ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ കലാകാരനാണ് കഴിഞ്ഞ സീസണിലെ വിജയ് കൂടിയായിരുന്നു അഖിൽ എന്നാൽ ബിഗ്ബോസിൽ നിന്നും പുറത്തുവന്നതിനുശേഷം ബിഗ് ബോസിനെതിരെ തന്നെ രൂക്ഷമായ രീതിയിലുള്ള ചില ആരോപണങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത് ബിഗ് ബോസ് വീട്ടിൽ വലിയതോതിൽ തന്നെ പല ക്രമക്കേടുകളും നടക്കുന്നുണ്ട എന്നായിരുന്നു അഖിൽ പറഞ്ഞിരുന്നത് അതിന് കാരണം എന്താണെന്നും അതിൽ പറഞ്ഞു ബിഗ്ബോസിൽ പങ്കെടുക്കുന്ന പല സ്ത്രീകളോടും ബിഗ് ബോസ് കിടക്ക പങ്കിടാൻ വരെ ആവശ്യപ്പെടാറുണ്ട് എന്നും അഖിൽ പറഞ്ഞിരുന്നു
അഖിലേന്റെ ഈ ഒരു പ്രസ്താവന വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു എന്നാൽ അഖിൽനെതിരെ ബിഗ് ബോസിലെ തന്നെ പല മത്സരാർത്ഥികളും രംഗത്ത് വരികയും ചെയ്തിരുന്നു ഓരോ പെൺകുട്ടികളെയും മോശമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അഖിൽ പറഞ്ഞിരുന്നത് എന്നാണ് പലരും പറഞ്ഞത് ഏതാണ് ആ ആ മത്സരാർത്ഥി എന്ന് പറയാതെ അതിൽ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത് ശരിയായില്ല എന്നും ബിഗ്ബോസിൽ എത്തിയ എല്ലാ മത്സരാർത്ഥികളെയും കളിയാക്കുന്നതിന് തുല്യമായിരുന്നു പലരും പറഞ്ഞത്
ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോൾ ആരാണ് ഈ ഒരു ആരോപണത്തിന് പിന്നിലുള്ളത് എന്ന് വ്യക്തമായി തന്നെ പറയണം ഇല്ലെങ്കിൽ അത് മറ്റുള്ളവർക്ക് കൂടി ബുദ്ധിമുട്ട് ആകുമെന്നും പലരും പറഞ്ഞിരുന്നു ഈ സംഭവത്തിൽ ഏറ്റവും കൂടുതൽ രംഗത്ത് വന്നത് ബിഗ്ബോസിനെ മത്സരാർത്ഥി കൂടിയായ ശോഭാ വിശ്വനാഥ ആയിരുന്നു ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഏൽക്കുകയാണ് അഖിൽ മാരാർ ഈയൊരു സംഭവത്തിന് ശേഷം ഏത് ചിത്രം താരം പങ്കുവെച്ചാലും അതിനു താഴെ വിമർശനാത്മകമായ കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്
അത്തരത്തിൽ കഴിഞ്ഞ ദിവസം അഖിൽ ഒരു കമന്റിന് മറുപടി നൽകിയതാണ് ശ്രദ്ധ നേടുന്നത് ഈയൊരു കമന്റ് സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചത് അഖിൽ തന്നെയാണ് തനിക്ക് മോശമായി തരത്തിൽ കമന്റ് ഇട്ട ഒരു വ്യക്തിയെ വലിച്ച് കീറി അഖിൽ മാരാർ ഒട്ടിക്കുന്നതാണ് ഈ ഒരു കമന്റിൽ കാണാൻ സാധിക്കുന്നത് സ്വയം പൊങ്ങി എന്നായിരുന്നു ഇയാൾ അഖിലിന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തത് അഖിൽ ഇതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്
ദൈവം അനുഗ്രഹിച്ച സ്വന്തമായി തന്നെ പോകുന്നുണ്ട് സഹോദരൻ വിഷമിക്കേണ്ട പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ഉണ്ട് എന്നിട്ടും പോകുന്നില്ലെങ്കിൽ നിന്റെ വിധി എന്ന് കരുതുക താഴെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തിയത് ഇത് ചോദിച്ചു വാങ്ങിയ മറുപടിയാണെന്നാണ് പലരും പറയുന്നത് അതേസമയം ഇത്തരത്തിൽ അശ്ലീല കമന്റുകൾ ഇടുന്നത് മോശമായ രീതിയാണ് അതും യഥാർത്ഥ സ്വഭാവ മനസ്സിലായി എന്നും പറയുന്നവർ നിരവധിയാണ്
നിങ്ങൾ എങ്ങനെയുള്ള ആളാണെന്ന് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു ഇതാണ് നിങ്ങളുടെ നിലവാരം വെറുതെയല്ല ശോഭ നിങ്ങളെക്കുറിച്ച് ഓരോന്ന് പറയുന്നത് നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ ഒരു പൊതു പ്ലാറ്റ്ഫോമിൽ വന്നു പറയാൻ എന്നും ചിലർ ചോദിക്കുന്നുണ്ട് വളരെ പെട്ടെന്ന് തന്നെ ഈ ഒരു സ്ക്രീൻഷോട്ടിന്റെ മറുപടി ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് കൂടുതൽ ആളുകളും താരത്തെ വിമർശിക്കുക തന്നെയാണ് ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് താരം