Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പശുവിനെ വേട്ടയാടുന്ന സിംഹങ്ങള്‍; ഗുജറാത്തില്‍ നിന്നുമുള്ള വീഡിയോ വൈറല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 29, 2024, 01:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗുജറാത്ത് സംസ്ഥനത്തെ അമ്‌റേലിയില്‍ പശുവിനെ വേട്ടയാടുന്ന സിംഹ കൂട്ടത്തിന്റെ (പ്രൈഡ്) വീഡിയോ വൈറലാകുന്നു. അമ്‌റേലി ഗ്രാമത്തിലെ റോഡരികിലാണ് സിഹം കൂട്ടം പശുവിനെ ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഗ്രാമവാസികള്‍ ചിത്രീകരിച്ച 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ നാല് സിംഹങ്ങള്‍ മൃഗത്തെ വേട്ടയാടുന്നത് കാണാം.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം, സിംഹങ്ങളെ കാണാന്‍ ഗ്രാമവാസികള്‍ തടിച്ചുകൂടിയതോടെ അവ കാട്ടിലേക്ക് രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ എത്തി. നാട്ടുകാര്‍ കൊണ്ടുവന്ന ടോര്‍ച്ച് ലൈറ്റ് കണ്ട് ഭയന്ന സിംഹങ്ങള്‍ ഉദ്യോഗസ്ഥര്‍ എത്തുംമുമ്പ് രക്ഷപ്പെട്ടുവെന്നും എന്‍ഡിടിവിക്ക് നല്‍കിയ വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘ഞങ്ങള്‍ ധാരി ഗ്രാമത്തിന് മുന്നില്‍ പോകുമ്പോള്‍, റോഡിലൂടെ ഒരു കൂട്ടം സിംഹങ്ങള്‍ നീങ്ങുന്നത് ഞങ്ങള്‍ കണ്ടു. അല്‍പ്പസമയത്തിനുള്ളില്‍ സിംഹങ്ങള്‍ ഗ്രാമത്തിനുള്ളില്‍ കയറി പശുവിനെ വേട്ടയാടി,’ കര്‍ഷകനായ രൂപേഷ് മോര്‍ദിയ പറഞ്ഞു. ഗ്രാമവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും അവ എത്തുന്നതിന് മുമ്പ് ഭയന്ന് സിംഹങ്ങള്‍ സിന്‍ഹോ വനത്തിലേക്ക് പോയതായി അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് ഹൈവേയിലൂടി നടന്നു പോകുന്ന സിംഹക്കൂട്ടിത്തിന്റെ വീഡിയോയും വൈറലായിരുന്നു,

ഗിര്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ സിംഹങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറി വളര്‍ത്തു കന്നുകാലികളെ വേട്ടയാടുന്നതിന്റെ വീഡിയോകള്‍ ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.

ReadAlso:

വിദ്യാര്‍ത്ഥികള്‍ക്കു നേരേ വെടിവെച്ചു: ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തമന്ത്രി രാജിവെയ്ക്കണം; ഇന്‍ഡ്യാ സഖ്യത്തിലെ എംപിമാരുടെ പ്രതിഷേധം പാര്‍ലമെന്റ് കവാടത്തില്‍

സ്‌കൂളുകളില്‍ ഇനി ചിക്കന്‍ ബിരിയാണി; ഉച്ചഭക്ഷണ പദ്ധതി പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

ഡല്‍ഹി പൊലീസിന് തിരിച്ചടി; ഐഷി ഘോഷിന്റെ അറസ്റ്റിന് സ്‌റ്റേ

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

ഐഷി ഘോഷിന്റെ അറസ്റ്റിന് സ്റ്റേ: തിരിച്ചടിയേറ്റ് ഡെല്‍ഹി പോലീസ്

સિંહોના પણ ટોળાં હોય!
અમરેલીમાં એકસાથે 14 સિંહોનું ભાગ્યે જ જોવા મળતું અદભુત દ્રશ્ય#AsiaticLions #Gir #Gujarat pic.twitter.com/rQLZFnlssC

— Parimal Nathwani (@mpparimal) May 15, 2024

അമേര്‍ലിയുടെ ചാലാലയില്‍ നിന്നുള്ള മറ്റൊരു സംഭവത്തില്‍, ഒരു വാഹനം വരുന്നത് കണ്ട് ഒരു സിംഹം നടുറോഡില്‍ ഇരുന്നു. ഡ്രൈവര്‍ പകര്‍ത്തിയ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. ശനിയാഴ്ചയാണ് ഇത് സംഭവിച്ചത്.

ഈ മാസമാദ്യം ഗുജറാത്തില്‍ 14 സിംഹങ്ങളുടെ കൂട്ടം ഒരു ഹൈവേ മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു . ഏകദേശം ഒരാഴ്ച മുമ്പ് ഗുജറാത്തിലെ അമ്രേലിയില്‍ വച്ച് ധാരി പട്ടണത്തില്‍ ഏഷ്യന്‍ സിംഹങ്ങള്‍ കടന്നുകയറുന്നതിനിടെ വിനോദസഞ്ചാരികളിലൊരാള്‍ വീഡിയോ ഷൂട്ട് ചെയ്തു.

ഏഷ്യാറ്റിക് സിംഹങ്ങളുടെ ലോകത്തിലെ അവസാനത്തെ വാസസ്ഥലമാണ് ഗുജറാത്ത്, 50-ലധികം സ്വതന്ത്ര ഏഷ്യന്‍ സിംഹങ്ങളുടെ ആവാസ കേന്ദ്രമാണ് ഗിര്‍ വനങ്ങള്‍. രാത്രിയുടെ മറവിലാണ് സാധാരണയായി ഈ പ്രദേശത്ത് സിംഹങ്ങളെ കാണുന്നത്.

#WATCH: A pride of lions entered the residential area of a village in Gujarat’s Amreli (Source CCTV, 15.08.17) pic.twitter.com/DTBwa69PR3

— ANI (@ANI) August 17, 2017

ഗിര്‍ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കും വന്യജീവി സങ്കേതവും സാസന്‍-ഗിര്‍ എന്നും അറിയപ്പെടുന്നു, ഇത് ഏഷ്യന്‍ സിംഹങ്ങളുടെ ‘അവസാന വാസസ്ഥലം’ എന്നറിയപ്പെടുന്നു. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള വരണ്ട ഇലപൊഴിയും വനങ്ങളും തുറന്ന പുല്‍ത്തകിടികളും നിറഞ്ഞ ഒരു ഇടുങ്ങിയ പ്രദേശമാണ് ഏഷ്യാറ്റിക് സിംഹങ്ങളുടെ അവസാനത്തെ അവശേഷിക്കുന്ന ജനസംഖ്യ സ്ഥലം.

ഇക്കഴിഞ്ഞ 15 ന് റെയിൽവേ ട്രാക്കിലൂടെ ഓടുന്ന ഒരു സിംഹത്തിൻെ വീഡിയോയും വൈറലായിരുന്നു. കുറെ ദൂരം ട്രാക്കിലൂടെ ഓടിയ സിംഹം റോഡ് ക്രോസ് ചെയ്ത് പോകുന്നതും കാണാം.

 

Tags: LIONS IN GUJARATAMERALIGIR FOREST

Latest News

ഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Heavy rain; holiday for educational institutions in Ernakulam and Kasaragod, Wayanad districts tomorrow

ജലനിരപ്പ് ഉയർന്നു; ഇടുക്കി പാംബ്ല അണക്കെട്ട് തുറക്കും

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി, ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies