽ സ്റ്റാർക്ക് അടുത്ത സീസണിലും ടീമിനായി കളിക്കും. വളരെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്റ്റാർക്ക് ഈ സീസണിലൂടെ ഐ പി എല്ലിൽ തിരികെയെത്തിയത്. ഐ പി എൽ ക്വാളിഫയറിലും ഫൈനലിലും സ്റ്റാർക്കായിരുന്നു പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായത്. സീസൺ മുഴുവൻ അത്രയ്ക്കും ഫോമിലായിരുന്നു സ്റ്റാർക്ക് കളിച്ചത്. മറ്റ് പലപ്പോഴും സ്റ്റാർക്കിന് നഷ്ടമായ കൺസിസ്റ്റൻസിയും ഈ സീസണിൽ കാണാനായെന്ന് ക്രിക്കറ്റ്‌ നിരീക്ഷകർ പറയുന്നു. ഇത്തവണത്തെ ഐപിൽ വിജയത്തിന് ശേഷം സംസാരിക്കവെ സ്റ്റാർക്ക് തൻ്റെ കരിയറിലെ പല പ്രധാന തീരുമാനങ്ങളും മാധ്യമങ്ങളോട് പങ്കുവെച്ചു.

താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ സാധ്യതയുണ്ട് ,അതുകൊണ്ട് ഐ പി എല്ലിൽ കളിക്കാൻ സമയം കണ്ടെത്താൻ തനിക്ക് ആകുമെന്നും സ്റ്റാർക്ക് വ്യക്‌തമാക്കി.
“കഴിഞ്ഞ 9 വർഷമായി താൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് മുൻഗണന നൽകി, ഐപിഎൽ എൻ്റെ ഒഴിവുസമയമായിരുന്നു, എൻ്റെ ശരീരത്തിന് വിശ്രമം നൽകുകയും എൻ്റെ കുടുംബത്തിനൊപ്പം കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്നത് ഐപിൽ സമയങ്ങളിലായിരുന്നു. കഴിഞ്ഞ 9 വർഷമായി അത് തന്നെയാണ് ഞാൻ ചെയ്തത്.” സ്റ്റാർക് പറഞ്ഞു.

“ഞാൻ എൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്‌. അതിനാൽ, ഒരു ഫോർമാറ്റ് ഞാൻ ഒഴിവാക്കിയേക്കാം, അത് കൂടുതൽ കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ എന്നെ സഹായിച്ചേക്കും അതിനാൽ, ഞാൻ ഈ സീസൺ നന്നായി ആസ്വദിച്ചു കളിച്ചു , ഐ പി എൽ അതിശയിപ്പിക്കുന്ന കളിക്കാരുള്ള ഒരു അത്ഭുതകരമായ ടൂർണമെൻ്റാണ്.”മിച്ചൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“അടുത്ത വർഷത്തെ ഷെഡ്യൂൾ എനിക്ക് കൃത്യമായി അറിയില്ല, പക്ഷേ ഞാൻ മുന്നേ പറഞ്ഞതുപോലെ, ഞാൻ ഈ ഐ പി എൽ ഞാൻ വളരെയധികം ആസ്വദിച്ചാണ് കളിച്ചത്, അടുത്ത സീസണിൽ മടങ്ങിവരാൻ ഞാൻ ആഗ്രഹിക്കുന്നു, അടുത്ത വർഷവും ഇതേ ജേഴ്സി ഇടാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുന്നുമുണ്ട് ,” സ്റ്റാർക്ക് കൂട്ടിച്ചേർത്തു.

ReadAlso:

കെ.സി.എല്ലിൽ ട്രിവാൻഡ്രം റോയൽസിന് ഇന്ന് കന്നിയങ്കം

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും

KCL SEASON 3: പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

കെ.സി.എൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ | Commonwealth Games: Government announces cash awards for Malayali athletes who won medals

Tags: iplKKRKOLKATA KNIGHT RIDERSMICHELL STARCBEST PLAYRKKR FANSVICTORYIPL CUP

Latest News

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും | neet pg 2026 exam admit cards published today

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies