ഉണ്ണിമുകുന്ദൻ തമിഴിൽ വരുമ്പോൾ വില്ലൻ വേഷം ചെയ്യാതെ എങ്ങനെ ..എന്നാലിതാ ഉണ്ണിമുകുന്ദന്റെ തമിഴ് ചിത്രം ആയ ഗരുഡൻ ഇന്നലെ റിലീസ് ആയി.ഫോറം മാളിൽ വൈകുന്നേരം 7 :45 ന് ഫാൻ ഷോ ഉണ്ടായിരുന്നു. ഷോയും തുടർന്ന് കേക്ക് കട്ടിങ്ങും ,മീഡിയയ്ക്ക് വേണ്ടിയുള്ള പ്രസ് മീറ്റും ആയിരുന്നു ഇന്നലെ.റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒരു പ്രീമിയര്‍ ഷോ ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു.