Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തിരുവനന്തപുരത്തെ കൈവിടാതെ രാജീവ് ചന്ദ്രശേഖര്‍; പുതിയ പദ്ധതികളുമായി കളം നിറയാന്‍ മുന്‍ മന്ത്രി, ലക്ഷ്യമിടുന്നത് പുതിയ വികസന രേഖ നടപ്പാക്കാന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 17, 2024, 06:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കളി തുടങ്ങി മോനെ, ഇനി കാര്യം നടക്കും. വേറൊന്നുമെല്ല തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജീവ് ചന്ദ്രശേഖറിന്റെ പുതിയ നീക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് വികസനമുള്‍പ്പടെയുള്ള കാര്യത്തില്‍ 100 ദിന കര്‍മ്മപരിപാടിക്കു തുടക്കം കുറിക്കാനുള്ള പദ്ധതിയുമായി രാജീവ് ചന്ദ്രശേഖര്‍. മൂന്നാം മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ നടപ്പാക്കുന്ന 100 ദിന കര്‍മ്മപരിപാടി മണ്ഡലത്തിലും ജില്ലയിലും നടപ്പാക്കാനുള്ള ചുമതലയുമായി മുന്‍ മന്ത്രി കളത്തില്‍ ഇറങ്ങുകയാണ്. തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമെന്നും, ഇന്‍സ്റ്റാഗ്രം അക്കൗണ്ടില്‍ കുറിച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കന്നത്, പോസ്റ്റ് കാണാം;

 

View this post on Instagram

 

A post shared by Rajeev Chandrasekhar (@rajeev_chandrasekhar)

പോസ്റ്റിലെ വിശദാംശങ്ങൾ;

ലോകാരാധ്യനായ ശ്രീ. നരേന്ദ്രമോദി മൂന്നാമതും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റിരിക്കുന്ന അഭിമാനകരമായ ഈ വേളയില്‍ രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നമ്മുടെ മണ്ഡലത്തിലും സാധ്യമാകണം. അതിനുവേണ്ടി പരിശ്രമിക്കുവാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും.

ReadAlso:

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കലിനെതിരെ രൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിൽ

പൊലീസിനുനേരെ സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ ആക്രമണം; എസ്ഐയ്ക്ക് ഗുരുതര പരുക്ക്

ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ നീക്കം; പുതിയ സമയം രാവിലെ 11 മുതൽ രാത്രി 11 വരെയായേക്കും

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മാര്‍ച്ച് 5-ാം തീയതി ഇവിടെയെത്തിയ എന്റെ പ്രതീക്ഷകള്‍ക്ക് എത്രയോ മുകളിലായിരുന്നു നിങ്ങള്‍ നല്‍കിയ പ്രചോദനം. നിങ്ങളുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ചും നിങ്ങളില്‍ നിന്നും നേരിട്ട് സ്വീകരിച്ച അഭിപ്രായങ്ങള്‍ സ്വാംശീകരിച്ചും സമഗ്രമായ വികസനരേഖ ‘ഇതാണ് കാര്യം’ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സമയപരിമിതി മൂലം ഈ വികസനരേഖ തെരഞ്ഞെടുപ്പിന് മുന്‍പായി എല്ലാവരിലേക്കും എത്തിക്കുവാനും വിശദീകരിക്കുവാനും കഴിഞ്ഞില്ല.

ഈ മാര്‍ഗരേഖ നടപ്പിലാക്കേണ്ടത് നമുക്കും ഭാവി തലമുറയ്ക്കും വേണ്ടിചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിലേക്കുള്ള ആദ്യ ചുവട് എന്ന നിലയില്‍ 2024 ജൂണ്‍ 24 ന് ഒരു 100 ദിന കര്‍മപരിപാടിക്കു തുടക്കം കുറിക്കുകയാണ്.

ഇതൊരു എളിയ തുടക്കം മാത്രമാണ്. തിരുവനന്തപുരത്തെ പുരോഗതി അവിരാമം മുന്നോട്ടു കൊണ്ടുപോകുവാന്‍ ഒരു സാധാരണ ബി.ജെ.പി. പ്രവര്‍ത്തകനായി നിങ്ങളുടെ ഇടയില്‍ ഞാന്‍ എന്നുമുണ്ടാകും.

Tags: RAJEEV CHANDRASEKHARTHIRUVANANTHAPURAM CONSTITUANCYMODI 3.0

Latest News

ഡൽഹി വോട്ടർപട്ടിക പരിഷ്കരണം: പ്രമുഖർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്; 33 ലക്ഷം പേർ സംശയനിഴലിൽ!!

കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു

ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു

ക്ഷേത്ര മോഷണ പരമ്പര: രണ്ടുപേർ പളുകൽ പോലീസിന്റെ പിടിയിൽ; 14-ഓളം കേസുകളിൽ പ്രതികൾ

ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവം: പ്രതിയായ പൊലീസുകാരൻ പത്താം ദിവസം പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies