Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഒരാളുമായി ഡേറ്റിങ്ങിലാണ് ഇപ്പോൾ ആ ബന്ധത്തിൽ സന്തോഷവതിയാണ് ബന്ധത്തിന്റെ ഭാവി എന്താകും എന്ന് അറിയില്ല മമ്ത മോഹൻദാസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2024, 05:11 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികൾക്ക് വളരെയധികം സുപരിചിതയായ നടിയാണ് മമ്ത മോഹൻദാസ് വലിയൊരു രോഗത്തോട് പൊരുതി ജീവിതത്തിൽ വിജയിച്ച വ്യക്തി കൂടിയാണ് മമ്ത എന്ന് പറയണം മയൂഖം എന്ന ചിത്രത്തിലൂടെ തന്റെ അഭിനയജീവിതം ആരംഭിച്ച താരം പിന്നീട് ഗായികയായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് മലയാളത്തിന് പുറമേ തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷകളിലും താരം സജീവ സാന്നിധ്യമായി മാറിയിരുന്നു ഇപ്പോൾ തമിഴ് വിജയ് സേതുപതി നായകനായി എത്തുന്ന മഹാരാജ എന്ന ചിത്രമാണ് റിലീസിനായി കാത്തുനിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രം

ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ ആത്മവിശ്വാസം കൈവിടാതെ പൊരുതി നേടിയ വിജയമാണ് താരത്തിന്റെ ജീവിതം എന്ന് പറയാം ക്യാൻസർ എന്ന മഹാരോഗത്തോടു പൊരുതി വലിയ വിജയം തന്നെയാണ് താരം നേടിയെടുത്തത് രോഗം സ്ഥിരീകരിക്കുന്ന സമയത്ത് പലരും തളർന്നു പോകുന്ന വേളയിലും തനിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കുമെന്നും തളർന്നുപോയാൽ താൻ പൂർണ്ണമായും തളർന്നു പോകുമെന്ന് മനസ്സിലാക്കി ആ രോഗത്തോട് പൊരുതി തിരിച്ചുവന്ന വ്യക്തിയാണ് നടി അതും ഒരു വട്ടമല്ല പലവട്ടമായി ആണ് ഈ രോഗത്തോട് താരം പ്രതികരിച്ചത്

സിനിമ മേഖലയിൽ നിലനിൽക്കുന്നതുകൊണ്ടുതന്നെ പലപ്പോഴും ഗോസിഫുകളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് താരം വിവാഹിതയാവാൻ പോകുന്നു വിവാഹിതയായി എന്നൊക്കെയുള്ള തരത്തിൽ വന്നിട്ടുണ്ട് എന്നാൽ ഇപ്പോൾ തന്നെ ജീവിതത്തെക്കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് താൻ ഒരാളുമായി ഡേറ്റിങ്ങിൽ ആണെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത് പുതിയൊരു അഭിമുഖത്തിലാണ് ഈ ഒരു കാര്യത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുന്നത് പലതരത്തിലുള്ള അഭ്യൂഹങ്ങൾ താരത്തിനെതിരെ വരുന്ന ഈ സാഹചര്യത്തിൽ താരത്തിന്റെ ഈ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു

ലോസ് എയ്ഞ്ചൽസിൽ ഉള്ള ഒരു വ്യക്തിയുമായി ഒരു പ്രണയം തനിക്ക് ഉണ്ടായിരുന്നു പക്ഷേ ഒരു വലിയ ദൂരമായിരുന്നു എന്നതുകൊണ്ട് തന്നെ ആ പ്രണയം നീണ്ടുനിന്നിരുന്നില്ല എനിക്ക് പ്രണയത്തിൽ കരുതൽ ഉണ്ടെങ്കിലും അത് വളരെ മനസ്സിലാക്കി പോകേണ്ട ഒന്നായിരുന്നു ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല ഒരാൾക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നൽകും. അതിൽ കൂടുതൽ തനിക്ക് സഹിക്കാൻ സാധിക്കുന്ന ഒരു കാര്യമല്ല ഇപ്പോൾ താൻ ഒരാളുമായി ഡേറ്റിങ്ങിൽ ആണ് ഇതിൽ താൻ സന്തോഷവതിയുമാണ് എന്നാൽ ഈ ബന്ധത്തിന്റെ ഭാവി എന്താകുമെന്ന് അറിയില്ല ഇപ്പോൾ സന്തോഷമാണ്

പ്രണയത്തെക്കുറിച്ച് താരം ഇങ്ങനെയാണ് മറുപടി പറഞ്ഞത് ഈ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു സ്വന്തമായി മികച്ച നിലപാടുള്ള ഒരു വ്യക്തി കൂടിയാണ് മമ്ത സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം കൂടിയാണ് താരം തന്നെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ് സോഷ്യൽ മീഡിയയിലൂടെ സജീവ സാന്നിധ്യമാണ് താരം തന്നെക്കുറിച്ച് വരുന്ന മോശം കമന്റുകളോട് ഒന്നും തന്നെ താരം പ്രതികരിക്കുകയും ചെയ്യാറില്ല വിവാഹ വാർത്തകളോടകം പലപ്പോഴും മൗനം പാലിക്കുകയാണ് താരം ചെയ്യുന്നത് തന്റെ രോഗാവസ്ഥകളെക്കുറിച്ച് ഒക്കെ തുറന്നു പറയാനും യാതൊരു മടിയും താരം കാണിക്കാറില്ല അടുത്തകാലത്ത് തന്റെ ശരീരത്തിൽ ഉണ്ടായ ഒരു രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടും താരം എത്തിയിരുന്നു മലയാളത്തിൽ താരത്തിന്റേതായ പുതിയ ചിത്രങ്ങൾ ഒന്നും തന്നെ റിലീസിനായി ഒരുങ്ങുന്നതായി പറയുന്നില്ല വിജയസേതുപതി ചിത്രമാണ് ഇപ്പോൾ താരത്തിന്റെതായി റിലീസിന് ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം

ReadAlso:

ബാങ്ക് തട്ടിപ്പ് കേസ്; അല്ലു അർജുന്റെ പിതാവിനെ ഇഡി ചോദ്യം ചെയ്തു

ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി ‘സാഹസം’ വീഡിയോ സോംഗ് എത്തി

സുശാന്തിനെപ്പോലെ കാർത്തിക് ആര്യനെയും ബോളിവുഡ് ഒതുക്കുന്നു; വെളിപ്പെടുത്തലുമായി ഗായകൻ അമാൽ മല്ലിക്

ആ 15000 കോടി ഇന്ത്യയുടെ ശത്രു സ്വത്ത്, സെയ്ഫിന് ലഭിക്കില്ല; ഹർജി തള്ളി കോടതി!!

‘സീതയാകാനുള്ള ലുക്ക് സായ് പല്ലവിക്കില്ല’; ‘രാമായണ’ ടീസറിനു പിന്നാലെ താരത്തിന് രൂക്ഷവിമർശനം

Tags: Actressdatingmamtha mohandhas

Latest News

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവഴിച്ചത് 108.21 കോടി; കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍ | 108.21 crore spent for Mundakkai-Chooralmala disaster victims

നിപ മരണം: മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ് | Nipah death: 20 wards in Malappuram declared as containment zones

ലൈംഗികാതിക്രമ കേസ്; മുൻ ആഴ്‌സണൽ താരം തോമസ് പാർടെക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം | 18-year-old death in Malappuram confirmed to be due to Nipah

ദലൈലാമയുടെ പിൻ​ഗാമി; ചൈനയുടെ അധികാര ഭാഷ എന്തിന്??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.