Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കുട്ടേട്ടനും ബിബിചേട്ടനും ഹന്ന മോളെ കാണാൻ എത്തിയപ്പോൾ ഹന്നമോൾ ഹാപ്പി അല്ലേ എന്ന് സോഷ്യൽ മീഡിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2024, 03:56 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിയ ഒരു വ്യക്തിയാണ് ഹന്ന സലീം കൊടുത്തുർ വളരെയധികം പ്രതിസന്ധികളെ കടന്നാണ് ജീവിതത്തിൽ വിജയിച്ചു നിൽക്കുന്നത് സ്റ്റേജ് പരിപാടികളിലൂടെയും മറ്റ് ഇന്ന് ഹന്ന വളരെയധികം സജീവമാണ് മകളുടെ പേരിലാണ് താൻ ഇപ്പോൾ അറിയപ്പെടുന്നത് എന്നാണ് സലീമും പറയുന്നത് ഒരുകാലത്ത് ആൽബം പാട്ടുകളിലും മറ്റും വളരെയധികം ശ്രദ്ധ നേടിയ വ്യക്തിയാണ് സലീം കൊടുത്തുർ

ജനിച്ച സമയത്ത് ഉണ്ടായ ചില ബുദ്ധിമുട്ടുകളാണ് കുട്ടിക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം സർജറി ചെയ്താലും ഹന്ന നടക്കാൻ സാധ്യതയില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത് വളരെ പേരു ആശുപത്രിയിൽ പോയപ്പോൾ പോലും ഞങ്ങൾക്ക് മോശം അനുഭവങ്ങൾ ആയിരുന്നു ഉണ്ടായത് എന്നും സലിം പറയുന്നു കുറവുകൾ ഉള്ള കുട്ടി എന്ന പേരിൽ തന്റെ കുഞ്ഞിനെ ആരും പരിഗണിക്കരുത് എന്നും സഹതാപ കണ്ണുകളോട് അവളെ നോക്കരുത് എന്നും പറയുന്നുണ്ട് അത് മകൾക്ക് ഇഷ്ടമില്ലാത്ത കാര്യമാണ് സർജറി ഇല്ലാത്ത തന്നെ അവൾ പതുക്കെ നടക്കാൻ പഠിച്ചു

പാട്ടുകളൊക്കെ അവൾ സ്വയം കേട്ട് പഠിച്ചു തുടങ്ങിയതാണ് പിന്നീട് വേദികളിൽ കൊണ്ടുപോയി പഠിപ്പിച്ചു കുടുംബത്തിലെ ചടങ്ങുകളിൽ ഒക്കെ മകൾ പാടുകയായിരുന്നു ചെയ്തത് മകളെ എല്ലായിടത്തും കൊണ്ടുപോകുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് എന്തിനാണെന്ന് ഒക്കെ ചോദിച്ച ആളുകളുണ്ട് നമ്മൾ അതുകൊണ്ട് അനുഭവിക്കുന്ന സന്തോഷം എത്ര വലുതാണെന്ന് അവർക്ക് അറിയില്ല മകൾ എന്നെക്കാളും വലിയ സെലിബ്രേറ്റ് ആയതിൽ വളരെയധികം സന്തോഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഇപ്പോൾ താൻ അറിയപ്പെടുന്നത് മകളുടെ പേരിലാണ് എന്നും സലിം പറയുന്നുണ്ടായിരുന്നു

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് ഹന്നമോൾനമോൾ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും വലിയ ഇഷ്ടത്തോടെ പ്രേക്ഷകരും ഏറ്റെടുക്കാറുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് പുതിയൊരു ചിത്രമാണ് ആവേശം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുണ്ടാക്കിയ ബിബിൻ ചേട്ടനും കുട്ടേട്ടനും ഹന്ന മോളെ കാണാൻ വന്നതാണ് ഇപ്പോൾ സന്തോഷമായി ഹന്നമോൾ പങ്കുവെച്ചിരിക്കുന്നത് വളരെ സന്തോഷപൂർവ്വമാണ് ഈ ഒരു പോസ്റ്റ് കുട്ടിതാരം പങ്കുവെച്ചിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ എല്ലാവരും ഈ ഒരു പോസ്റ്റ് ഏറ്റെടുക്കുകയും ചെയ്യുന്നു

ആവേശം കുട്ടേട്ടനും ബിബി ചേട്ടനും എന്ന് പറഞ്ഞുകൊണ്ടാണ് ഈ ഒരു ചിത്രം ഹന്നമോൾ പങ്കുവെച്ചിരിക്കുന്നത് ഇരുവരും ഹന്ന മോൾക്ക് ഒപ്പം നിൽക്കുന്ന ചിത്രം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആരാധകർ മികച്ച ഒരുപാട് കമന്റുകളുമായി എത്തുകയും ചെയ്യുന്നുണ്ട് വളരെ സന്തോഷപൂർവ്വം തന്നെയാണ് ഈ ചിത്രം എല്ലാവരും ഏറ്റെടുക്കുന്നത് ഹന്നമോൾ ഹാപ്പിയല്ലേ എന്നൊക്കെ ആവേശം സ്റ്റൈലിൽ ചോദിക്കുന്നവരും ഉണ്ട്

 

View this post on Instagram

 

ReadAlso:

എന്റെ ശബ്ദത്തിന് തമിഴിൽ കിട്ടിയത് ട്രോൾ, എന്നാൽ ഹിന്ദിയിൽ..: ശ്രുതി ഹാസൻ പറയുന്നു

വോട്ട് ഉണ്ടായിരുന്നെങ്കില്‍ എന്റെ വോട്ട് സാന്ദ്ര തോമസിന്; സാന്ദ്രയ്ക്ക് പിന്തുണയുമായി കെ.ആര്‍. മീര – kr meera support to producer sandra thomas

‘എമ്പുരാന്റെ കാസ്റ്റിംഗ് നടത്തുന്ന സമയത്ത് നേരിട്ടത് വലിയ വെല്ലുവിളി’; പൃഥ്വിരാജ്

‘എനിക്കു കിട്ടാതിരുന്ന സ്വാതന്ത്ര്യമൊക്കെ ഞാന്‍ മകള്‍ക്ക് കൊടുത്തിട്ടുണ്ട്’:പഠനം പൂര്‍ത്തിയാക്കാതെ മറ്റു മേഖലയിലേക്ക് തിരിയരുതെന്നും പറഞ്ഞിട്ടുണ്ട്; മഞ്ജു പിളള

സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പൂരി തല്ലി നടി ; വീഡിയോ വൈറൽ – Actress Ruchi Gujjar hits producer Man

A post shared by Hanna saleem (@hanna_saleemkodathoor)

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് ഹന്നമോൾ കുട്ടിതാരത്തെ സ്നേഹിക്കുന്ന ഒരുപാട് ആളുകളാണ് ഈ കുട്ടിയെ പിന്തുടർന്നുകൊണ്ടിരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ അടക്കം നിരവധി പ്രമോഷനുകളും ഹന്ന മോൾക്ക് ലഭിക്കാറുണ്ട് ഒരുപാട് കുറവുകൾ ഉള്ള നിരവധി കുട്ടികൾ ഉണ്ട് അവരുടെയൊക്കെ മാതാപിതാക്കൾക്ക് വലിയൊരു പ്രചോദനം തന്നെയാണ് ഹന്ന മോളുടെ വിജയം എന്നും പലരും കമന്റുകളിലൂടെ പറയാറുണ്ട്

Tags: AAVESHAMhannah salimsalim koduthor

Latest News

മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറ് പേർക്ക് ദാരുണാന്ത്യം | Death

മൂന്നാറിൽ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം നിലച്ചു | Munnar

ഗോവിന്ദച്ചാമിക്ക് ജയിൽച്ചാട്ടത്തിൽ മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് | Police

ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും | Sharjah

സംസ്ഥാനത്ത് മഴക്കെടുതിയിൽ വലഞ്ഞ് ജനങ്ങൾ | Rain

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.