Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഏകദേശം ഒരു വര്‍ഷത്തോളം അത് തുടർന്നു; അവൻ അങ്ങനെ ചെയ്തതോടെ പ്രണയം നിലച്ചു; ഷംന കാസിമിന്റെ ആദ്യ പ്രണയക്കഥ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 24, 2024, 10:15 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തെലുങ്ക് സിനിമയില്‍ പൂര്‍ണ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും മലയാളികൾക്ക് അവളെന്നും ഷംന കാസിമാണ്. മലയാള സിനിമ നടിയെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ടെങ്കിലും നർത്തകി എന്ന നിലയിൽ ഷംന എന്നും ഓർക്കപ്പെടും. മലയാള നടിയാണെങ്കിലും തെലുങ്ക് സിനിമയാണ് ഷംന കാസിമിന് രാശിയായത്. തെലുങ്കില്‍ പൂര്‍ണ എന്ന പേരില്‍ നിരവധി നായിക വേഷം നടിയ്ക്ക് ലഭിച്ചു. അടുത്തിടെ മഹേഷ് ബാബുവിന്റെ സിനിമയില്‍ ‘ഗുണ്ടൂര്‍ കരം’ എന്ന ചിത്രത്തില്‍ നൃത്തം ചെയ്ത് ഷംന പ്രേക്ഷക പ്രശംസ നേടിയിരുന്നു.

നടി എന്നതിലുപരി നര്‍ത്തകി കൂടിയാണ് ഷംന കാസിം. കുട്ടിക്കാലം മുതലേ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്ന നടി നൃത്തത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. 2004ല്‍ പുറത്തിറങ്ങിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഷംന ആദ്യമായി അഭിനയിക്കുന്നത്. തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട് പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി.

മലയാളത്തിന് പുറമേ തെലുങ്കിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോട് കൂടിയാണ് ഷംന നായികയായി വളരുന്നത്. പിന്നെ തെലുങ്കിലും തമിഴിലും കന്നടയിലുമൊക്കെ നടി സജീവമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടിയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യങ്ങളാണ് നടന്നത്. 2022 ല്‍ വിവാഹിതയായ നടി കഴിഞ്ഞ വര്‍ഷം ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരുന്നു.

ഇപ്പോള്‍ മകന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ്. അതിനൊപ്പം സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവും ഷംന നടത്തിയിരുന്നു. കിടിലന്‍ ലുക്കില്‍ ഡാന്‍സ് കളിച്ചാണ് തെലുങ്ക് സിനിമയില്‍ നടി തിളങ്ങിയത്. ഇതിനിടെ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ ആദ്യ പ്രണയകഥ നടി വെളിപ്പെടുത്തിയത്. എല്ലാവരുടെ ജീവിതത്തിലും പ്രണയകഥകളുണ്ട്. എല്ലാവര്‍ക്കും ഫസ്റ്റ് ക്രഷ് ഉറപ്പായിട്ടും ഉണ്ടാവും. തന്റെ ജീവിതത്തിലും അങ്ങനെ തന്നെയാണെന്നാണ് നടി പറയുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു സംഭവം നടക്കുന്നത്.

സ്‌കൂള്‍ പഠനകാലത്താണ് ആദ്യ പ്രണയം തുടങ്ങിയത്. ഒരു വര്‍ഷത്തോളം ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അന്ന് ഗേള്‍സ് സ്‌കൂളിലാണ് താന്‍ പഠിച്ചത്. അതുകൊണ്ട് തന്നെ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ ഇല്ലായിരുന്നു. എന്നാല്‍ അവരുടെ സ്‌കൂളിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ആണ്‍കുട്ടികളുടെ സ്‌കൂള്‍ ഉണ്ടായിരുന്നു.

ReadAlso:

ആ നടനും മേനകയും കല്യാണം കഴിക്കുമെന്നാണ് ഞങ്ങൾ കരുതിയത്; തുറന്ന് പറഞ്ഞ് നടി | Menaka

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മടങ്ങിയെത്തുന്നു; സന്നദ്ധതയറിയിച്ചു താരം | AMMA

സ്ഫടികത്തിന്റെ സെറ്റിൽ ഉണ്ടായ ആ അനുഭവം പങ്കുവെച്ച് പങ്കുവെച്ച് മണിയൻപിള്ള രാജു

നീ ഈ സിനിമ ചെയ്യ് പിന്നെ നിനക്ക് വലിയ കുഴപ്പം ഉണ്ടാവില്ലെന്ന് അൽഫോൺസ് പറഞ്ഞു, വിനയ് ഫോർട്ട്‌

എന്റെ മകനും മകളും അടങ്ങുന്ന തലമുറ പോലും അത്തരം സിനിമകളെ ആരാധനയോടെയാണ് നോക്കുന്നത്, മോഹൻലാൽ

ബോയ്സ് സ്‌കൂളിന് സമീപത്ത് കൂടിയാണ് ഞങ്ങളുടെ സ്‌കൂള്‍ ബസ് പോയിരുന്നത്. ചില കുട്ടികളെ ഇറക്കാന്‍ വേണ്ടി ആ സ്‌കൂളിന്റെ അടുത്ത് കുറച്ചുനേരം ബസ് നിര്‍ത്താറുണ്ടായിരുന്നു. ഒരു ദിവസം ഒരു പയ്യന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി. അന്നു മുതല്‍ എല്ലാ ദിവസവും അവന്‍ ഒരേ സ്ഥലത്ത് തന്നെ നില്‍ക്കാനും തന്നെ കാണാന്‍ ശ്രമിക്കുകയും ചെയ്തു.

ഏകദേശം ഒരു വര്‍ഷത്തോളം ഇത് സംഭവിച്ചു. ഞങ്ങളുടെ ബസ് പോകുമ്പോള്‍ അവന്‍ എന്നെയും നോക്കി നിന്നു. ഒരു വര്‍ഷത്തോളം ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് പ്രണയിച്ചിരുന്നു. പിന്നെയൊരിക്കല്‍ ഒരു പ്രണയദിനത്തില്‍ അവന്‍ കുറേ ചോക്ലേറ്റുകളും റോസാപ്പൂക്കളും ഒരുമിച്ചു അയച്ചു. ഇതോട് കൂടി തങ്ങളുടെ പ്രണയം നിലച്ചു പോയെന്നാണ് നടി പറയുന്നത്.

Tags: Actressmalayalamshamna kaismtelegu

Latest News

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

ആരാണ് വേടന്റെ അമ്മ ?; ശ്രീലങ്കന്‍ പുലിയുമായി ബന്ധമുണ്ടോ അവര്‍ക്ക് ?; വേടനെ കരയിച്ച സമ്മാനം നല്‍കിയ മെഹ്റൂജയുമായി ചിത്രയ്ക്കുള്ള ബന്ധമെന്ത് ?

വെഞ്ഞാറുംമൂട്ട് കൂട്ടക്കൊല കേസ്; ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ലെന്ന് ഡോക്ടർമാർ; മാനസിക പരിശോധനയ്ക്ക് വിധേയനാക്കും | Afan case

ഭിന്നശേഷിക്കാര്‍ക്ക് ചിറകുകളുമായി മണപ്പുറം ഫൗണ്ടേഷന് 50 പേര്‍ക്ക് സൗജന്യമായി മുച്ചക്ര സ്‌കൂട്ടര്‍ നല്‍കി | Manappuram 

ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണം; ആവശ്യവുമായി എന്‍എസ്എസ് | NSS

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.