Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ മകളെ ഓർത്ത് എനിക്ക് അഭിമാനമാണ് ഉള്ളത് അവൾ ബിഗ് ബോസിന്റെ വിജയിയാവുമെന്ന് എനിക്ക് ഉറപ്പാണ് ജാസ്മിന്റെ പിതാവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2024, 03:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

ഇത്തവണ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിച്ച ഒരു പേര് എന്നത് ജാസ്മിൻ ജാഫർ എന്ന പേരായിരുന്നു ഒരു യൂട്യൂബർ ആയ ജാസ്മിൻ ആദ്യദിവസം മുതൽ തന്നെ ബിഗ് ബോസിന് ആവശ്യമുള്ള ഒരു മത്സരാർത്ഥിയാണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു കാരണം ആ രീതിയിൽ തന്നെയായിരുന്നു ജാസ്മിന്റെ ഓരോ പ്രകടനങ്ങളും ഇത് പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയ ഒന്നായി മാറിയിരുന്നു സഹമത്സരാർത്ഥിയായ ഗബ്രിയുമായി ഉണ്ടായ കോമ്പിനേഷനാണ് ജാസ്മിനെ കൂടുതൽ ശ്രദ്ധ നേടാൻ സഹായിച്ചത്

വിവാഹനിശ്ചയം കഴിഞ്ഞ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ജാസ്മിൻ സഹ മത്സരാർത്ഥിയായ ഗബ്രിയുമൊത്ത് പുതിയ ഒരു ലൗ കോംബോ പ്ലാൻ ചെയ്യുകയായിരുന്നു ചെയ്തത് ഇതോടെ ജാസ്മിനെ വിമർശിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് ചെയ്തത് ജാസ്മിന്റെ ഉറപ്പിച്ചു വെച്ച വിവാഹം പോലും മുടങ്ങുന്ന സാഹചര്യവും ഉണ്ടായിരുന്നു ഇനി ജാസ്മിനുമായി മുന്നോട്ട് പോയാൽ ശരിയാവില്ല എന്ന് പറഞ്ഞുകൊണ്ട് ജാസ്മിന്റെ പ്രതിശ്രുത വരൻ വരെ രംഗത്ത് വന്നു. അവസാനം ബിഗ് ബോസ് വീട്ടിലേക്ക് ജാസ്മിന്റെ വീട്ടുകാർ എത്തിയതും ശ്രദ്ധ നേടിയിരുന്നു ഈ സമയത്ത് ഇനി ഗബ്രിയുമായി യാതൊരു ബന്ധവും ഉണ്ടാവരുത് എന്ന തരത്തിൽ ഒരു രഹസ്യവാണിങും ജാസ്മിന്റെ പിതാവ് നൽകിയിരുന്നു

വീട്ടുകാരുടെ വരവിന് ശേഷം ജാസ്മിന് പുറത്ത് നടക്കുന്ന കാര്യങ്ങൾ ഏകദേശം മനസ്സിലായി എന്നു പറയുന്നതാണ് സത്യം തന്റെ പ്രകടനങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് ഇഷ്ടമാവുന്നില്ല എന്ന് ജാസ്മിൻ മനസ്സിലാക്കുകയും ചെയ്തു ഇപ്പോൾ ജാസ്മിന്റെ പിതാവ് ജാസ്മിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തന്റെ മകളുടെ ഗെയിമിനെ കുറിച്ചും മറ്റും ജാസ്മിന്റെ പിതാവ് സംസാരിച്ചിരുന്നത് തന്റെ മകളെ ഓർത്ത് തനിക്ക് അഭിമാനം മാത്രമാണ് ഉള്ളത് വീടിനകത്ത് നിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട് എന്നിട്ടും ഇവിടെ വരെ എത്തിയത് ഒരു വലിയ നേട്ടമായി തന്നെയാണ് താൻ കരുതുന്നത് ഒരു ഗെയിമർ എന്ന നിലയിൽ ഞാൻ അവളെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത് വിജയിച്ചാലും പരാജയപ്പെട്ടാലും അവൾക്ക് നൽകിയ ഗെയിമുകൾ അവൾ മികച്ച രീതിയിൽ തന്നെ കളിച്ചു

നല്ല രീതിയിൽ അവൾ ഗെയിം കളിച്ചില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഇവിടെ വരെ എത്തില്ല എന്നത് ഉറപ്പാണ് എല്ലാ നിമിഷങ്ങളും മറക്കാൻ സാധിക്കാത്തതുമാണ് എന്നാൽ അവൾ സ്റ്റേജിൽ മോഹൻലാൽ സാറിനോടൊപ്പം നിന്ന് നിമിഷമാണ് തനിക്ക് പ്രിയപ്പെട്ടത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടനിൽ നിന്നും എല്ലാ ആഴ്ചയിലും അവൾ അഭിനന്ദനങ്ങളും വഴക്കുകളും ഒക്കെ കേൾക്കുന്നുണ്ട് എന്റെ മകളെക്കുറിച്ച് തനിക്ക് അഭിമാനം തോന്നാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്

ReadAlso:

ദുൽഖറിന്റെ ആ വിജയചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവും; സ്ഥിരീകരിച്ച് സംവിധായകൻ – confirmed by director

സൈജു കുറുപ്പ് – രാഹുൽ റിജി നായർ ചിത്രം; ‘ഫ്ലാസ്‍ക്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചു – saiju kurupus flask film trailer out

‘കാട്ടാളനി’ല്‍ പെയ്തിറങ്ങാന്‍ ‘ചിറാപുഞ്ചി’ വൈബ്!! സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം ഹനാന്‍ ഷായെ പുതിയ റോളില്‍ അവതരിപ്പിക്കാന്‍ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്

നസീർ സാറിനെ ആരാധിക്കുന്ന ലോകത്തെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ, മോശം പറയാൻ ഞാൻ ആളല്ല; വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ടിനി ടോം – Tiny Tom apologizes for controversial statement

ഡയലോഗുകളുടെ ആല്‍ക്കെമിസ്റ്റ്! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്

ഈ ലോകത്തുള്ള ഏതൊരു രക്ഷിതാവിനെയും പോലെ തന്നെ മകൾ വിജയിക്കുന്നത് കാണുവാനാണ് താനും ഒരു അച്ഛൻ എന്ന നിലയിൽ ആഗ്രഹിക്കുന്നത് അവൾ വിജയ് ആവുമെന്ന് തനിക്ക് ഉറപ്പാണ് 6 ഫൈനലിസ്റ്റുകളും മികച്ച ഗെയിമർ മാരാണ് എല്ലാവരെയും ഒരേ പോലെ തന്നെയാണ് താൻ കാണുന്നത് എല്ലാം തീരുമാനിക്കുന്നത് പ്രേക്ഷകരാണ് അവരുടെ വിധി പോലെയാണ് വിജയം ഏറ്റവും മികച്ച ആൾ തന്നെ വിജയിക്കട്ടെ എന്നാണ് തനിക്ക് പറയാനുള്ളത്

Tags: bigboss malayalamjasmin jaferBIGBOSS

Latest News

കുഴിമാടത്തില്‍ കണ്ടത് കുട്ടികളുടെ അസ്ഥികള്‍, കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍; യുദ്ധത്തില്‍ കീഴടങ്ങിയ 29 കുട്ടികളെ എന്തു ചെയ്തു? ചെമ്മാനി സിന്ധുപതി പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയത് എന്താണ്?

നരഭോജിക്കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിേലേക്ക് മാറ്റി

എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് സംഘം തലസ്ഥാനത്തെത്തി

രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ ? ജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേരള സർവകലാശാലാ രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്‌; ഇല്ലെന്ന് വി.സി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.