Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വ്യത്യസ്തമായ നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മുടെ ശക്തി നമ്മൾ മനസ്സിലാക്കും, സംയുക്ത വർമ്മ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 21, 2024, 03:41 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വളരെ കുറച്ച് കാലം മാത്രം മലയാള സിനിമയിൽ നിലനിന്നിട്ടുള്ള നടിയാണ് സംയുക്താവർമ്മ എന്നാൽ ഉണ്ടായിരുന്ന കാലമത്രയും അതിമനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തിരുന്നു വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടപെടുത്താത്ത ഒരു നടി എന്ന പേരിൽ തന്നെയാണ് എപ്പോഴും താരം അറിയപ്പെട്ടിട്ടുള്ളത് നിരവധി ആരാധകരെയും താരം സ്വന്തമാക്കിയത് അങ്ങനെ തന്നെയാണ് ഇതുവരെയും ഒരു വിമർശനങ്ങളുടെയും വിവാദങ്ങളുടെയും ഭാഗമായി താരം മാറിയിട്ടില്ല നടൻ ബിജു മേനോനുമായുള്ള പ്രണയവും അതിനുശേഷം ഉള്ള വിവാഹവും ഒക്കെ താരത്തെ ആരാധകരുടെ പ്രിയപ്പെട്ട നടിയാക്കി മാറ്റുകയായിരുന്നു ചെയ്തത്

വിവാഹശേഷം തന്റെ കുടുംബത്തിനുവേണ്ടി ജീവിക്കുകയായിരുന്നു താരം ചെയ്തത് വിവാഹശേഷം സിനിമ വേണ്ട എന്ന തീരുമാനം സംയുക്ത വർമ്മ എടുത്തതോടെ അത് പ്രേക്ഷകരെ വല്ലാതെ വേദനിപ്പിച്ചു എന്ന് പറയുന്നതാണ് സത്യം പിന്നീട് പലപ്പോഴും ബിജുമേനോനെ കാണുമ്പോൾ പ്രേക്ഷകർക്ക് ചോദിക്കാൻ ഉണ്ടായിരുന്നത് സിനിമയിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യം മാത്രമായിരുന്നു അപ്പോഴെല്ലാം തന്നെ ബിജു മേനോൻ മറുപടി പറഞ്ഞിരുന്നത് ആ തീരുമാനങ്ങളൊക്കെ താൻ സമയത്തേക്ക് വിട്ടുകൊടുക്കുകയാണ് എന്നായിരുന്നു

ആ കാര്യം സംയുക്തയുടെ മാത്രം തീരുമാനമാണ് എന്നും ബിജു വ്യക്തമായി പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ പ്രേക്ഷകരെ എല്ലാവരും സംയുക്തയുടെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ചെയ്തത് മകന്റെ ഭാവിയായിരുന്നു പ്രധാനം എന്നും അതുകൊണ്ട് താൻ മറ്റൊന്നിലേക്കും ചിന്ത കൊടുക്കുന്നില്ല എന്നുമായിരുന്നു സംയുക്ത അതിന് മറുപടിയായി പറഞ്ഞത് സിനിമയിൽ ഒന്നുമാത്രം സജീവമല്ല എങ്കിലും താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി മാറിയിട്ടുണ്ട് സോഷ്യൽ മീഡിയയിലൂടെ തന്നെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കാറുണ്ട്

വിവാഹശേഷം താരം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചത് യോഗയിൽ ആയിരുന്നു യോഗയോട് ഒരു പ്രത്യേക താൽപര്യം തന്നെ താരത്തിന് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാനും സാധിക്കും യോഗയിലൂടെ താൻ തന്റെ ദേഷ്യം വരെ നിയന്ത്രിച്ചു എന്നായിരുന്നു ഒരിക്കൽ താരം പറഞ്ഞിരുന്നത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇപ്പോഴിതാ യോഗാ ദിനത്തിൽ താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ ജീവിതത്തിലെ സുപ്രധാനമായ ഘട്ടങ്ങളിലൊക്കെ തന്നെ യോഗ സഹായിച്ചിട്ടുണ്ട് എന്നാണ് താരം പറഞ്ഞിരിക്കുന്നത്

യോഗ വീഡിയോ ഇപ്പോൾ നിമിഷനേരം കൊണ്ട് ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു വീഡിയോയെ കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് വളരെ മനോഹരമായ രീതിയിലുള്ള വീഡിയോയാണ് എന്നും ഇതുപോലെ യോഗ ചെയ്യാനുള്ള മനസ്സ് കൂടി ആളുകൾക്ക് വേണമെന്ന് എങ്കിൽ മാത്രമേ വിജയിക്കാൻ സാധിക്കും എന്നും ഒക്കെയാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്

 

View this post on Instagram

 

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

A post shared by Samyuktha Varma (@samyukthavarma)


നമ്മുടെ ശക്തി നമ്മൾ അറിയുന്നത് യോഗയിലൂടെയാണ് എന്നാണ് ഈ ഒരു വീഡിയോയ്ക്ക് ക്യാപ്ഷൻ ആയി സംയുക്ത പറഞ്ഞിരിക്കുന്നത് നമ്മൾ യോഗ ചെയ്യുമ്പോൾ നമ്മുടെ വ്യത്യസ്തമായ ശക്തി നമ്മൾ മനസ്സിലാക്കുമെന്നും ക്യാപ്ഷനിൽ പറയുന്നു വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. എത്ര മനോഹരമായയാണ് നിങ്ങൾ ഒരു കാര്യത്തെ പഠിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത് ഏകദേശം 5000 ത്തിൽ കൂടുതൽ ആളുകളാണ് ഈ ഒരു വീഡിയോയ്ക്ക് ലൈക്കുകളുമായി എത്തിയിരിക്കുന്നത്

Tags: new videoYogasamyuktha varmma

Latest News

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.