Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഗണേഷ് കുമാറേ പുറത്തിറങ്ങില്ല: CITU വക ഭീഷണി, മന്ത്രിയുടെ മുട്ടിടിക്കുമോ അതോ മുട്ടില്‍ നിര്‍ത്തുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 10, 2024, 01:44 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡ്രൈവിംഗ് പരിഷ്‌കരണ ഉത്തരവ് തിരുത്തിയില്ലെങ്കില്‍ ഗതാഗത മന്ത്രി പുറത്തിറങ്ങില്ലെന്നാണ് സി.ഐ.ടി.യു വിന്റെ പുതിയ വെല്ലുവിളി ഗണേഷ് കുമാര്‍ ഏറ്റെടുക്കുമോ എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നം. നിയമസഭാ സമ്മേളനം കൂടി ആരംഭിച്ച സാഹചര്യത്തില്‍ സി.ഐ.ടി.യു നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്യാനും സാദ്യതയുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം പ്രത്യേകിച്ചൊരു പണിയുമില്ലാതെ തണുത്തിരുന്ന സംഘടനയാണ്  സി.ഐ.ടി.യു. എന്നാല്‍, ഗണേഷ്‌കുമാര്‍ വന്നതോടെ ഇവര്‍ ഉഷാറായിരിക്കുകയാണ്.

പ്രതിപക്ഷത്തിനെതിരേ നിയമസഭയിലും, പുറത്തും വാക്കുകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതല്ലാതെ നല്ലൊരു സമരം ചെയ്തിട്ട് കാലംകുറേയായെന്ന വിഷമവും സഖാക്കള്‍ക്കുണ്ട്. ഇതെല്ലാം പരിഹരിക്കാനായിട്ടാണ് ഡ്രൈവിംഗ് പരിഷ്‌ക്കരണത്തില്‍ കട്ടക്ക് പിടിച്ചിരിക്കുന്നത്. സി.ഐ.ടി.യു പിടിച്ചതു പോലെ തന്നെയാണ് മന്തരി ഗണേഷ്‌കുമാറും പിടിച്ചിരിക്കുന്നത്. ആര് പിടിച്ച മുയലിനാണ് കൊമ്പുള്ളതെന്നറിഞ്ഞാല്‍ മാത്രം മതി. ചുളുവിനെ ഒപ്പിക്കുന്ന ലൈസന്‍സുമായി നിരത്തിലിറങ്ങുന്നവരാണ് അപകടങ്ങള്‍ക്കു കാരണമെന്ന് മന്ത്രി തെളിവുകള്‍ നിരത്തി പറയുമ്പോള്‍, അതെല്ലാം ചെന്നു തറയ്ക്കുന്നത് ഡ്രൈവിംഗ് സ്‌കൂളുകാരിലാണ്.

ഇവരില്‍ ഭൂരിഭാഗം പേരും സി.ഐ.ടി.യു യൂണിയന്റെ ഭാഗവും. അപ്പോള്‍ മന്ത്രി പറയുന്നത് അംഗീകരിച്ചു കൊടുക്കാനൊക്കുമോ. അതുകൊണ്ടാണ് പരിഷ്‌ക്കരണം തിരുത്തണമെന്ന വെല്ലുവിളിയും പുറത്തിറങ്ങില്ലെന്നത് ഭീഷണിയായും ഉയര്‍ത്തിയിരിക്കുന്നത്. എന്തായാലും നിലപാട് കടുപ്പിച്ചിരിക്കുകയാമ് സി.ഐടി.യു. ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണ്. ഡ്രൈവിംഗ് പരിഷ്‌ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കില്‍ ഗതാഗത മന്ത്രി പുറത്തിറങ്ങില്ലെന്ന് ഉറപ്പിട്ടു പറയുകയും ചെയ്തു കഴിഞ്ഞിരിക്കുകയാണ് സിഐടിയു നേതൃത്വം.

മറ്റ് മന്ത്രിസഭകളില്‍ ഇരുന്ന എക്‌സ്പീരിയന്‍സ് വച്ച് എല്‍.ഡി.എഫ് സര്‍ക്കാരില്‍ ഭരിക്കാന്‍ വന്നാല്‍ തിരുത്താന്‍ സി.ഐ.ടി.യുവിനറിയാമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റും സി.പി.എം നേതാവുമായ കെ.കെ ദിവാകരന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സി.ഐ.ടി.യു അംഗീകരിച്ച ശേഷമാണ് പുതിയ സര്‍ക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇന്‍സ്ട്രക്ടര്‍ വേണമെന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി അനില്‍കുമാറും വ്യക്തമാക്കിയിട്ടുണ്ട്.

ഡ്രൈവിംഗ് പരിഷ്‌ക്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങിയ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റും സി.പി.എം നേതാവുമായ കെ.കെ ദിവാകരന്‍. ടെസ്റ്റ് നടത്താന്‍ ഇന്‍സ്ട്രക്ടര്‍മാരെ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാണ് സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. രണ്ടര ലക്ഷം പേരാണ് ടെസ്റ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടിയാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും സ്വയം തൊഴില്‍ കണ്ടെത്തിയവരെ പട്ടിണിക്കിട്ടുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും സി.ഐ.ടി.യു നേതൃത്വം കുറ്റപ്പെടുത്തി.

ReadAlso:

കെ എസ് ഹംസക്ക് തിരിച്ചടി: വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സിംഗിൾ ബെഞ്ച്

‘ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല”

പൂജാ അവധി: ഇന്ന് ചെന്നൈയിൽനിന്ന് മം​ഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ, ഇവിടങ്ങളിൽ സ്റ്റോപ്പ്

‘ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കും’; നെടുമ്പാശേരി അപകട കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവ് പുറത്ത് 

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന് ആവശ്യം: കെ എസ് ഹംസ ഹൈക്കോടതിയില്‍

Tags: GANESH KUMAR MINISTERTRANSPORT MINISTER OF KERALADRIVING TEST ISSUECITU STRIKE

Latest News

കൊല്‍ക്കത്തയിലെ ചോര്‍ഭഗനില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കും തിരക്കും: 17 മരണം; 35ലധികം പേര്‍ക്ക് പരുക്ക്

കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, മൂന്ന് വയസുകാരന് ദാരുണാന്ത്യം

വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ: എസ്‌ഐആറിനെതിരെ പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കു പൊത്തി മുഖ്യമന്ത്രി; അവലോകനയോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies