Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ജോലിയ്ക്കായി പോയത് തായ്‌ലാന്റില്‍; പത്തു നാള്‍ പിന്നിട്ടിട്ടും പോയവരെക്കുറിച്ച് യാതൊരു വിവരവുമില്ല, ആകാംഷയോടെ കാത്തിരിക്കുന്നത് ഒരു നാടാകെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 31, 2024, 06:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജോലിയ്ക്കായി അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് പോയ മലപ്പുറം സ്വദേശികളായ രണ്ടു പേരെക്കുറിച്ച് വിവരം ലഭ്യമായിട്ട് ഇന്ന് പത്തു ദിവസം പിന്നിടുന്നു. ജോലിയുടെ ആവശ്യവുമായി തായ്‌ലന്റില്‍ ഇറങ്ങിയ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവര്‍ എവിടെ പോയി, ആര് തട്ടിക്കൊണ്ട് പോയി ഇതൊക്കെ അന്വേഷിച്ച് ഒരു നാടാകെ ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് പത്തു നാൾ പിന്നിടുന്നു. കഴിഞ്ഞ 21 ന് അബുദാബിയില്‍ നിന്നുമാണ് മലപ്പുറം വള്ളിക്കാപ്പാറ്റ സ്വദേശികളായ ഷുഹൈബും, സബീറും തായിലന്റിലേക്ക് പോയത്. യുഎഇയില്‍ നിന്നും അപേക്ഷിച്ച ജോലിയാണ് ഇവര്‍ക്ക് തായ്‌ലാന്റില്‍ ലഭിച്ചത്.

തായ്‌ലന്റ്, മ്യാന്മാറും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ ഇവര്‍ അകപ്പെട്ടതായി വീട്ടുകാര്‍ സംശയിക്കുന്നു. ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഡാറ്റാ എന്‍ട്രി വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്കുള്ള സര്‍വീസ് നടത്തുന്ന കമ്പിനികളില്‍ വര്‍ക്ക് ചെയ്യാനാണ് അവര്‍ പോയതെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സൈബര്‍ ക്രൈം തട്ടിപ്പ് ഗ്രൂപ്പുകളില്‍ ജോലിയ്ക്കായി കൊണ്ടു പോയതായും വിവരം ലഭിക്കുന്നു. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാനില്‍ എന്നിവിടങ്ങളില്‍ നിന്നുമുള്‍പ്പെടെ എത്തുന്ന തൊഴില്‍ അന്വേഷകരെ ഇത്തരം സൈബര്‍ തട്ടിപ്പ് നടത്താന്‍ വന്‍ മാഫിയ ഉയോഗിക്കുന്നുണ്ട്. നിരവധി സംഘങ്ങളാണ് ഇത്തരം രാജ്യങ്ങളില്‍ തട്ടിപ്പിനായി പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ തട്ടിപ്പ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഓഫീസുകളിലാണ് പ്രധാനമായും മലയാളികളെ ഉള്‍പ്പെടെ റിക്രൂട്ട് ചെയ്യുന്നത്. ഉയര്‍ന്ന ശമ്പളവും ഡാറ്റാ എന്‍ട്രി ജോലിയും വാഗ്ദാനം ചെയ്തു കൊണ്ടു പോകുന്നവരെ സൈബര്‍ ക്രൈമുകള്‍ നടത്തുന്ന സംഘം അവരുടെ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കും.

21 -ാം തീയതി തായ്‌ലാന്റ് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ചിരുന്ന ഷുഹൈബും, സബീറും വളരെ സന്തോഷത്തോടെയാണ് സംസാരിച്ചതെന്ന് ഇവരുടെ സുഹൃത്ത് ഷിഫാസ് പറഞ്ഞു. ബോര്‍ഡിങ് പാസ് കഴിഞ്ഞ് ഞങ്ങള്‍ സേഫായി ഇറങ്ങിയിട്ടുണ്ടെന്ന് അവര്‍ നമ്മളെ അറിയിച്ചിരുന്നു. എന്നാല്‍ കുറച്ചു സമയത്തിനുശേഷം വന്ന കോളില്‍ നമ്മള്‍ ട്രാപ്പില്‍ പെട്ടതായി അവര്‍ പറഞ്ഞു. മര്‍ദ്ധിച്ചെന്നും നമ്മളെ അവര്‍ ഉപയോഗിച്ച് വലിയ തട്ടിപ്പ് നടത്താന്‍ പോകുന്നുവെന്നും ഫോണില്‍ പറഞ്ഞിരുന്നു. അതുവരെ അവരുടെ കൈയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നു, അതു വഴി ലൊക്കഷന്‍ അയച്ചു തന്നിരുന്നു. എന്നാല്‍ അത് കൃത്യമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഇവിടെ നാട്ടില്‍ ഒരു കമ്മറ്റി രൂപീകരിച്ച് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എംപി, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, നാട്ടുകാര്‍ എല്ലാപേരെയും ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും നോര്‍ക്ക വഴി മ്യാന്മാര്‍, തായ്‌ലാന്റ് എംബസികള്‍ക്ക് നമ്മള്‍ നടന്ന വിവരങ്ങള്‍ കൈമാറിയിരുന്നു. കാര്യങ്ങള്‍ ശരിയാക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും ഷിഫാസ് പറഞ്ഞു.

ഖത്തറിലു യുഎയിലും ജോലി ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ വന്നത്. മാര്‍ച്ച് 27 ന് സന്ദര്‍ശക വിസയില്‍ യുഎയിലേക്ക് പോയ യുവാക്കള്‍ പിന്നീട് തായ്ലന്‍ഡിലെ ഒരു കമ്പനിയില്‍ ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞു. ജോലിക്ക് അപേക്ഷിച്ച ഇവര്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ ഹാജരായി. ഇരുവരും തായ്ലന്‍ഡിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റ് എടുത്തശേഷം അബുദാബിയില്‍ നിന്ന് തായ്ലന്‍ഡിലേക്ക് പുറപ്പെട്ട് മെയ് 21ന് തായ്ലന്‍ഡിലെ സുവര്‍ണഭൂമി എയര്‍പോര്‍ട്ടില്‍ എത്തി. ഇന്ത്യയില്‍ നിന്നും എത്തുന്ന സന്ദര്‍ശകരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന ജോലിയാണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ദുബൈയിലുള്ള റിക്രൂട്ടിങ് എജന്റാണ് ഇവര്‍ക്ക് വിസ നല്‍കിയത്. വിമാനത്താവളത്തിലെത്തിയ ഇവരെ ഏജന്റുമാര്‍ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെ മോചനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്.

ReadAlso:

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

Tags: MalappuramthailandABUDABIMISSING PEOPLE

Latest News

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം | palakkad-palakkuzhi-waterfall-coimbatore-woman-passes-away

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies