മലയാളി പ്രേക്ഷകർ എല്ലാം വളരെയധികം ആരാധനയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഉള്ളൊഴുക്ക് എന്ന ചിത്രം ഉർവശി വലിയൊരു തിരിച്ചു വരവ് മലയാള സിനിമയിലേക്ക് നടത്തുന്ന ഒരു ചിത്രം കൂടിയാണ് ഉള്ളൊഴുക്ക് അടുത്തകാലങ്ങളിൽ എല്ലാം മലയാളത്തിൽ ഉർവശി ഹാസ്യ റോളുകളിലാണ് എത്തിയത് എന്നാൽ സീരിയസ് വേഷത്തിൽ എത്തുന്ന താരത്തിന്റെ ഒരു ചിത്രമാണ് ഉള്ളൊഴുക്ക് എന്ന സിനിമ ഈ സിനിമയ്ക്ക് വേണ്ടി വലിയ പ്രതീക്ഷയുടെ പ്രേക്ഷകർ കാത്തിരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട് അത് നടി പാർവതിയാണ്
പാർവതി വളരെ മികച്ച രീതിയിൽ പ്രകടനം നടത്താൻ സാധ്യതയുള്ള ഒരു ചിത്രമാണ് ഉള്ളവർക്ക് എന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെ തന്നെ പ്രേക്ഷകർ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ചെയ്യുന്നത് ഇപ്പോൾ ഇതാ ഈ ചിത്രത്തിന്റെ പ്രൊവ്യൂ ഷോയ്ക്ക് ശേഷം ഉർവശിയുടെ മകൾ പുറത്തുവന്ന സംസാരിക്കുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ സിനിമയെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ഓൺലൈൻ മീഡിയ ചോദിക്കുമ്പോൾ അവരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായാണ് തേജാലക്ഷ്മി രംഗത്ത് വന്നിരിക്കുന്നത്
സിനിമയെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല അതിനെക്കുറിച്ച് ഒന്നും പറയാൻ താൻ ആളല്ല അതേപോലെ ചിത്രത്തിലുള്ള പാർവതി ചേച്ചിയുടെയും അമ്മയുടെയും പ്രകടനത്തെക്കുറിച്ച് പറയുവാനും ഞാൻ ആളല്ല അതിനെക്കുറിച്ച് ഒന്നും ഞാൻ പറയുന്നില്ല സിനിമ വളരെ ടച്ചിങ് ആണ് ഇമോഷണൽ ടച്ചിങ് ആയിട്ടുള്ള ഒരു സിനിമയാണ് ഇത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ ഞാൻ സിനിമ കരയുകയായിരുന്നു ചെയ്തത് അമ്മയുടെ ഓരോ ഭാഗങ്ങളും കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി
അമ്മയോട് എന്താണ് പറയാനുള്ളത് എന്ന് ചോദിക്കുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത് എന്നാണ് പറയുന്നത് അത്രത്തോളം ചിത്രം ഇമോഷണൽ ആയിരുന്നു എന്നാണ് തേജലക്ഷ്മിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് പ്രേക്ഷകർ ഇപ്പോൾ കൂടുതൽ പ്രതീക്ഷയോടെ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത് ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ പ്രതീക്ഷയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നത് പാർവതിയുടെയും ഉർവശിയുടെയും പ്രകടനങ്ങൾ തന്നെയാണ്
ഇരുവരും വളരെ മികച്ച രീതിയിൽ തന്നെ ഈ ഒരു ചിത്രം സ്വന്തമാക്കും എന്ന പ്രതീക്ഷ എല്ലാവർക്കും ഉണ്ട് അതുകൊണ്ടുതന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി ഓരോരുത്തരും കാത്തിരിക്കേണ്ടത് തിയേറ്ററിൽ എത്തുമ്പോൾ വലിയ വിജയം നേടാൻ സാധ്യതയുള്ള സിനിമയാണ് ഇത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിൽ പ്രമുഖ താരങ്ങളായി പറയുവാനുള്ളത് ഉർവശയും പാർവതിയും തന്നെയാണ് എന്നാൽ ചിത്രത്തിലെ എല്ലാവരുടെയും പ്രകടനം വളരെ മികച്ചതായിരുന്നു എന്നാണ് ഇപ്പോൾ ഉർവശിയുടെ മകൾ പറയുന്നത്
View this post on Instagram
സിനിമയെക്കുറിച്ച് മാത്രമാണ് താൻ പറയുന്നത് അവരുടെ പ്രകടനങ്ങളെ കുറിച്ച് ഒന്നും പറയാൻ ഞാൻ ആരുമല്ല അതിനെക്കുറിച്ച് എനിക്ക് സംസാരിക്കാൻ പോലും സാധിക്കില്ല അമ്മയെ കണ്ടാൽ ഉടനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്ത് സെറ്റ് ആക്കാം അങ്ങനെയാണ് തോന്നുന്നത് അത്രയ്ക്കും നല്ല പ്രകടനമായിരുന്നു സിനിമയിൽ അമ്മ കാഴ്ച വെച്ചിരുന്നത് എന്നും കുഞ്ഞാറ്റ പറയുന്നുണ്ട് ആരാധകർ ഈ വാക്കുകൾ വളരെ വേഗം തന്നെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്