Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു…! സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് സുപ്രിയയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 24, 2024, 09:21 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച് വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ ഇന്ന് അദ്ദേഹം പലനിലകളിലും പ്രശസ്തനായി മാറിയിട്ടുണ്ട് നടൻ പിന്നണി ഗായകൻ സംവിധായകൻ നിർമ്മാതാവ് അങ്ങനെ പല മേഖലകളിലും ഇന്ന് സിനിമയിൽ പൃഥ്വിരാജ് സുകുമാരൻ എന്ന വ്യക്തി സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നിരവധി ആരാധകരെയും ലഭിച്ചു മലയാള സിനിമയിൽ വളരെ മികച്ച കഥാപാത്രങ്ങൾ ഏത് ലഭിച്ചാലും അത് വളരെ മനോഹരമാക്കാൻ കഴിവുള്ള ഒരു വ്യക്തി കൂടിയാണ് പൃഥ്വിരാജ്

അദ്ദേഹം ഇന്ന് സിനിമയിൽ വളരെയധികം ഉയരങ്ങൾ പിന്നിടുകയാണ് ഒരുകാലത്ത് വളരെയധികം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന പൃഥ്വിരാജ് ഇപ്പോൾ അത്തരം അവസ്ഥകളെ ഒക്കെ തന്നെ മാറ്റിക്കൊണ്ട് തന്റേതായ ഇടം സിനിമ ലോകത്ത് നേടിയെടുത്തു എന്നത് ഒരു വലിയ കാര്യം തന്നെയാണ് മലയാളി പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ പൃഥ്വിരാജ് ഇപ്പോൾ ഈ ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ഈ ചിത്രത്തിന്റെ വിശേഷങ്ങൾ കൊപ്പം തന്നെ പൃഥ്വിരാജിന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം വാർത്ത കൂടി ശ്രദ്ധ നേടുന്നുണ്ട് നിരവധി ആളുകളാണ് ഈ ഒരു സന്തോഷവാർത്തയ്ക്ക് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത് പൃഥ്വിരാജിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്നു വന്നിരിക്കുകയാണ്. ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ ആരാധകരെ അറിയിച്ചത് പൃഥ്വിരാജ് ഭാര്യ സുപ്രിയയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രത്തിനൊപ്പം ആണ് സോഷ്യൽ മീഡിയയിലൂടെ ഈ ഒരു സന്തോഷം ഇരുവരും പങ്കുവെച്ചത്

പൊതുവേ വാഹനങ്ങളോട് വളരെയധികം പ്രിയമുള്ള വ്യക്തിയാണ് പൃഥ്വിരാജ് കുമാരൻ അതുകൊണ്ടുതന്നെ അദ്ദേഹം ഇപ്പോൾ തന്നെ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി കൂട്ടിയിരിക്കുകയാണ് പുതിയൊരു ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ് പോർഷേ 911GT3 എന്ന വാഹനമാണ് സ്വന്തമാക്കിയിരിക്കുന്നത് ഈ വാഹനം സ്വന്തമാക്കിയതിന്റെ ദൃശ്യങ്ങൾ താരം തന്നെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് വിപണിയിൽ ഏകദേശം രണ്ടര കോടി രൂപയോളം വില വരുന്ന വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്

 

View this post on Instagram

 

A post shared by Cine Media Promotions (@cine_media_promotions)

ReadAlso:

ബാങ്ക് തട്ടിപ്പ് കേസ്; അല്ലു അർജുന്റെ പിതാവിനെ ഇഡി ചോദ്യം ചെയ്തു

ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി ‘സാഹസം’ വീഡിയോ സോംഗ് എത്തി

സുശാന്തിനെപ്പോലെ കാർത്തിക് ആര്യനെയും ബോളിവുഡ് ഒതുക്കുന്നു; വെളിപ്പെടുത്തലുമായി ഗായകൻ അമാൽ മല്ലിക്

ആ 15000 കോടി ഇന്ത്യയുടെ ശത്രു സ്വത്ത്, സെയ്ഫിന് ലഭിക്കില്ല; ഹർജി തള്ളി കോടതി!!

‘സീതയാകാനുള്ള ലുക്ക് സായ് പല്ലവിക്കില്ല’; ‘രാമായണ’ ടീസറിനു പിന്നാലെ താരത്തിന് രൂക്ഷവിമർശനം


ഭാര്യ സുപ്രീം ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം ആണ് ഈ ഒരു സന്തോഷവാർത്ത പറഞ്ഞു ചിരിക്കുന്നത് ആരാധകരെല്ലാം തന്നെ ഇത് ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് അതേസമയം ആഡംബര വാഹനങ്ങളോട് പൃഥ്വിരാജിന് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് എന്നതും മനസ്സിലാക്കാവുന്നതാണ് വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ഡ്രൈവിംഗ് എന്ന് പറയുന്നത് സ്വന്തമായി ഡ്രൈവ് ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്ന് പല അഭിമുഖങ്ങളിലും താഴം തുറന്നുപറയുകയും ചെയ്തിട്ടുണ്ട് പൃഥ്വിരാജിന്റെ പുതിയ സന്തോഷം അറിഞ്ഞ ആരാധകരെല്ലാം വലിയ സന്തോഷത്തോടെ മികച്ച കമന്റുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു

Tags: PRITHVIRAJnew carsupriya

Latest News

ബിജെപിയുമായി സഖ്യത്തിനില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ് | tamilaga-vettri-kazhagam-president-and-actor-vijay-announce-political-agenda-2026-election

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവഴിച്ചത് 108.21 കോടി; കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍ | 108.21 crore spent for Mundakkai-Chooralmala disaster victims

നിപ മരണം: മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ് | Nipah death: 20 wards in Malappuram declared as containment zones

ലൈംഗികാതിക്രമ കേസ്; മുൻ ആഴ്‌സണൽ താരം തോമസ് പാർടെക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം | 18-year-old death in Malappuram confirmed to be due to Nipah

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.