Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഇതുപോലെ മുൾട്ടാണി മിട്ടി ഉപയോഗിക്കാമോ ? മുടികൊഴിച്ചിൽ എളുപ്പം കുറയ്ക്കാം !

കൗമാരക്കാര്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ പ്രധാനപ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 5, 2024, 07:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുടി കൊഴിയുന്നത് സ്വാഭാവികമാണ്. ഒരു ദിവസം 50 മുതല്‍ 100 വരെ മുടിയിഴകള്‍ കൊഴിയാം. ആരോഗ്യകരമായ അവസ്ഥയില്‍ മുടി കൊഴിയുകയും പുതിയ മുടി ഉണ്ടായി വരുകയും ചെയ്യും. മുടി അളവില്‍ കവിഞ്ഞ് കൊഴിയുകയും പുതിയ മുടി ഉണ്ടാകാതെ ഇരിക്കുന്നതും ശ്രദ്ധിക്കണം. കൃത്യമായ ചികില്‍സ കണ്ടെത്തി നല്‍കുകയും മുടി വളരാനുള്ള സാവകാശം നല്‍കുകയും ചെയ്താല്‍ മുടി വീണ്ടും വളരാനുള്ള സാധ്യത കൂടും.

കൗമാരക്കാര്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ പ്രധാനപ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. കേശസംരക്ഷണത്തിനും മുടികൊഴിച്ചില്‍ പരിഹരിക്കാനുമൊക്കെ പലരും ധാരാളം ചിലവാക്കാറുമുണ്ട്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചില്‍ തടയാനും മുടിയഴക് നിലനിര്‍ത്താനും കഴിയും.

മുൾട്ടാണി മിട്ടി അഥവാ ഇന്ത്യൻ ഹീലിംഗ് ക്ലേ എന്നും അറിയപ്പെടുന്ന ഇത് ചർമ്മസംരക്ഷണത്തിനുള്ള നിങ്ങളുടെ ശ്രമങ്ങൾ സഹായകമാകും.
ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മുൾട്ടാണി മിട്ടി പതിവായി ഉപയോ​ഗിച്ച് വരുന്നു. മുൾട്ടാണി മിട്ടി കൊണ്ടുള്ള ഹെയർ പായ്ക്കുകൾ തലമുടിയുടെ വളർച്ച വേ​ഗത്തിലാക്കുന്നു.

മുൾട്ടാണി മിട്ടി മുടി സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് തലയോട്ടിയിലെ അമിത എണ്ണയെ അകറ്റുന്നതിനും തലയോട്ടി വൃത്തിയാക്കുകയും ചെയ്യുന്നു. മുൾട്ടാണി മിട്ടി താരനെ ഇല്ലാതാക്കി തലയോട്ടിയെ ആരോഗ്യമുള്ളതാക്കുന്നു.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

മുടിയു‍ടെ സംരക്ഷണത്തിന് മുൾട്ടാണി മിട്ടി ഉപയോ​ഗിക്കേണ്ട വിധം…

ഒന്ന്

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 10 മിനുട്ട് നേരം മസാജ് ചെയ്യുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. കറ്റാർവാഴ ജെൽ എണ്ണമയമുള്ള മുടിയെ നന്നായി വൃത്തിയാക്കുന്നു. കൂടാതെ, മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ ​വേ​ഗത്തിലാക്കുകയും ചെയ്യുന്നു.

രണ്ട്

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്ത് മുടിയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകുക. ഈ പാക്ക് മുടിയെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.

മൂന്ന്

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ മാത്രം ഈ പാക്ക് ഇടാം. മുടിയെ കട്ടിയുള്ളതാക്കാൻ ഈ പാക്ക് ഫലപ്രദമാണ്.

Tags: HAIR CAREstrong hairmultani mitti

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies