Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

മത്തി സാമ്പാറും സവാള പായസവും വെറ്റില ജ്യൂസും മുന്തിരി അച്ചാറും വ്യത്യസ്തമായ ആഹാരങ്ങളുമായി ഈ കുടുംബം ശ്രദ്ധ നേടുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2024, 10:35 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

വ്യത്യസ്തമായ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരിക്കില്ല പലപ്പോഴും പാചകത്തിലും നമ്മൾ വ്യത്യസ്തതകൾ തിരയാറുണ്ട് വ്യത്യസ്തമായ രുചികളോടുള്ള നമ്മുടെ അഭിനിവേശം തന്നെയാണ് ഇന്ന് വിദേശ രുചികളിൽ പോലും എത്തിനിൽക്കുന്നത് ചൈനീസ് ഫുഡും അമേരിക്കൻ ഫ്രൈഡ് ചിക്കനും ഒക്കെ നമ്മുടെ നാട്ടിൽ കൂടുതൽ ഇടം പിടിക്കുവാൻ ഉള്ള കാരണം ഭക്ഷണത്തോടുള്ള മലയാളിയുടെ വ്യത്യസ്ത മനോഭാവം തന്നെയാണ് നമ്മുടെ നാടൻ വിഭവങ്ങൾ തന്നെ നമുക്ക് വ്യത്യസ്തമായ രുചിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും

അത്തരത്തിൽ വ്യത്യസ്തമായ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടാണ് ഒരു കുടുംബം ശ്രദ്ധ നേടുന്നത് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇവർ വ്യത്യസ്തമായ ആഹാരവുമായി രംഗത്ത് വരുന്നത് വളരെ വ്യത്യസ്തമായിട്ടുള്ള ഭക്ഷണങ്ങളാണ് ഇവർ ഉണ്ടാക്കിയെടുക്കുന്നത് ഇത് ആരെയും ഞെട്ടിപ്പിക്കുന്ന രുചിയിലുള്ളതുമാണ് എന്നാൽ ഈ ഭക്ഷണങ്ങളുടെയൊക്കെ പേരുകേൾക്കുമ്പോൾ പലർക്കും ഇത് കഴിക്കാൻ ഒരു മടി തോന്നിയേക്കാം എന്നാൽ രുചിയുടെ കാര്യത്തിൽ ഒട്ടും കോംപ്രമൈസ് ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു മത്തി സാമ്പാറും സവാള പായസവും മുന്തിരി അച്ചാറും ഒക്കെ ഉണ്ടാക്കുന്ന ഒരു കുടുംബമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

മറ്റ് സാമ്പാർ എന്നാണ് പേര് എന്നതിനാൽ ഇതിന് രുചിയില്ല എന്നും അല്ലെങ്കിൽ സാമ്പാറും മദ്യം കൂടി എങ്ങനെ കഴിക്കും എന്ന് സംശയം വേണ്ട വളരെ രുചികരമായ ഒരു ഭക്ഷണമാണ് ഇതെന്നാണ് കഴിച്ചിട്ടുള്ളവരെല്ലാം പറയുന്നത് ഇനി സവാള സാമ്പാർ ആണെങ്കിൽ സവാളയുടെ പേസ്റ്റ് പോലും അറിയാത്ത രീതിയിൽ ചവ്വരി ഒക്കെ ഇട്ടാണ് ഉണ്ടാക്കുന്നത് ഇതെല്ലാം തന്നെ രുചിയുടെ കാര്യത്തിൽ കേമൻ ആണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് അഞ്ചിത രാഹുൽ എന്ന ഒരു യൂട്യൂബ് ചാനൽ ആണ് ഈ റെസിപ്പികളൊക്കെ കാണാൻ സാധിക്കുന്നത്

തീർന്നിട്ടില്ല വ്യത്യസ്തമായ നിരവധി റെസിപ്പികൾ വേറെയും ഈ ഒരു ചാനലിൽ കാണാൻ സാധിക്കും തേങ്ങ കൊണ്ട് അച്ചാർ വെറ്റില കൊണ്ട് ജ്യൂസ് ചക്ക കൊണ്ട് ദോശ അങ്ങനെ പോകുന്നു ഇവരുടെ വ്യത്യസ്തമായ റെസിപ്പികൾ ഇതെല്ലാം തന്നെ ആളുകളെ വല്ലാതെ ആകർഷിക്കുകയും ചെയ്തിട്ടുണ്ട് ഭക്ഷണത്തിൽ വ്യത്യസ്തത തിരയുക എന്നതാണ് ഇവരുടെ രീതിയെന്ന് വീഡിയോ കാണുന്ന ആർക്കും മനസ്സിലാക്കാൻ സാധിക്കും

അരിയും ഉഴുന്നും ഉലുവയും ചക്കയും ഒരുമിച്ചിട്ട് അരച്ചാണ് ചക്ക ദോശ തയ്യാറാക്കുന്നത് വെറ്റിലയും ജീരകവും വെള്ളവും ഒരുമിച്ച് മിക്സിയിൽ അടിച്ചാണ് വെറ്റില ജൂസ് തയ്യാറാക്കുന്നത് ഈ ഭക്ഷണങ്ങളൊക്കെ ശരീരത്തിന് വളരെ ഗുണം നൽകുന്നതാണ് എന്നും ഇവർ പറയുന്നുണ്ട് എന്നാൽ മത്തി സാമ്പാറിലും സവാള പായസത്തിലും തങ്ങളുടെതായ ചില റെസിപ്പികളുണ്ട് അത് തങ്ങളുടെ ട്രേഡ് സീക്രട്ട് ആയതിനാൽ പുറത്ത് പറയുന്നില്ല എന്നാണ് അഞ്ചിത പറയുന്നത് കുരുവില്ലാത്ത പച്ച മുന്തിരി അച്ചാറിട്ടതും ഇവരുടെ ഒരു സ്പെഷ്യൽ ഐറ്റമാണ്

ReadAlso:

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം

സേമിയ ന്യൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ?

ഇതിനുപുറമേ ജ്യൂസുകളിലും ഇവർ നിരവധി വ്യത്യസ്തതകൾ കണ്ടെത്താറുണ്ട് ക്യാരറ്റ് ജ്യൂസിനുള്ളിൽ ഇഞ്ചിയും മറ്റു പല വസ്തുക്കളും കൂടിയിട്ടാണ് ഉണ്ടാക്കുന്നത് ഓലകൊണ്ട് അട ഉണ്ടാക്കുക പച്ചമുളക് കൊണ്ട് ബജി ഉള്ളി കൊണ്ട് പക്കാവട പച്ചമുളക് കൊണ്ട് ബജി തുടങ്ങിയ വ്യത്യസ്തമായ ഒരുപാട് സാധനങ്ങൾ ഇവരുടെ youtube ചാനലിൽ കയറിയാൽ കാണാൻ സാധിക്കും ഒരു മില്യണിൽ അധികം സബ്സ്ക്രൈബ് ഇവരുടെ യൂട്യൂബ് ചാനലിന് ഉണ്ട്

Tags: mathi sambarsavala payaramdiffernt food

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies