മലയാള സിനിമയിൽ ഏതു റോളും നിമിഷങ്ങൾ കൊണ്ട് അഭിനയിച്ച ഫലിപ്പിക്കാൻ സാധിക്കുന്ന നടി ആരാണെന്ന് ചോദിച്ചാൽ ഒരു പേരു മാത്രമേ എല്ലാവർക്കും പറയാനുള്ളൂ മറ്റാരുടെയും അല്ല നടി ഉർവശിയുടേതാണ് അത്രത്തോളം മികച്ച പ്രകടനമാണ് ഓരോ ചിത്രങ്ങളിലും ഉർവശ കാഴ്ച വയ്ക്കാനുള്ളത് അതുകൊണ്ടുതന്നെ ആരാധകരെ എല്ലാം ഉർവശിയുടെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കുകയും ചെയ്യാറുണ്ട് നിരവധി ആരാധകരാണ് താരത്തിന്റെ പുതിയ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത് ഇപ്പോൾ ഉള്ളോഴുക്ക് എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം
ചിത്രത്തിന്റെ പ്രസറ്റിലും മറ്റും താരം വളരെ സന്തോഷവതിയായി എത്തുകയും ചെയ്തിട്ടുണ്ട് ചിത്രത്തിന്റെ പ്രസംഗത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിയിരുന്നത് സിനിമയുടെ പ്രമോഷൻ സംബന്ധമായി ഒരു പ്രസംഗത്തിൽ എത്തിയപ്പോൾ തനിക്ക് ബോഡി ഷേമി തമാശകളോട് യാതൊരു താൽപര്യവും ഇല്ല എന്നും ഒരിക്കലും താന്നത് പറയില്ല എന്നും തന്റെ അടുത്തിരിക്കുന്ന പറഞ്ഞാൽ പോലും തനിക്ക് അംഗീകരിക്കാൻ സാധിക്കില്ല എന്നുമായിരുന്നു താരം പറഞ്ഞിരുന്നത്
ഒരിക്കലും ഇത്തരം തമാശകൾ പറയരുത് എന്നും അതിന്റെ പ്രധാന കാരണം എന്നത് ഇവരെ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നത് മറക്കരുത്. എന്നതും ആയിരുന്നു കാരണം ആ കുടുംബത്തിൽ അവരാണ് സൂപ്പർഹീറോ അപ്പോൾ അവരെക്കുറിച്ച് ഇത്തരത്തിൽ കളിയാക്കി പറയുമ്പോൾ അവരുടെ മക്കൾ വേദനിക്കും എന്ന് കൂടി ഓർമിക്കണം എന്നായിരുന്നു താരം പറഞ്ഞിരുന്നത് അതുകൊണ്ട് തന്നെ താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു എന്നാൽ അടുത്ത സമയത്ത് ഉള്ളൊഴുക്ക് എന്ന സിനിമയുടെ പ്രമോഷൻ എത്തിയ ഉർവശി പരിപാടിയിൽ എത്തിയ മറ്റൊരു വ്യക്തിയോട് പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
വളരെ മോശമായ രീതിയിലാണ് ഉർവശി സംസാരിച്ചത് എന്നാണ് കൂടുതൽ ആളുകളും പറയുന്നത് പ്രസ് മീറ്റിലെത്തിയ ഒരു പെൺകുട്ടിയോടാണ് അത്തരത്തിൽ ഒരു രീതിയിൽ ഉർവശി സംസാരിച്ചിരുന്നത് ഈ പ്രമോഷന്റെ കാശ് കിട്ടുമ്പോൾ കീറാത്ത ഒരു പാന്റ് വാങ്ങി ഇടണം കൊച്ചേ എന്നായിരുന്നു ഉർവശി പറഞ്ഞിരുന്നത് ഇതിന് താഴെ പലരും കമന്റുകളുമായി എത്തുന്നു ഇത്തരത്തിൽ ഡബിൾ സ്റ്റാൻഡ് പറയുന്നത് ശരിയല്ല എന്നാണ് ചിലർ പറയുന്നത്
കഴിഞ്ഞ ദിവസമല്ലേ ചേച്ചി പറഞ്ഞത് ബോഡി ഷേമിങ് കോമഡി അംഗീകരിക്കില്ല അവർക്കും കുടുംബമുണ്ട് വേദനിക്കുമെന്ന് അതുപോലെ തന്നെയാണ് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം തമാശ പോലെ തന്നെയാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത് അവർക്ക് കുഴപ്പമില്ലെങ്കിൽ അവർ മോഡേൺ ഡ്രസ്സ് ഇടുന്നതുകൊണ്ട് എന്താണ് കുഴപ്പം? അത്തരത്തിൽ സംസാരിക്കുന്നതും ശരിയായ രീതിയല്ല എത്രയൊക്കെ പൊളിറ്റിക്കൽ കറക്ട് പറഞ്ഞു എന്ന് പറഞ്ഞാലും ഇടയ്ക്ക് തള്ള വൈബ് കയറി വരും
ബോഡി ഷേമിങ് പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് പേഴ്സണൽ റൈറ്റ്സ് എന്ന് പറയുന്നത് പ്രത്യേകിച്ച് ഡ്രസ്സിൽ അതിനെക്കുറിച്ച് ചേച്ചിക്ക് അറിയില്ല എന്ന് തോന്നുന്നു പറഞ്ഞതുർവശി ആയതുകൊണ്ട് രക്ഷപ്പെട്ടു മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ എന്തൊക്കെ കേൾക്കേണ്ടി വന്നേനെ കൂടുതൽ ആളുകളും ഉർവശി ആയതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത് എന്ന് തുടങ്ങി വളരെ മോശമായ കമന്റുകളാണ് ഈ ഒരു വീഡിയോയ്ക്ക് താഴെ നൽകിക്കൊണ്ടിരിക്കുന്നത് എന്നാൽ ഇതിന് യാതൊരു മറുപടിയും ഉർവശി നൽകുന്നില്ല