Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നിഖിലയ്ക്ക് ഒപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് കാവ്യ മാധവൻ പുതിയ വീഡിയോ വൈറൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 21, 2024, 04:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ കാവ്യയുടെ ഓരോ വിശേഷങ്ങളും അത്രമേൽ പ്രിയപ്പെട്ടതായി തന്നെയാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത് അതിന് കാരണം മലയാളികൾക്കിടയിലുള്ള കാവ്യയുടെ സ്വീകാര്യത തന്നെയാണ് പൂക്കാലം വരവായി എന്ന ചിത്രം മുതൽ തന്നെ മലയാളികൾ കണ്ടുകൊണ്ടിരിക്കുന്ന മുഖമാണ് കാവ്യയുടെത് ദിലീപ് നായകനായ എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയ കാവ്യയെ വലിയ സ്വീകാര്യതയോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് തുടർന്നങ്ങോട്ട് ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു

മലയാളത്തിൽ കാവിയോളം മികച്ച നടി വേറെയില്ല എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പിന്നീട് താരം നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നത് അതിനുശേഷം ദിലീപിനൊപ്പം തന്നെ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി മാറി ഇരുവരും മികച്ച ജോലികളാണ് എന്ന് പ്രേക്ഷകർ എല്ലാവരും ഒരേപോലെ പറയുകയും ചെയ്തു ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിലെ കാവ്യയുടെ ഒരു പുതിയ വീഡിയോയാണ് പൊതുവേ സോഷ്യൽ മീഡിയയിൽ ഒന്നുമത്ര സജീവമായിരുന്നില്ല കാവ്യ ദിലീപുമായുള്ള വിവാഹത്തിനുശേഷം ഒരു കുടുംബിനിയായി ജീവിക്കുകയാണ് കാവ്യം

ആരാധകരെ എല്ലാവരും സിനിമയിലേക്ക് കാവ്യം അടങ്ങി വരില്ല എന്ന് ചോദിക്കുമ്പോഴും തനിക്ക് ഇനി സിനിമയോട് ഒരു താല്പര്യം ഇല്ല എന്നാണ് കാവ്യം പറയാറുള്ളത് മഹാലക്ഷ്മിയുടെയും ദിലീപിന്റെയും ഒക്കെ കാര്യങ്ങളുമായി തിരക്കിലാണ് കവി ഇപ്പോൾ മീനാക്ഷിയുടെ പഠനസംബന്ധമായി ദിലീപ് ഇപ്പോൾ തന്നെയിലാണ് താമസം കാവ്യയും മകളും ഒക്കെ ചെന്നൈയിൽ തന്നെയാണ് മകൾ ഇപ്പോൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആണ് എന്ന് ദിലീപ് പല അഭിമുഖങ്ങളിലും പറയുകയും ചെയ്തു

അഭിമുഖങ്ങളിലൊക്കെ തന്നെ ദിലീപ് എത്തുമ്പോഴും കാവ്യയുടെ വിശേഷങ്ങൾക്കു വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് അതിന് കാരണം കാവ്യയെക്കുറിച്ച് അറിയുവാൻ പ്രേക്ഷകർക്ക് വല്ലാത്ത ആകാംക്ഷയാണ് എന്നത് തന്നെയാണ് ദിലീപിനോട് പലപ്പോഴും എല്ലാവരും ചോദിക്കുന്നത് കാവ്യയുടെ വിശേഷങ്ങളെ കുറിച്ചാണ് ആ വിശേഷങ്ങൾ അറിയുവാനാണ് പ്രേക്ഷകർ എപ്പോഴും കാത്തിരിക്കുന്നത് ഇപ്പോൾ കാവ്യാ മാധവന്റെ ഫാൻ പേജിലൂടെ വൈറൽ ആവുന്നത് ഒരു പുതിയ വീഡിയോയാണ്

കാവ്യയുടെ ലേറ്റസ്റ്റ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ വീഡിയോ വളരെ പെട്ടെന്ന് ആളുകളെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് ഫാൻസ് പേജ് വഴിയാണ് ഈ ഒരു വീഡിയോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടിയായ നിഖില വിമലുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്ന കാവ്യയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത് നീക്കിലെയും കാവ്യയും പരസ്പരം എന്തോ പറഞ്ഞു ചിരിക്കുന്നതും പിന്നീട് സംസാരിക്കുന്നതും ഒക്കെ ഈ വീഡിയോയിൽ കാണാൻ സാധിക്കും വീഡിയോ കണ്ടതോടെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ആണോ എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട് അതേസമയം ദിലീപിന്റെ പുതിയ ചിത്രത്തിൽ ഇനി നായികയായി എത്താൻ പോകുന്നത് നിഖില ആണോ എന്നും ചിലർ ചോദിക്കുന്നു

 

View this post on Instagram

 

ReadAlso:

ബോളിവുഡിലേക്ക് ചുവടുവെച്ച് കൃതി ഷെട്ടി; രോഹിത് ഷെട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം

ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുംബൈ പോലീസ്

ട്രാൻസ്‌ജെൻഡർ വനിതയെ അപമാനിച്ച സംഭവം; സംവിധായകൻ മോഹൻ ജിക്കെതിരെ രൂക്ഷ വിമർശനവുമായി കാർത്തിക് സുബ്ബരാജ്

തൃഷ അഭിനയരംഗം വിടുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുടെ യഥാർത്ഥ വസ്തുത എന്താണ്?

വേർപിരിഞ്ഞെങ്കിലും ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ; അപർണ തോമസുമായുള്ള ബന്ധത്തെക്കുറിച്ച് ജീവ ജോസഫ്

A post shared by Kavya Madhavan (@_kavyamadhavan.stan_)

വളരെ പെട്ടെന്ന് തന്നെ ഈയൊരു വീഡിയോ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് വണ്ണം ഒക്കെ കുറഞ്ഞ വളരെ സുന്ദരിയായ ആണ് ഈ ഒരു ചിത്രത്തിൽ കവ്യയെ കാണാൻ സാധിക്കുന്നത് അടുത്തകാലത്ത് കാവ്യ എത്തിയ പരിപാടികളിൽ ഒക്കെ വളരെയധികം തടിച്ച പ്രകൃതത്തിൽ ആയിരുന്നു കാണാൻ സാധിച്ചത് അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യസ്തമായ ലുക്കിലാണ് ഇപ്പോൾ താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്

Tags: new videoKAVYA MADHAVANNIKHILA VIMAL

Latest News

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ശബരിമല പൂങ്കാവനത്തില്‍ ശുചിമുറി വിപ്ലവം; ശുചീകരണത്തിന് പ്രത്യേക കരാര്‍ വിളിക്കും

CMRL-എക്സാലോജിക് കേസ്: എജിയുടേത് സർക്കാരിന്റെ നിലപാട്, എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നെന്ന് മുഖ്യമന്ത്രി

ഹോർമുസിൽ ചരക്കുകപ്പൽ തകർന്നു: കടലിലൊഴുകി ഐഫോണുകളും ആഡംബര പെർഫ്യൂമുകളും

ഇനി സമരം ഇല്ല; മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല: വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies