Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

രജനികാന്തും മിന്നൽ മുരളിയും ചേർന്നതാണോ..? ദൈവത്തിന്റെ കരങ്ങൾ എന്ന സോഷ്യൽ മീഡിയ വിശേഷിപ്പിച്ച വൈറലായ ആ കണ്ടക്ടർ ഇതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2024, 11:59 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയ ഒരു വീഡിയോ ആയിരുന്നു ഒരു ബസ് യാത്രയുടെ. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതിന് കാരണം ബസ്സിനുള്ളിൽ എത്തിയ ഒരു യാത്രക്കാരനെ വളരെ സാഹസികമായ രീതിയിൽ ബസ്സിലെ കണ്ടക്ടർ രക്ഷിക്കുന്ന വീഡിയോയാണ്.. ഈ വീഡിയോ വളരെ വേഗമാണ് സാമൂഹിക മാധ്യമങ്ങളിലൊക്കെ വൈറലായി മാറിയത്. യാത്രക്കാരൻ ബസ്സിലേക്ക് കയറുന്നത് മുതലുള്ള സിസിടിവി ദൃശ്യങ്ങൾ കാണാനും സാധിക്കും.

ബസ്സിലേക്ക് കയറിയ ശേഷം യാത്രക്കാരൻ ബസ്സിന്റെ വാതിൽക്കൽ നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്..അതോടൊപ്പം തന്നെ ഇദ്ദേഹത്തിന്റെ കയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ട്. ഈ മൊബൈൽ ഫോൺ കൂടി കയ്യിൽ പിടിച്ചു കൊണ്ടാണ് ഇദ്ദേഹം കമ്പിയിലേക്ക് പിടിക്കുന്നത്.. തുടർന്ന് ഒരു വളവു വരികയും ആ സമയത്ത് ഇദ്ദേഹം പുറത്തേക്ക് വീഴാൻ പോവുകയും ചെയ്യുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇദ്ദേഹം പുറത്തേക്ക് വീഴാൻ തുടങ്ങുന്ന സമയത്ത് തന്നെ അതിസാഹസികമായ രീതിയിൽ കണ്ടക്ടർ ഇദ്ദേഹത്തെ പിടിക്കുന്നുണ്ട്..

ഒരു പ്രത്യേക രീതിയിൽ ലോക്കിട്ടു കൊണ്ടാണ് കണ്ടക്ടർ ഇദ്ദേഹത്തെ പിടിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ഒരു വീഡിയോ വളരെ വേഗം വൈറൽ ആവുകയായിരുന്നു. എന്നാൽ ഈ കണ്ടക്ടറും യാത്രക്കാരനും ഒക്കെ ആരാണ് എന്ന് യാതൊരു വിധത്തിലും മനസ്സിലാവാതെ ആയിരുന്നു ഈ വീഡിയോ വൈറലായത്. ഇപ്പോൾ ഇതാ ആരാണ് ഈ കണ്ടക്ടർ എന്ന് മനസ്സിലാക്കാൻ സാധിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സ്റ്റാറായി മാറിയ ഈ കണ്ടക്ടറുടെ പേര് സുനിൽ എന്നാണ്. പന്തളത്ത് ആണ് ഈ സംഭവം നടക്കുന്നത്.

ReadAlso:

തിരുവനന്തപുരത്ത് ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

പ്രിയപ്പെട്ട പൂച്ചയെ പരിപാലിക്കാന്‍ മുന്നോട്ട് വരുന്നയാള്‍ക്ക് തന്റെ സ്വത്തിന്റെ പൂര്‍ണ്ണാവകാശം നല്‍കാമെന്ന് 82 വയസുകാരനായ വൃദ്ധന്‍; സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

അധികാരത്തില്‍ ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും; ആരോഗ്യവകുപ്പ് മന്ത്രിക്ക് പിന്തുണയുമായി പി.പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘യൂറോപ്പിലേക്ക് വരരുതേ’ യൂറോപ്പിലെ വേനല്‍ക്കാല ദിനങ്ങളിലെ ചൂടിനെക്കുറിച്ചുള്ള ഇന്ത്യന്‍ വിനോദസഞ്ചാരിയുടെ സോഷ്യല്‍ മീഡിയ റീല്‍ വൈറല്‍

F 35 യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റി; അറ്റകുറ്റപ്പണി വിജയിച്ചില്ലെങ്കിൽ വിമാനത്തിൽ തിരികെ കൊണ്ടുപോകും

എന്താണ് സംഭവിച്ചത് എന്ന് തനിക്ക് ഇപ്പോഴും അറിയില്ല എന്നും അദ്ദേഹം വണ്ടിയിൽ നിന്നും വീണു പോവുകയായിരുന്നുവെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്ന് ഊഹിക്കാൻ പോലും സാധിക്കുന്നില്ലന്നുമാണ് കണ്ടക്ടറായ സുനിൽ പറയുന്നത്. കാരണം വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് എന്തുവേണമെങ്കിലും സംഭവിക്കാം. അദ്ദേഹം വീഴുന്നതിനു മുൻപ് താൻ പിടിക്കുകയാണ് ചെയ്തത് തന്റെ കയ്യിൽ തട്ടിയാണ് അദ്ദേഹം മുന്നിലേക്ക് പോയത്. അപ്പോഴാണ് താൻ പിടിക്കുന്നത് എന്നും സുനിൽ പറയുന്നുണ്ട്.

ആ സമയത്ത് തന്റെ കയ്യിൽ നാണയങ്ങളും ഉണ്ടായിരുന്നു, ഒരു പ്രത്യേക രീതിയിൽ ലോക്കിട്ടാണ് താൻ പിടിച്ചത്. ഇല്ലായിരുന്നുവെങ്കിൽ വീണു പോയേനെ. എന്നാൽ എന്താണ് സംഭവിച്ചത് എന്ന് തനിക്കും അറിയില്ല. ആ നിമിഷം പെട്ടെന്ന് തോന്നിയതാണ് ചെയ്തത് എന്ന് പറയുന്നു സുനിൽ. മറിച്ച് ആണ് സംഭവിച്ചത് എങ്കിൽ ആദ്യം കുറ്റം പറയുന്നത് കണ്ടക്ടറെയും ഡ്രൈവറെയും ആയിരിക്കും. കാരണം പലപ്പോഴും ഇങ്ങനെയുള്ള സംഭവങ്ങൾക്ക് ഇത്തരം കാര്യങ്ങൾ കേട്ടിട്ടുണ്ട് സിസിടിവി ഉള്ളതുകൊണ്ട് മാത്രമാണ് എന്താണ് സംഭവിച്ചത് എന്നും ആരുടെ ഭാഗത്താണ് തെറ്റ് എന്ന് മനസ്സിലാക്കാൻ സാധിച്ചത്..

വാഹനങ്ങളിൽ ഇത്തരത്തിൽ സിസിടിവി വയ്ക്കുന്നത് വളരെ നല്ല ഒരു രീതിയാണ് എന്നും സുനിൽ പറയുന്നുണ്ട്.. അങ്ങനെയാണെങ്കിൽ ആരാണ് തെറ്റുകാരന് പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കും എന്നാണ് സുനിൽ വ്യക്തമാക്കുന്നത്. ആ യാത്രക്കാരൻ ആരാണെന്ന് തനിക്ക് അറിയില്ല. കയറിയ സ്റ്റോപ്പിൽ നിന്നും അടുത്ത സ്റ്റോപ്പിൽ ആയിരുന്നു അദ്ദേഹത്തിന് ഇറങ്ങേണ്ടത്. ഒന്നും മിണ്ടാതെയാണ് യാത്രക്കാരൻ ഇറങ്ങിപ്പോയത്. അദ്ദേഹം ഭയന്നിട്ട് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹത്തോട് പറയാനുള്ളത് വാഹനങ്ങളിൽ ഒക്കെ യാത്ര ചെയ്യുകയാണെങ്കിൽ ഒരിക്കലും വാതിലിന്റെ അരികിൽ നിൽക്കരുത് എന്നാണ്. അതോടൊപ്പം തന്നെ നന്നായി ശ്രദ്ധിക്കണം. മൊബൈല് പോലെയുള്ള സാധനങ്ങൾ യാത്രകൾക്ക് ശേഷം ഉപയോഗിക്കണമെന്നും പറയുന്നു. സോഷ്യൽ മീഡിയയിലും മറ്റും രജനീകാന്ത് ആണോ മിന്നൽ മുരളി ആണോ എന്നൊക്കെയുള്ള കമന്റുകൾ കണ്ടിരുന്നു എന്നും രസകരമായ രീതിയിൽ സുനിൽ പറയുന്നുണ്ട്

Tags: Viral videosunilbus videobus conductor

Latest News

ഞാവൽപ്പഴത്തിന് സാമ്യമുള്ള കായ കഴിച്ചു; താമരശ്ശേരിയിൽ പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം

കുഴിമാടത്തില്‍ കണ്ടത് കുട്ടികളുടെ അസ്ഥികള്‍, കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍; യുദ്ധത്തില്‍ കീഴടങ്ങിയ 29 കുട്ടികളെ എന്തു ചെയ്തു? ചെമ്മാനി സിന്ധുപതി പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയത് എന്താണ്?

നരഭോജിക്കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിേലേക്ക് മാറ്റി

എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് സംഘം തലസ്ഥാനത്തെത്തി

രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ ? ജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.