ബാല്യകാലസഖി എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് സാനിയ അയ്യപ്പൻ ഒരു ബാലതാരമായി ആയിരുന്നു സാനിയ ഈ ഒരു ചിത്രത്തിലൂടെ കയറിയിരുന്നത് വലിയൊരു ആരാധകനിരയെ തന്നെ സാനിയസ് സ്വന്തമാക്കുവാനും സാധിച്ചിരുന്നു തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി ക്വീൻ എന്ന ചിത്രത്തിൽ മികച്ച ഒരു കഥാപാത്രമായി മാറിയതോടെ താരത്തെ കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി തുടർന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ ഭാഗമായും താരം മാറി
വളരെ മികച്ച കഥാപാത്രത്തെ തന്നെയായിരുന്നു ലൂസിഫർലും താരത്തിന് അഭിനയിക്കാൻ സാധിച്ചത് തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം വളരെ പെട്ടെന്ന് മാറുകയും ചെയ്തു വലിയൊരു ആരാധകനിരതനെ സ്വന്തമാക്കുവാനും താരത്തിന് സാധിച്ചു സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായിരുന്നു താരം സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളും താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട് കൂടുതലും വസ്ത്രധാരണത്തിന്റെ പേരിലാണ് വിമർശനങ്ങൾ താരം ഏറ്റിട്ടുള്ളത് മുഴുവൻ എന്നാൽ അപ്പോഴൊക്കെ തന്റെ ഇഷ്ടമാണ് തന്റെ വസ്ത്രധാരണ രീതി എന്നായിരുന്നു താരം മറുപടി പറഞ്ഞിട്ടുള്ളത് ഇതൊക്കെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്
സോഷ്യൽ മീഡിയയിൽ പലപ്പോഴും സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ അല്പം ഗ്ലാമർ സ്നേഹം കൂടി ഉള്ളതാണ് അതുകൊണ്ടുതന്നെ ആ ചിത്രങ്ങൾ പലപ്പോഴും ചെയ്യാറുണ്ട് ഇതിനു താഴെ വിമർശനാത്മകമായ കമന്റുകളുമായി എത്തുന്നവർ നിരവധിയാണ് എന്നാൽ അത്തരത്തിൽ വിമർശനാത്മകമായ കമന്റുകൾ നൽകുന്നവർക്കൊക്കെ ചുട്ട മറുപടി കൊടുക്കുവാനും സാനിയക്ക് അറിയാം പലപ്പോഴും സാനിയ അത്തരത്തിലുള്ള മറുപടികൾ നൽകുകയും ചെയ്യാറുണ്ട്
ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ ചിത്രത്തിന് താഴെയും മോശം കമന്റുകൾ വരുന്നുണ്ട് അല്പം മോഡേൺ ലുക്കിൽ തന്നെയാണ് ഈ ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതുകൊണ്ടുതന്നെയാണ് താരത്തിന്റെ ഈ ചിത്രത്തിന് താഴെ മോശം പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത് കുട്ടിക്കാലം മറക്കാത്ത നടി ഉടുപ്പിട്ട് ഒരുകാലത്തും കാണാറില്ല ഇങ്ങനെയാണ് താരത്തെക്കുറിച്ച് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് രസകരമായ നിരവധി കമന്റുകൾ ആണ് താരത്തിന്റെ ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്
അതേസമയം തന്റെ സ്വന്തം വസ്ത്രധാരണത്തിന് താനാരുടെ അനുവാദമാണ് ചോദിക്കേണ്ടത് എന്നും തന്റെ ഇഷ്ടമാണ് ഏത് തരത്തിൽ വസ്ത്രം ധരിക്കണം എന്നത് എന്നും ആണ് പലപ്പോഴും താരം പറയാറുള്ളത് തന്റെ വീട്ടുകാർക്ക് യാതൊരു പ്രശ്നവുമില്ല താൻ തന്റെ ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്നത് യാതൊരു പ്രശ്നവുമില്ല പിന്നെ ആർക്കാണ് ഇക്കാര്യത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉള്ളത് എന്നും തന്റെ ഇഷ്ടത്തിനാണ് താൻ ജീവിക്കുന്നത് എന്നും മറ്റുള്ളവർ തന്റെ കാര്യത്തിൽ ഇടപെടേണ്ട കാര്യമില്ല എന്നും ആണ് താരം ഒരിക്കൽ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്
View this post on Instagram
തന്റെ വ്യക്തിപരമായ കാര്യമാണ് വസ്ത്രം ധരിക്കുന്നത് അതിൽ മറ്റൊരാൾ ഇടപെടേണ്ട ആവശ്യമില്ല അത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ല എന്നും താരം വ്യക്തമായി പറയുന്നുണ്ട് ഈ വാക്കുകൾ വളരെ വേഗമായിരുന്നു ശ്രദ്ധ നേടിയ അതേസമയം മാന്യമായി വസ്ത്രം ധരിച്ചില്ല എങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഇത്തരം കമന്റുകൾ ഏൽക്കേണ്ടി വരുമെന്നും അതിൽ വിഷമിച്ചിട്ട് കാര്യമില്ല എന്നും ചിലർ കമന്റുകളിലൂടെ തന്നെ പറയുന്നുണ്ട് അങ്ങനെയെങ്കിൽ നിങ്ങൾ ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരിക്കണം എന്നാണ് ചിലർ പറയുന്നത്