Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

4 മുക്കാൽ കോടിയുടെ കാർ ഏലി കരണ്ടു..! നന്നാക്കാനായി ചിലവായത് ലക്ഷങ്ങൾ, കാർത്തിക്ക് ആര്യൻ പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 10, 2024, 12:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ബോളിവുഡ് പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച യുവനടനാണ് കാർത്തിക് ആര്യൻ. ബോളിവുഡ് താരങ്ങളെ അന്ധമായി പ്രണയിക്കുന്ന പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടാൻ ഈ 33 കാരന് കഴിഞ്ഞു എൻജിനീയറിങ്ങിൽ ബിരുദം നേടിയതിനുശേഷം ആണ് സിനിമയിലേക്ക് ഇദ്ദേഹം പ്യാർക്കാ പഞ്ചനാമ എന്ന ചിത്രത്തിലൂടെ 2011 ലാണ് ഇദ്ദേഹം അഭിനയരംഗത്തേക്ക് കടന്നു വരുന്നത് തുടർന്ന് 2013ൽ ആകാശവാണി 2014 കാഞ്ചി തുടങ്ങിയ പ്രണയ ചിത്രങ്ങളിലൂടെ താരശ്രദ്ധ നേടുകയും ചെയ്തിരുന്നു

കരിയറിൽ വലിയ വിജയം നേടാൻ അക്കാലത്ത് താരത്തിന് സാധിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ പിന്നീട് ഭൂൽ ഭൂലയ 2 എന്ന ചിത്രത്തിലൂടെ വലിയ സ്വാധീനം തന്നെ പ്രേക്ഷകർക്കിടയിൽ താരം നേടിയെടുത്തു. ഈ ചിത്രത്തിനുശേഷം തന്റെ വരുമാനത്തിൽ വരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ താരത്തിന് സാധിച്ചിരുന്നു. മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിൽ താരത്തിന്റെ പേര് നാമനിർദേശം ചെയ്യുവാനും ഈ ഒരു ചിത്രം കൊണ്ട് സാധിച്ചു എന്നത് ഒരു വലിയ മികവ് തന്നെയാണ്

സിനിമയ്ക്ക് പുറമേ നിരവധി ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങളുടെയും ഒക്കെ ഭാഗമായും ആര്യൻ മാറിയിട്ടുണ്ട് ഇപ്പോൾ താരത്തിന്റെ ഒരു രസകരമായ സംഭവമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ ആഡംബര കാറായ മക്ലാറൻ ജിടി യെക്കുറിച്ചാണ് താരം പറയുന്നത്. ഈ വാഹനം എലി കരണ്ടു എന്ന രസകരമായ ഒരു സംഭവവുമായി ആണ് താരം രംഗത്ത് വന്നിരിക്കുന്നത്. ഓരോ അഭിമുഖത്തിലാണ് ഈ രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് താരം എത്തിയിരിക്കുന്നത് തന്റെ സിഗ്നേച്ചർ ചിത്രമായ ഭൂലയ 2 എന്ന ചിത്രത്തിനു ശേഷം നിർമ്മാതാവ് സമ്മാനിച്ചതായിരുന്നു ഈ വാഹനം.

4.72 കോടി രൂപയാണ് ഈ വാഹനത്തിന്റെ വിലയായി വരുന്നത് ഈ വാഹനമാണ് എലി കരണ്ടത്. എലികളുടെ സങ്കേതമായി ഈ വാഹനം മാറിയെന്നും നടൻ പറയുന്നുണ്ട് ഈയൊരു വാഹനം എലി കരണ്ടതിനു ശേഷം ഇത് നന്നാക്കുവാൻ വേണ്ടി തനിക്ക് ചിലവായത് ലക്ഷങ്ങളാണ് എന്നാണ് ഇപ്പോൾ കാർത്തിക്ക് വ്യക്തമാക്കുന്നത് എലി കരളാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും താരം വ്യക്തമാക്കുന്നു. താൻ മറ്റൊരു വാഹനം ആയിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത് തന്റെ ഗ്യാരേജിൽ ഈ വാഹനം വെറുതെ കിടക്കുകയായിരുന്നു

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

ഈ സമയത്താണ് കാറിന്റെ മാറ്റിൽ എലികൾ താമസം തുടങ്ങുന്നത് അത് താൻ അറിഞ്ഞിരുന്നില്ല തുടർന്ന് അവയത് കടിച്ചു മുറിക്കുകയാണ് ചെയ്തത് വിവരം താൻ അറിഞ്ഞ് ഈ വാഹനം ശരിയാക്കാൻ ആയി കൊണ്ടുപോയപ്പോഴാണ് ഇത് ശരിയാക്കുവാൻ ലക്ഷങ്ങൾ വില വരും എന്ന് മനസ്സിലാക്കാൻ സാധിച്ചത് അതുവഴി തനിക്ക് കൂടുതൽ പണം ചിലവായി എന്നും താരം പറയുന്നുണ്ട് രസകരമായ വാർത്ത പ്രേക്ഷകർ എല്ലാവരും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്

ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി മാറാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ കാർത്തിക് ചന്തു ചാമ്പ്യൻ എന്ന പേരിൽ എത്തുന്ന ഈ ചിത്രം റിലീസിന് ഒരുങ്ങാൻ കാത്തുനിൽക്കുകയാണ് കബീർഖാൻ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.. ഒരു കായിക താരത്തിന്റെ അസാധാരണമായ ജീവിതത്തെ കുറിച്ചാണ് ഈ ചിത്രം പറയുന്നത് ഒരു യഥാർത്ഥ ജീവിതകഥ തന്നെയാണ് ഈ ചിത്രത്തിന്റെ പ്രമേയം എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്

Tags: CARkaarthik aryanrat attack

Latest News

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies