ക്ഷണം വന്നു പക്ഷേ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ.കേരള ഹൗസിലേക്കാണ് സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണമെത്തിയത്. എന്നാൽ മന്ത്രി ഡൽഹിയിൽ ഉണ്ടായിരുന്നു.
പിബി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡൽഹിയിലുണ്ടായിരുന്നു. കേരള ഹൗസിലായിരുന്നു അദ്ദേഹം താമസിച്ചത്.
പിബി യോഗത്തിനുശേഷം ഇന്നു രാത്രി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും.