Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

റോബിനും മാരാറും ഒന്നിച്ച് എത്തുന്നു.ബി​ഗ് ബോസ് മലയാളം അൾട്ടിമേറ്റ് വിവരങ്ങൾ പുറത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 10, 2024, 04:36 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

മലയാളി പ്രേക്ഷകരുടെ കുടുംബ സദസ്സുകളിൽ ഇന്ന് ഏറെ പ്രിയങ്കരമായി മാറിയ ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. വലിയ സ്വീകാര്യത തന്നെയാണ് ഈ ഒരു പരിപാടിക്ക് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് നടന്ന വിസ്മയം മോഹൻലാലാണ് ഈ പരിപാടി ഹോസ്റ്റ് ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ പരിപാടി വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. ബിഗ് ബോസിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീസൺ എന്നത് സീസൺ 4 ആയിരുന്നു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ബിഗ് ബോസിന്റെ ആറാം സീസൺ ആണ്

നാലാം സീസണിലെ മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു ബിഗ് ബോസിന്റെ വിജയ് ആവാതിരുന്നിട്ടും ബിഗ് ബോസിന്റെ പേരിൽ ഇത്രത്തോളം ആരാധകരെ നേടിയ മറ്റൊരു മത്സരാർത്ഥി ബിഗ്ബോസ് ചരിത്രത്തിൽ തന്നെ ഇല്ല എന്ന് പറയുന്നതാണ് സത്യം തുടർന്നുവന്ന സീസൺ അഞ്ചിൽ ബിഗ് ബോസിൽ വിജയിയായി മാറിയത് അഖിൽ മാരാർ ആയിരുന്നു സംവിധായകൻ കൂടിയായ അഖിൽ മാരാർ തന്റെ അഭിപ്രായങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും ബിഗ് ബോസ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു

വിജയിച്ച ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടാവുമെന്ന് പല സോഷ്യൽ മീഡിയ പേജുകളിലും വാർത്തകൾ വന്നിരുന്നു ഈയൊരു പരിപാടിക്ക് വേണ്ടി പ്രേക്ഷകരും കാത്തിരിക്കുന്നുണ്ട് കാരണം ഒരു സീസൺ അവസാനിച്ച് അടുത്ത സീസൺ തുടങ്ങുന്നത് വരെ ഇവരെ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും ഇനി ആ സമയത്ത് ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടാകുമോ എന്ന് പലരും ചോദിക്കുന്നുണ്ട് സീസൺ ആറിന് പറയത്തക്ക ആരാധകര് ഇല്ലെങ്കിലും അതിനു മുൻപുള്ള സീസണുകളിൽ നിരവധി ആരാധകരുള്ള മത്സരാർത്ഥികൾ ഉണ്ട്

സാബു മോൻ അഖിൽ മാരാർ പേളി മാണി റോബിൻ തുടങ്ങിയവരൊക്കെ അത്തരത്തിൽ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള മത്സരാർത്ഥികളാണ് അൾട്ടിമേറ്റ് നടക്കാനുള്ള സാധ്യത ഉണ്ടെന്ന് ബിഗ് ബോസ് പറയുകയും ചെയ്യുന്നുണ്ട് എന്നാൽ എപ്പോഴാണ് എന്ന് ഇതുവരെയും തീർച്ചപ്പെടുത്തിയിട്ടില്ല ഒന്നുകിൽ ഈ വർഷം തന്നെ ഉണ്ടാകും എന്നും അല്ലെങ്കിൽ അടുത്തവർഷം ഉണ്ടാകും എന്നുമാണ് പറയുന്നത്. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട് ചില യൂട്യൂബ് ചാനലുകളും ഈ കാര്യത്തെക്കുറിച്ച് ചർച്ചകൾ ചെയ്യുന്നുണ്ട് സീസണാറിലെ മത്സരാർത്ഥികൾ ഇത്തവണ ഉണ്ടാകില്ലെന്നും സീസർ 5 വരെയുള്ള മത്സരാർത്ഥികളെ ചേർത്ത് ആയിരിക്കും അൾട്ടിമേറ്റ് നടക്കുന്നത് എന്നും പറയുന്നു

ReadAlso:

ബാങ്ക് തട്ടിപ്പ് കേസ്; അല്ലു അർജുന്റെ പിതാവിനെ ഇഡി ചോദ്യം ചെയ്തു

ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി ‘സാഹസം’ വീഡിയോ സോംഗ് എത്തി

സുശാന്തിനെപ്പോലെ കാർത്തിക് ആര്യനെയും ബോളിവുഡ് ഒതുക്കുന്നു; വെളിപ്പെടുത്തലുമായി ഗായകൻ അമാൽ മല്ലിക്

ആ 15000 കോടി ഇന്ത്യയുടെ ശത്രു സ്വത്ത്, സെയ്ഫിന് ലഭിക്കില്ല; ഹർജി തള്ളി കോടതി!!

‘സീതയാകാനുള്ള ലുക്ക് സായ് പല്ലവിക്കില്ല’; ‘രാമായണ’ ടീസറിനു പിന്നാലെ താരത്തിന് രൂക്ഷവിമർശനം

അങ്ങനെയാണ് റോബിൻ രാധാകൃഷ്ണനും അഖിൽ മാരാറും റിയാസ് സലീമും ഒരുമിച്ച് ഒരു സീസണിൽ വരുന്നത് കാണാനാണ് കാത്തിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത് ഇത്രയും ആളുകൾ ഒരുമിച്ച് വരികയാണെങ്കിൽ ആ സീസണിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്നും ബിഗ് ബോസിന്റെ അൾട്ടിമേറ്റ് എങ്കിൽ പൊളി ആയിരിക്കും എന്നുമാണ് പ്രേക്ഷകർ പറഞ്ഞു കൊണ്ടിരിക്കുന്നത് അങ്ങനെ ഒരു കാഴ്ചക്കായി കാത്തിരിക്കുകയാണെന്ന് പലരും കമന്റുകളായി പറയുന്നു ബിഗ് ബോസിൽ ചലനം ഉണ്ടാക്കിയ ആളുകളെ കോർത്തിണക്കി ആയിരിക്കും ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടാവുന്നത് എന്നും അങ്ങനെ ഒരു പരിപാടി ഉണ്ടാവുകയാണെങ്കിൽ എല്ലാവരും കാത്തിരിക്കുന്നത് അഖിൽ മാരാർ റോബിൻ രാധാകൃഷ്ണനും ഒരുമിച്ച് വരുന്നത് കാണാനാണെന്നും ആണ് കമന്റുകളിലൂടെ പലരും പറയുന്നത്

Tags: AKHIL MARARBIGBOSSrobin radhakrishnan

Latest News

ബിജെപിയുമായി സഖ്യത്തിനില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ് | tamilaga-vettri-kazhagam-president-and-actor-vijay-announce-political-agenda-2026-election

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവഴിച്ചത് 108.21 കോടി; കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍ | 108.21 crore spent for Mundakkai-Chooralmala disaster victims

നിപ മരണം: മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ് | Nipah death: 20 wards in Malappuram declared as containment zones

ലൈംഗികാതിക്രമ കേസ്; മുൻ ആഴ്‌സണൽ താരം തോമസ് പാർടെക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം | 18-year-old death in Malappuram confirmed to be due to Nipah

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.