Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഇൻസ്റ്റ അക്കൗണ്ട് ലോഗിൻ ചെയ്യാൻ പറ്റാത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ പോകുന്നത് ആദ്യമായി കാണുകയാണ് ജാസ്മിനെ കുറിച്ച് അഫ്സൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 21, 2024, 03:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയ വ്യക്തിയാണ് ജാസ്മിൻ ജാഫർ യൂട്യൂബ് ചാനൽ ആരംഭിച്ചു ആറുമാസത്തിനുള്ളിൽ തന്നെ മില്യൺ സബ്സ്ക്രൈബ് സ്വന്തമാക്കുവാൻ സാധിച്ചിരുന്നു ജാസ്മിന്. ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയപ്പോഴാണ് ജാസ്മിന് വലിയതോതിൽ ഹെറ്റേഴ്സ് വർധിക്കാൻ തുടങ്ങിയത് കാരണം ബിഗ് ബോസിൽ ജാസ്മിൻ വളരെ മോശമായ പ്രകടനം കാഴ്ചവച്ചു എന്നത് തന്നെയായിരുന്നു സഹമത്സരാർത്ഥിയായ ഗബ്രിയുമായി ചേർന്ന് നടത്തിയ കോമ്പോ പ്രേക്ഷകർക്ക് ഇഷ്ടമാവാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ മോശം അനുഭവം താരത്തിന് നേരിടേണ്ടതായി വന്നത്

തുടർന്ന് ആരാധകരുടെ ഹൃദയം കീഴടക്കാൻ ജാസ്മിന് സാധിക്കാതെ വരികയായിരുന്നു ചെയ്തത് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോഴും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ കാണാൻ ജാസ്മിൻ ഇരയാകേണ്ടതായി വന്നത് എന്നാൽ എല്ലാത്തിനെയും അതിജീവിച്ച് മുൻപോട്ട് പോവുക തന്നെയായിരുന്നു ജാസ്മിൻ ചെയ്തിരുന്നത് പുറത്തുവന്നതിനുശേഷം തന്റെ ഭാഗം പറഞ്ഞുകൊണ്ട് ജാസ്മിൻ എത്തുകയും ചെയ്തിരുന്നില്ല ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞത് ജാസ്മിൻ ഇത്തരത്തിലുള്ള ഒരു വീഡിയോയുമായി പുറത്തുവരും എന്നാണ് എന്നാൽ അതിനു ശേഷം യാതൊരു വീഡിയോകളും ജാസ്മിൻ പങ്കുവെച്ചില്ല

പോലീസ് സ്റ്റേഷനിൽ മുൻപിൽ നിന്നുള്ള ഒരു വീഡിയോ ജാസ്മിൻ പങ്കുവെച്ചിരുന്നു തന്റെ instagram തന്റെ കയ്യിൽ ഉണ്ടായിരുന്നില്ല എന്നും എല്ലാം താൻ പതുക്കെ എടുത്തു വരുന്നതേയുണ്ടായിരുന്നുള്ളൂ എന്നുമാണ് ഇതിൽ പറഞ്ഞത് ഇതിനെ തുടർന്ന് ജാസ്മിന്റെ പ്രതിശ്രുത വരനായിരുന്ന അഫ്സലിനെ പോലീസുകാർ ചോദ്യം ചെയ്തുവെന്നും ഇൻസ്റ്റഗ്രാം തിരികെ ലഭിച്ചു എന്നും ഒക്കെയാണ് സോഷ്യൽ മീഡിയ പറഞ്ഞിരുന്നത്

അഫ്സലുമായുള്ള വിവാഹം ഉറപ്പിച്ചാണ് ബിഗ് ബോസിലേക്ക് ജാസ്മിൻ പോകുന്നത് എന്നാൽ സഹമരാർത്ഥിയായ ഗബ്രിയുമായി തനിക്ക് ഇഷ്ടമുണ്ടെന്നും അത് പ്രണയത്തിലേക്ക് പോവാതെ താൻ പിടിച്ചു വച്ചിരിക്കുകയാണ് എന്നും ജാസ്മിൻ പറഞ്ഞതോടെ അഫ്സൽ സോഷ്യൽ മീഡിയയിൽ രംഗത്ത് വരികയായിരുന്നു ചെയ്തത് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നും ഒരു ഗെയിമിനു വേണ്ടിയാണെങ്കിൽ പോലും വാക്ക് പറഞ്ഞു പോയ ഒരാളോട് ഇത്തരത്തിൽ ചെയ്യുന്നത് ശരിയല്ല എന്ന് ഒക്കെയായിരുന്നു അഫ്സൽ പറഞ്ഞത് അതോടൊപ്പം തന്നെ താനേ വിവാഹത്തിൽ നിന്നും പിന്മാറുകയാണ് എന്നും തന്റെ വീട്ടുകാർക്ക് അടക്കം ഇപ്പോൾ ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്നും അഫ്സൽ പറഞ്ഞു

ഇതോടെ വലിയ സൈബർ ആക്രമണം തന്നെയാണ് അഫ്സലിന് നേരിടേണ്ടതായി വന്നത് ജാസ്മിനുമായി യാതൊരു ബന്ധവും ഇനി തനിക്കില്ല എന്നായിരുന്നു അഫ്സൽ വ്യക്തമാക്കിയത് എന്നാൽ പുറത്തിറങ്ങിയ സമയത്ത് instagram അഫ്സൽ ആണ് നോക്കിയത് എന്ന് വീഡിയോയിലൂടെ അഫ്സൽ പറയുകയും ചെയ്തിരുന്നു ഈ സമയം വരെ അഫ്സലിനെ കുറിച്ച് ജാസ്മിൻ എവിടെയും സംസാരിച്ചിട്ടും ഇല്ല ഇപ്പോൾ അഫ്സലിന്റെ instagram അക്കൗണ്ട് താഴെ വന്നൊരു കമന്റ് ആണ് ശ്രദ്ധ നേടുന്നത്

ജാസമിൻ പോകുന്നതിനു മുൻപ് സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം തന്നിട്ടാണ് പോയത് പിടിച്ചു വയ്ക്കാൻ ഇതെന്താ കുടുംബ സ്വത്വം അതിന്റെ പാസ്‌വേഡ് ഒക്കെ നമ്മുടെ മാർച്ച് മാസത്തിലെ വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററിയിൽ തന്നെ ഉണ്ട് ജാസ്മിൻ പലതും മറന്നുപോയത് എന്റെ കുറ്റം കൊണ്ടല്ല ഷോയ്ക്ക് പോകുന്നതിനു മുൻപ് മാർച്ച് 6ന് പാസ്സ്‌വേർഡ് മെയിലും ചേഞ്ച് ചെയ്തതിന്റെ പ്രൂഫ് എന്റെ മെയിൽ ഐഡിയിൽ ഉണ്ട് ഫോൺ തിരിച്ച് കിട്ടിയതിനുശേഷം അവൾക്ക് എല്ലാ അക്കൗണ്ടുകളും ഉപയോഗിക്കാമായിരുന്നു ഇൻസ്റ്റാ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് അയച്ചാൽ മതി ആവശ്യമില്ലാത്ത കാര്യത്തിലാണ് ഇത്രയും വിവാദം ഉണ്ടാക്കിയത് ഇൻസ്റ്റാ അക്കൗണ്ട് ലോഗിൻ ചെയ്യാൻ പറ്റുന്നില്ല എന്നതിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ പോകുന്ന ആളെ ഞാൻ കണ്ടിട്ടില്ല

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: jasmin jaferafzaljasmin bigboss

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies