Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

നമ്മുടെ ലുലു ചെയർമാൻ യൂസഫലിയുടെ എയർപോട്ടിലുള്ള കിടിലൻ പഴത്തോട്ടം കണ്ടോ..?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2024, 04:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ലുലു ഗ്രൂപ്പിന്റെ അമരത്തിരിക്കുന്ന യൂസഫലിക്ക് നിരവധി ആരാധകരാണ് കേരളത്തിലുള്ളത് സ്വന്തം പ്രയത്നഫലം കൊണ്ട് വലിയ വിജയം കൈവരിച്ച ഒരു ബിസിനസുകാരൻ തന്നെയാണ് യൂസഫലി അത് മാത്രമല്ല ഒരുപാട് പ്രത്യേകതകൾ അദ്ദേഹത്തിനുണ്ട് എന്ന് പറയണം അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടവയാണ് അത്തരത്തിൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു വിശേഷമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തൃശ്ശൂർ ഉള്ള ഒരു ഗ്രൂപ്പ് അദ്ദേഹത്തിന് വേണ്ടി കുറച്ച് അധികം സജ്ജീകരണങ്ങളുടെ ഒരു പഴത്തോട്ടം ഒരുക്കിയിരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്

പ്രകൃതിയുടെ ഓരോ കാര്യങ്ങൾക്കും അദ്ദേഹം അതീവ ശ്രദ്ധ നൽകുന്നുണ്ട് എന്നതാണ് ഈ ഒരു വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഗ്രൂപ്പിന്റെ അമരത്തിൽ ഇരിക്കുന്ന യൂസഫലിക്ക് വേണ്ടി ഇത്തരം ഒരു കാര്യം ചെയ്തു കൊടുക്കാൻ സാധിച്ചത് തങ്ങൾക്ക് വലിയ സന്തോഷമുണ്ട് എന്നാണ് ഇവർ പറയുന്നത് എയർപോട്ടുകളിൽ നട്ടു പിടിപ്പിക്കുന്ന ഹൈടെക് ഫ്രൂട്ട് ഫാം ആണ് ഇവർ യൂസഫലിക്ക് വേണ്ടി ചെയ്തു കൊടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടിലെ ഫാം കണ്ടാൽ എല്ലാവരും അമ്പരന്നുപോകും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ പഴങ്ങളും ഇവിടെയുണ്ട്

അദ്ദേഹം ഉപയോഗിക്കാതെ കിടന്ന ഒരു 30 സെന്റ് സ്ഥലത്തിലാണ് വളരെ മനോഹരമായ രീതിയിൽ ഈ എയർപോട്ട് റൂട്ട് ഫാമുകൾ സജ്ജീകരിച്ചിരിക്കുന്നത് തൃശ്ശൂരുള്ള ഹൈഫൈടെ കേരള നേഴ്സറി ആണ് ഈ മനോഹരമായ സൃഷ്ടിയുടെ പിന്നിലുള്ളത് അതിമനോഹരമായ രീതിയിലാണ് 55 സെന്റീമീറ്റർ ഇവർ പോട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത് ഇതിനുള്ളിൽ ലോകത്തിൽ പല സ്ഥലങ്ങളിൽ കാണപ്പെടുന്ന പഴങ്ങളാണ് കാണാൻ സാധിക്കുന്നത് വളരെ ചെറിയ നീളം എത്തുമ്പോൾ തന്നെ ഇവ പഴുക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത

ഉപയോഗിക്കാതെ വെറുതെ കിടക്കുന്ന സ്ഥലങ്ങളും മറ്റും ഉണ്ട് എങ്കിൽ തീർച്ചയായും ഇവരെ സമീപിക്കുകയാണെങ്കിൽ അത് മനോഹരമായ ഒരു പഴത്തോട്ടം ആക്കി ഇവർ മാറ്റിത്തരും എന്നാണ് പറയുന്നത് ഏറ്റവും വലിയ സന്തോഷം എന്നത് യൂസഫലിക്ക് വേണ്ടി ഇത്തരമൊരു കാര്യം ചെയ്യാൻ സാധിച്ചു എന്നതാണ് തൃശ്ശൂർ ചാലക്കുടിയിലാണ് ഇവർ ഉള്ളത് വലിയ സന്തോഷത്തോടെ തന്നെ ഈ ഒരു വാർത്ത ഇവർ പങ്കുവയ്ക്കുകയും ചെയ്യുന്നു. അതിലേറെ അഭിമാനത്തോടെയും യൂസഫലിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം തിരക്കുകളിൽ ആയതിനാൽ ഇത്തരം കാര്യങ്ങൾക്കൊന്നും സമയം കണ്ടെത്താൻ സാധിക്കില്ല എന്നാൽ ഇത്തരം കാര്യങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹമെന്ന് ഈ ഒരു വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും

യൂസഫലിക്ക് മാത്രമല്ല ആർക്കുവേണമെങ്കിലും മിതമായ നിരക്കിൽ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂവെന്നും കുറച്ച് സ്ഥലം മാത്രമേ ഉള്ളൂവെങ്കിൽ സ്ഥലത്തിനനുസരിച്ച് ഇത് സജ്ജീകരിക്കാൻ സാധിക്കുമെന്നുമാണ് ഇവർ പറയുന്നത് ആവശ്യമുള്ളവർക്ക് ബന്ധപ്പെടുവാനുള്ള നമ്പർ അടക്കം ഇവർ വീഡിയോയിൽ നൽകുകയും ചെയ്യുന്നുണ്ട് പല രാജ്യങ്ങളിൽ നിന്നും ഉള്ള മാങ്ങകൾ സപ്പോർട്ട് മാതളനാരങ്ങ അങ്ങനെ പോകുന്നു ഇവരുടെ കയ്യിലുള്ള പഴങ്ങളുടെ ലിസ്റ്റ് ഇവയെല്ലാം തന്നെ വിളവെടുക്കുന്ന പാകത്തിൽ ആക്കിയതിനു ശേഷം മാത്രമേ തങ്ങളുടെ ജോലി ഇവർ പൂർത്തിയാകുമെന്നാണ് പറയുന്നത് ഓരോ തൈകളും രണ്ടെണ്ണം വീതമാണ് വയ്ക്കാറുള്ളത് ഏതാണ് ആദ്യം ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കില്ലല്ലോ മാത്രമല്ല ഇതിന്റെ പരിചരണങ്ങളെല്ലാം തന്നെ ഇവരാണ് ചെയ്യുന്നത് പരിചരണങ്ങളെല്ലാം ചെയ്ത് കയ്യിൽ ഫലം വാങ്ങാവുന്ന അവസ്ഥയിൽ എത്തിച്ചിട്ടാണ് ഇവർ പിന്മാറുന്നത് എന്നും പറയുന്നു

ReadAlso:

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് അഖിൽ സത്യൻ

വില 13.89 ലക്ഷം രൂപ; മഹീന്ദ്ര XUV 3XO EV വിപണിയിൽ എത്തി

പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

Tags: Lulu groupFRUITS FAMM A YOUSAFALI

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies