Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

ഡിവിഡന്റും ബോണസ് ഷെയറും എന്തിനാണ് നൽകുന്നത്.?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 2, 2024, 06:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്തിനാണ് ഡിവിഡന്റും ബോണസ് ഷെയറും ഒക്കെ നൽകുന്നത്.കമ്പനികൾ ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.?
ഓഹരി ഉടമകൾക്കുള്ള പാരിതോഷികമെന്ന നിലയിലാണ് ഡിവിഡന്റും ബോണസ് ഷെയറും ഒക്കെ കമ്പനികൾ അതാത് സമയങ്ങളിൽ പ്രഖ്യാപിക്കുന്നത്. ഇത്തരം കോർപറേറ്റ് ആനുകൂല്യ നടപടികളിലൂടെ ഓഹരി ഉടമകൾക്ക് വരുമാനം ലഭിക്കുന്നതിനാൽ നികുതി ബാധ്യതയും കാത്തിരിക്കുന്നുണ്ട്. ഓഹരി നിക്ഷേപകർക്ക് ഏറ്റവുമധികം ലഭിക്കുന്ന ആനുകൂല്യങ്ങളായ ഡിവിഡന്റ്, ബോണസ് ഷെയർ എന്നിവയുടെ നികുതി ബാധ്യത എത്രയെന്നും എങ്ങനെയെന്നും നോക്കാം.ഒരു കമ്പനിയുടെ അറ്റാദായത്തിൽ നിന്നും അതിന്റെ ഓഹരി ഉടമകൾക്ക് വീതിച്ചു നൽകുന്ന പ്രതിയോഹരി വീതമാണ് ഡിവിഡന്റ്. പ്രധാനമായും മൂന്ന് രീതിയിലാണ് ഡിവിഡന്റ് നിക്ഷേപകന് ലഭിക്കുക. ഫൈനൽ ഡിവിഡന്റ്, ഇന്ററിം ഡിവിഡന്റ് സ്പെഷ്യൽ ഡിവിഡന്റ്.മേൽസൂചിപ്പിച്ച ഡിവിഡന്റുകൾ എല്ലാം, ഓഹരി കൈവശം നിലനിർത്തിക്കൊണ്ടു തന്നെ ഓഹരി ഉടമകൾക്ക് ലഭിക്കുന്ന അധിക വരുമാനമാണ്. ആയതിനാൽ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്ന ഘട്ടത്തിൽ, നിക്ഷേപകന്റെ വാർഷിക ആദായത്തിനൊപ്പം ഡിവിഡന്റ് ഇനത്തിൽ സ്വീകരിച്ച തുകയും കൂടി ചേർക്കണം. തുടർന്നുള്ള മൊത്തം വരുമാനത്തിന് നിക്ഷേപകന്റെ നികുതി സ്ലാബ് അടിസ്ഥാനമാക്കിയുള്ള നിരക്കിൽ നികുതി നൽകണം.പണമായി ഡിവിഡന്റ് നൽകുന്നതിനു പകരമായി ഓഹരി ഉടമകൾക്ക് നിശ്ചിത അനുപാതത്തിൽ കൈമാറുന്ന അധിക ഓഹരികളാണ് ബോണസ് ഷെയർ എന്നു വിശേഷിപ്പിക്കുന്നത്. സ്റ്റോക്ക് ഡിവിഡന്റ് എന്നും പറയാം. കമ്പനികൾ സൗജന്യമായാണ് ബോണസ് ഷെയർ നൽകുന്നതിനാൽ ഓഹരി ഉടമകൾക്ക് അധിക വരുമാനം ലഭിക്കുന്ന അവസരമാണിത്. അതേസമയം, ബോണസ് ഷെയർ സ്വീകരിക്കുമ്പോൾ ഓഹരി ഉടമകൾക്ക് നികുതി ബാധ്യത വരുന്നില്ല. പകരം അതു വിൽക്കുന്ന കാലയളവ് പ്രകാരമാണ് നികുതി ബാധകമാകുന്നത്. കാരണം, കമ്പനിയുടെ കൈവശമുള്ള മൂല്യം പുനർവിന്യസിക്കുന്നതായാണ് ബോണസ് ഷെയറിനെ കണക്കാക്കുന്നത്. കമ്പനിയിൽ നിന്നും സ്വീകരിച്ചതു മുതൽ ബോണസ് ഷെയർ വിൽക്കുന്നതു വരെയുള്ള കാലയളവിന്റെ അടിസ്ഥാനത്തിലാണ് നികുതി ബാധ്യത കണക്കുകൂട്ടുക. 2018 ജനുവരി 31ന് മുൻപ് അനുവദിച്ച ബോണസ് ഷെയർ ആണെങ്കിൽ, ആ ഓഹരിയുടെ 2018 ജനുവരി 31ലെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിലാകും ബോണസ് ഷെയറിന്റെയും വില കണക്കുകൂട്ടുക. അതിനാൽ ഇത്തരം ബോണസ് ഷെയർ വിൽക്കുമ്പോൾ‌ നിലവിലെ വിപണി വിലയും 2018 ജനുവരി 31ലെ ക്ലോസിങ് വിലയും തട്ടിക്കിഴിച്ചുള്ള വരുമാനത്തിനാകും നികുതി നൽകേണ്ടത്.

ReadAlso:

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ? അറിയേണ്ടതെല്ലാം!, വീഡിയോ കാണാം…

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

രണ്ടാംപാദത്തിൽ 169 ശതമാനം ലാഭവളർച്ച നേടി ബിപിസിഎൽ

പൈൻ ലാബ്സ് ലിമിറ്റഡ്  ഐപിഒ നവംബര്‍ 7  മുതല്‍

Tags: STOCK MARKETSTOCK MARKET 2024BUSINESS

Latest News

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

“ഒരുകാരണവശാലും അവധി നൽകില്ല”; മൈക്ക് ഓഫാണെന്ന് കരുതി മുഖ്യമന്ത്രിയുടെ വിവാദ പരാമർശം ; ചമ്പക്കുളത്ത് പ്രതിഷേധം

കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു; നിർണായക പ്രഖ്യാപനവുമായി മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies