Celebrities

പരസ്യമാണെന്ന് അറിയാമെങ്കിലും ഷെയർ ചെയ്യാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള പരസ്യം. മീനാക്ഷി രവീന്ദ്രന്റെ പുതിയ പരസ്യത്തെ അഭിനന്ദിച്ച് ബെന്യാമിൻ

പരസ്യങ്ങൾക്ക് ഇന്ന് നമ്മുടെ സമൂഹത്തിൽ വലിയ ഒരു സ്ഥാനമുണ്ട് എന്ന് പറയണം വളരെ ക്രിയേറ്റീവ് ആയ രീതിയിൽ പരസ്യത്തിന്റെ ആശയം ഒരുക്കുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും പരസ്യം എന്നല്ല എന്താണെങ്കിലും അത് കണ്ടിരുന്നു പോവണം എന്നുണ്ടെങ്കിൽ അതിന് മികച്ച രീതിയിലുള്ള ഒരു കണ്ടന്റ് ഉണ്ടാവണം അത്തരത്തിൽ പ്രവേശകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ആശയങ്ങൾ എപ്പോഴും ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാറിയിരിക്കുന്നത് പുതിയൊരു പരസ്യമാണ് മീനാക്ഷി അഭിനയിച്ച ഒരു പരസ്യമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്

എഴുത്തുകാരനായ ബെന്യാമിനാണ് ഈ പരസ്യം പങ്കുവെച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് വ്യത്യസ്തമായ ആശയവുമായി ആണ് ഈ പരസ്യം എത്തിയിരിക്കുന്നത് മീനാക്ഷി രവീന്ദ്രൻ വളരെ മനോഹരമായ രീതിയിൽ ഈ പരസ്യത്തിൽ പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തിട്ടുണ്ട് ഡോക്ടർ വാഷിന്റെ പരസ്യമാണ് ഇത് എന്നാൽ വളരെ മികച്ച രീതിയിൽ ആരെയും ഇരുത്തി കാണിക്കുന്ന രീതിയിലുള്ളതാണ് ഈ ഒരു പരസ്യം

പരസ്യം ആണെന്ന് പോലും തോന്നാത്ത രീതിയിലുള്ള മേക്കിങ് ക്വാളിറ്റി തന്നെയാണ് ഇതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നത് അതിമനോഹരമായ രീതിയിലാണ് ഈ പരസ്യം ഒരുക്കിയിരിക്കുന്നത് ഒരു ടീച്ചറുടെ രസകരമായ ഭാവങ്ങൾ ഒപ്പിയെടുത്ത് ഈ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ന്യൂജനറേഷൻ കൂടി ഇഷ്ടമാകുന്ന തരത്തിൽ അതിമനോഹരമായ രീതിയിൽ തന്നെ ഈ പരസ്യം ഒരുക്കിയിട്ടുണ്ട് ഈ പരസ്യം പങ്കുവെച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയയിൽ ബെന്യാമിൻ കുറിച്ചത് ഇങ്ങനെയാണ് ഇതൊരു പരസ്യമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഷെയർ ചെയ്തത് ഷെയർ ചെയ്യിപ്പിക്കാൻ തോന്നിപ്പിക്കുന്നതാണ് പരസ്യം.

എല്ലാ കാര്യങ്ങളിലും കഴിവുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന ഒരു ടീച്ചർ അവർ പറയുന്നത് ഒന്നും തന്നെ ആരും അംഗീകരിക്കുന്നില്ല എല്ലാം തള്ളാണ് എന്ന് പറഞ്ഞ ഒരുപറ്റം ആളുകൾ എത്തുന്നു എന്നാൽ ഒരു സഹപ്രവർത്തകന്റെ ഷർട്ടിൽ ഒരു കറ പറ്റുമ്പോൾ അതു മാറ്റാൻ ഡോക്ടർ വാഷിനെ സാധിക്കും എന്ന് ടീച്ചർ പറയുന്നു എന്നാൽ ഇത് തള്ളാണ് എന്ന് വിശ്വസിച്ചു ഇദ്ദേഹം ഡോക്ടർ വാഷ് വാങ്ങുകയും അത് വച്ച് ഇത് കഴുകി നോക്കുകയും ചെയ്യുന്നു

നിന്റെ തള്ള് ഇന്ന് അവസാനിപ്പിച്ച് തരും എന്നു പറഞ്ഞുകൊണ്ടാണ് ഇത് ചെയ്തു നോക്കുന്നത് എന്നാൽ നിമിഷം നേരം കൊണ്ട് കറ പോകുന്നതും പിന്നീട് ടീച്ചറിനോട് വന്ന സംസാരിക്കുന്നതും ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ഒരു പരസ്യം ശ്രദ്ധ നേടുന്നത് ഇതുകൊണ്ടാണ്. ഒരു സിനിമ പോലെ അതിമനോഹരമായ രീതിയിലാണ് ഈ ഒരു പരസ്യം ചിത്രീകരിച്ചിരിക്കുന്നത് അതുകൊണ്ട് കൂടി ഈ പരസ്യം ശ്രദ്ധ നേടുന്നു സോഷ്യൽ മീഡിയ മുഴുവൻ വളരെ പെട്ടെന്ന് തന്നെ ഈ പരസ്യം ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്