Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അങ്ങനെ അവസാനമാ സുഹൃത്തുക്കൾ ഒരുമിക്കുകയാണ് പുതിയ സന്തോഷം പങ്കുവെച്ച് നസ്രിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 24, 2024, 04:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് നയൻതാരയും നസ്രിയ നസീമും വളരെ വലിയൊരു ആരാധകനിരയെ തന്നെയാണ് ഇരുവരും സ്വന്തമാക്കിയിട്ടുള്ളത് അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾക്കുവേണ്ടി സോഷ്യൽ മീഡിയ മുഴുവൻ കാത്തിരിക്കുകയും ചെയ്യാറുണ്ട് സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെയധികം ആക്ടീവുമാണ് തങ്ങളുടെ ജീവിതത്തിന്റെ പുതിയ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് ഇവർ എത്തിക്കാറുണ്ട് അതുകൊണ്ടുതന്നെ ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇരുവരുടെയും പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

സോഷ്യൽ മീഡിയയിലൂടെ ഇരുവരും ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഏറെ നാളുകൾക്ക് ശേഷം ഇവർ വീണ്ടും ഒരുമിച്ച് കണ്ടിരിക്കുകയാണ് ഈ സന്തോഷമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത് നയൻതാരയും വിഗ്നേശും ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ചു നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് ഈ ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയെ കുറിച്ചാണ്

രാജാറാണി എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത് ഈ ചിത്രം നയൻതാരയുടെ കഥകളിൽ തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു ചിത്രവുമാണ് ഈ ചിത്രത്തിൽ ഒരുമിച്ച് എത്തിയതിനെ കുറിച്ചാണ് കമന്റുകളിലൂടെ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത് അങ്ങനെ അവസാനം കീർത്തനയും റെജീനയും തമ്മിൽ കണ്ടു എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങളെ ഒരുമിച്ച് കണ്ടതിൽ വലിയ സന്തോഷം ഉണ്ട് എന്നും ഇനിയും ഒരുമിച്ച് ഒരു സിനിമയിൽ കൂടി എത്തുമെന്ന് ഒക്കെ പ്രേക്ഷകർ കമന്റ്റുകളിലൂടെ പറയുന്നു

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

ഇതുവരെയും കണ്ടാൽ സഹോദരിമാരെ പോലെയാണ് തോന്നുന്നത് എന്നും നല്ല മുഖസാദൃശ്യം തോന്നുന്നു എന്ന് ഒക്കെ പലരും പറയുന്നു നിങ്ങളെ കാണുമ്പോൾ ആദ്യം ഓർമ്മ വരുന്നത് രാജാറാണി എന്ന ചിത്രമാണ് എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് വലിയൊരു സർപ്രൈസ് ഭാഗമായി ആണോ ഇരുവരും ഒരുമിച്ചു കൂടിയിരിക്കുന്നത് എന്നും പ്രേക്ഷകർക്ക് നിങ്ങൾ എന്തെങ്കിലും സർപ്രൈസ് കരുതിയിട്ടുണ്ടോ എന്ന് ഒക്കെ ആളുകൾ ചോദിക്കുന്നുണ്ട്

അടുത്തകാലത്തായി നയൻതാര വളരെയധികം തിരക്കിലാണ് കുറച്ച് അധികം നാളുകളായി നയൻതാര ഇപ്പോൾ യാത്രകളിലാണ് തന്റെ മക്കൾക്കൊപ്പം വളരെ സന്തോഷകരമായി യാത്രകൾ നടത്തുകയാണ് നയൻസ് ഇതിനിടയിലാണ് ഇപ്പോൾ നസ്രിയപ്പമുള്ള ചിത്രവും എത്തിയിരിക്കുന്നത് ഇതോടെ ഇരുവരും ഇനി പുതിയ സിനിമയുടെയും മറ്റും തിരക്കിലാണോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത് എന്നാൽ നയൻതാര യാത്രകളിലും നസ്രിയ സിനിമാ നിർമ്മാണത്തിലും ഒക്കെയായി സജീവമായിരിക്കുകയാണ് കുറച്ച് കാലങ്ങളായി

ഇരുവരുടെയും ആരാധകർക്ക് ഇത് സന്തോഷം നിറയ്ക്കുന്ന സമയം തന്നെയാണ് വലിയ സന്തോഷത്തോടെയാണ് ഈ ഒരു വാർത്തയെ ഓരോരുത്തരും നോക്കി കാണുന്നത് ഇരുവരും വീണ്ടും ഒരുമിക്കുകയാണ് എന്ന സന്തോഷമാണ് എല്ലാവർക്കും ഉള്ളത് അതുകൊണ്ട് നിമിഷം നേരം കൊണ്ട് തന്നെ ആരാധകരെല്ലാം ഈ ചിത്രമേടുക്കുകയും ചെയ്തു വളരെ മികച്ച കമന്റുകൾ ആണ് ഓരോ ചിത്രത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഈ ചിത്രങ്ങൾ ചെയ്തിരിക്കുന്നത് സോഷ്യൽ മീഡിയയിൽ രണ്ടുപേരും സജീവ സാന്നിധ്യം കൂടിയാണ്

Tags: nazariyaFAHADH FAASILNAYANTHARA

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies