കുവൈറ്റിലെ ദുരന്തം ഇത്തവണ കേരളത്തിനാണ് കണ്ണീർ നൽകിയത് എന്ന് പറയാൻ പ്രത്യേകിച്ച് പത്തനംതിട്ടയ്ക്ക് മരിച്ചവരിൽ കൂടുതൽ ആളുകളും പത്തനംതിട്ട സ്വദേശികളാണ് കുവൈറ്റിൽ മരിച്ചവരുടെ എണ്ണം 19 ആയി സ്ഥിരീകരിക്കുകയും ചെയ്തു മുഴുവൻ വരച്ചത് 49 പേരാണ് അതിൽ 43 പേരും ഇന്ത്യക്കാർ ആണ് ദുരന്തത്തിന് ഇരയായ 15 മലയാളികളെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത് 50ലധികം ആളുകൾ പരിക്കേറ്റ പല ആശുപത്രികളിലായി ചികിത്സയിലാണെന്നും പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മനസ്സിലാകുന്നുണ്ട് മരണപ്പെട്ടുപോയവരിൽ കൂടുതലാളുകൾ പത്തനംതിട്ട ജില്ലയിൽ ഉള്ളവരാണ്
അതേസമയം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇതിനോടകം 14 ലക്ഷം രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത് സർക്കാർ അഞ്ച് ലക്ഷം രൂപയും വ്യവസായ പ്രമുഖനായ യൂസഫലി 500000 രൂപയും മറ്റൊരു വ്യവസായിയായ രവി പിള്ള രണ്ട് ലക്ഷം രൂപ കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്നും 200000 രൂപ എങ്ങനെയാണ് പ്രഖ്യാപനം ഉണ്ടാവുന്നത് അതോടൊപ്പം പരിക്കേറ്ററുടെ കുടുംബത്തിന് സർക്കാർ ഒരു ലക്ഷം രൂപ വീതം നൽകുമെന്നും പറയുന്നുണ്ട് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഉടൻതന്നെ നാട്ടിൽ എത്തിക്കുവാൻ ഉള്ള നടപടികൾ ആരംഭിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്
ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി വിദേശകാര്യ സഹമന്ത്രിയായ കീർത്തി വർധനസിംഗ് കുവൈറ്റിലേക്ക് യാത്ര തിരിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അവിടെയെത്തിയശേഷം ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരെയും മന്ത്രി സന്ദർശിക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് മൃതദേഹങ്ങൾ തിരിച്ചറിയുവാൻ വേണ്ടി ഡിഎൻഎ ടെസ്റ്റ് ആണ് ആവശ്യമായി വരുന്നത് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യുമായി സംസാരിച്ചു എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചിട്ടുണ്ട് സംഭവത്തെക്കുറിച്ച് വിശദമായ രീതിയിൽ തന്നെ അന്വേഷിക്കും എന്നാണ് പറയുന്നത്
ഒപ്പം തന്നെ ഇതിന് കാരണമായവരെ കണ്ടെത്തുകയും ചെയ്യുമെന്ന് അദ്ദേഹം സാമൂഹികമാധ്യമമായ എക്സിലുടെ പറയുന്നുണ്ട് കെട്ടിട സംശയത്തിലാണ് വൻ തീപിടുത്തം ഉണ്ടായത് നിരവധി ആളുകൾ മരിച്ച ഈ സംഭവം വലിയൊരു ഞെട്ടൽ തന്നെയാണ് കുവൈറ്റി സമ്മാനിച്ചത് കുവൈറ്റിൽ കണ്ണീരണിയാണ് ഓരോരുത്തരും ഇപ്പോൾ നിൽക്കുന്നത് ഒപ്പം ഉണ്ടായിരുന്നവരിൽ പലരും ഇന്ന് കൂടെയില്ല മരണപ്പെട്ടു കിടക്കുന്നവർ ആരാണ് എന്ന് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല മലയാളികളിൽ തന്നെ 19 പേര് ഇതിനോടകം മരണപ്പെട്ടിട്ടുണ്ട് 49 ഓളം ഇന്ത്യക്കാരാണ് മുഴുവനായും മരണപ്പെട്ടിരിക്കുന്നത്
അപകടത്തിൽ ജീവൻ നഷ്ടമായവരിൽ തന്നെ നിരവധി മലയാളികൾ ഉണ്ട് എന്നത് നടുക്കം ഉണ്ടാക്കുന്ന ഒരു സംഭവമാണ് എന്നാണ് ജോർജ് കുര്യൻ പറഞ്ഞത് ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നു എന്നും അദ്ദേഹം പറയുന്നു പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവർക്ക് എത്രയും വേഗം സുഖം പ്രാപിക്കാൻ സാധിക്കട്ടെ എന്നു കൂടി ജോർജ് കുര്യൻ അറിയിക്കുന്നുണ്ട് ഇതിനോടനുബന്ധിച്ച് അടിയന്തരമന്ത്രിസഭായോഗം ചേരും എന്നും പറയുന്നുണ്ട് വളരെയധികം വേദനയോടെയാണ് ഇന്ന് രാവിലെ ഈ വാർത്ത ഓരോരുത്തരും കേൾക്കുന്നത് പലർക്കും ഇത് ഈ വാർത്ത നൽകി നടുക്കം മാറിയിട്ടില്ല എന്ന് പറയുന്നതാണ് സത്യം മരണപ്പെട്ടവരിൽ കൂടുതൽ ആളുകളും മലയാളികളാണ് എന്നതിന് പുറമേ ചെറുപ്പക്കാരാണ് എന്നതും വേദന ഉണ്ടാക്കുന്ന ഒരു സംഭവമാണ്