Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പോസ്റ്റല്‍ വോട്ടിലൂടെ “പഞ്ഞിക്കിട്ട്” സര്‍ക്കാര്‍ ജീവനക്കാര്‍; ‘ പേടിച്ച് മുട്ടിടിച്ച’ സര്‍ക്കാര്‍ ശമ്പള കമ്മിഷനെ നിയമിക്കാന്‍ ആലോചന തുടങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2024, 04:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവനക്കാരെ ദ്രോഹിക്കാന്‍ വേണ്ടി മാത്രം അധികാരത്തില്‍ വന്നവര്‍ എന്ന പദവിയിലേക്ക് കാലെടുത്തു വെച്ച ഇടതുസര്‍ക്കാര്‍, ആ ചീത്തപ്പേര് നെറ്റിയില്‍ തറയ്ക്കാതിരിക്കാന്‍ പൊടിക്കൈകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കാന്‍ നീക്കം നടത്തുകയാണ്. 2024 ജൂലൈ 1 മുതല്‍ പ്രാബല്യം ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തിന് ഇതുവരെ കമ്മീഷനെ പോലും നിയമിക്കാത്തതും ക്ഷാമബത്ത അടക്കമുള്ള നിരവധി ആനുകൂല്യങ്ങള്‍ 3 വര്‍ഷമായി ലഭിക്കാത്തതും ജീവനക്കാരും പെന്‍ഷന്‍കാരും സര്‍ക്കാരിനെതിരെ തിരിയാന്‍ കാരണമായി എന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.

സര്‍ക്കാര്‍ ജീവനക്കാരെ പിണക്കിക്കൊണ്ടുള്ള പോക്ക്, അത്ര പന്തിയല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളാണ് സര്‍ക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇത് സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരത്തെ അരക്കിട്ടുറപ്പിക്കുകയാണ്. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ പിന്‍തിരിഞ്ഞു നിന്നാല്‍, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും, രണ്ടു വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണിയെ മഷിയിട്ടു നോക്കാന്‍പോലും കാണില്ലെന്നുറപ്പാണ്.

അതിന്റെ ദൃഷ്ടാന്തങ്ങളാണ് പോസ്റ്റല്‍ വോട്ടില്‍ പിന്നോക്കം പോയതിലൂടെ സര്‍ക്കരിന് മനസ്സിലാക്കിക്കൊടുത്തത്. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് ലഭിച്ച് അത് നടപ്പാക്കുന്ന മുറക്കേ സാമ്പത്തിക ബാധ്യത വരൂ എന്നതിനാല്‍ ഖജനാവിന് ക്ഷീണം ഉണ്ടാകുന്നില്ല എന്നതാണ് ആകെയുള്ള ആസ്വാസം. സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് തൊട്ട് മുന്‍പ് നടപ്പിലാക്കിയാല്‍ അടുത്ത സര്‍ക്കാരിന്റെ ബാധ്യതയായി അത് മാറും. ഒന്നാം പിണറായി സര്‍ക്കാര്‍ 2021 ഫെബ്രുവരിയോടെയാണ് ശമ്പള പരിഷ്‌കരണം നടത്തിയത്.

 

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

അതേ മാതൃകയില്‍ 2026 ഫെബ്രുവരിയില്‍ ശമ്പള പരിഷ്‌കരണം നടത്താനാണ് നീക്കം നടത്തുന്നത്. 5 വര്‍ഷം കൂടുമ്പോഴുള്ള ശമ്പളം പരിഷ്‌കരണം നടപ്പാക്കി എന്ന് സര്‍ക്കാരിന് ഇതിലൂടെ അവകാശപ്പെടാനുമാകും. ശമ്പളത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പാക്കുമെന്നാണ് സൂചന. സംഘടിത വിഭാഗക്കാരായ ജീവനക്കാരേയും പെന്‍ഷന്‍കാരേയും ഇതിലൂടെ കൂടെ നിര്‍ത്താം എന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.

 

സംസ്ഥാന ജീവനക്കാര്‍ക്ക് ഇതുവരെ നടത്തിയിട്ടുള്ള പേ റിവിഷനുകള്‍ ഇങ്ങനെ:

ഒന്നാം പേ റിവിഷന്‍ 1965
രണ്ടാം പേ റിവിഷന്‍1968
1973 കേന്ദ്ര സര്‍ക്കാരിന് സമാനമായ പരിഷ്‌കരണം നടപ്പിലാക്കി ഇടക്കാല ഉത്തരവ്
മൂന്നാം പേ റിവിഷന്‍ 1978
നാലാം പേ റിവിഷന്‍ 1983
അഞ്ചാം പേ റിവിഷന്‍ 1987
ആറാം പേ റിവിഷന്‍ 1992
ഏഴാം പേ റിവിഷന്‍ 1997
എട്ടാം പേ റിവിഷന്‍ 2003
ഒന്‍പതാം പേ റിവിഷന്‍ 2009
പത്താം പേ റിവിഷന്‍ 2014
പതിനൊന്നാം പേ റിവിഷന്‍ 2019

അതേസമയം, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അതിനെ പരമാവധി നീട്ടിക്കൊണ്ടു പോകാനാണ് ശ്രമം. പങ്കാളിത്ത പെന്‍ഷനു പകരം നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാര്‍ശ നല്‍കാന്‍ നല്‍കാന്‍ വീണ്ടുമൊരു സമിതിയെ നിയോഗിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത 100 ദിന കര്‍മപദ്ധതി ഉടനെ പ്രഖ്യാപിക്കും. ഇതില്‍ സമിതിയെ നിയോഗിക്കുന്നത് ഉള്‍പ്പെടുത്തുമെന്നും അറിയുന്നു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് നിയമതടസ്സമില്ലെന്നും അത് പുന പരിശോധിക്കുന്നതിനെപ്പറ്റി പഠിച്ച വിദഗ്ധസമിതി വ്യക്തമാക്കിയിരുന്നു. പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകളും പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഡി.എ. കുടിശ്ശികയും ശമ്പള പരിഷ്‌കരണ കുടിശ്ശികയും ഉള്‍പ്പെടെ 20,000 കോടിയുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുമുണ്ട്. ഇതിനുമുമ്പുതന്നെ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പഠിക്കാനായിരുന്നു അത്.

റിപ്പോര്‍ട്ട് രഹസ്യമാക്കിവെച്ചത് കോടതി ചോദ്യംചെയ്തപ്പോഴാണ് ഈ സമിതിയെ നിയോഗിച്ചത്. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാരെ അനുനയിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതൊന്നും നിലവിലെ സാഹചര്യത്തില്‍ ഫലം കാണുമെന്നു വിശ്വസിക്കാനാവില്ല. ശമ്പളക്കമ്മിഷനും, പങ്കാളിത്ത പെന്‍ഷന്‍ നീട്ടലുമൊക്കെ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്നു കാണുകയാണ് വേണ്ടത്.

Tags: Chief Minister Pinarayi VijayanLOKSABHA ELECTION 2024FINANCE MINISTER KN BALAGOPALKERALA GOVERMENT SERVICEGOVERMENT SERVANTSPAY REVISIONSALARY REVISIONശമ്പളക്കമ്മിഷന്‍

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies