ഇത്തവണ ബിഗ് ബോസ് സീസൺ 6 ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മത്സരാർത്ഥി എന്നത് ജാസ്മിൻ ജാഫർ ആയിരുന്നു യൂട്യൂബർ ആയ ജാസ്മിൻ ബിഗ് ബോസിലേക്ക് എത്തിയ നിമിഷം മുതൽ തന്നെ നിരവധി ആളുകൾ താരത്തെ ഇഷ്ടപ്പെട്ടു എന്നതാണ് സത്യം എന്നാൽ ബിഗ്ബോസിൽ നിന്നും പിന്നീട് മുൻപോട്ട് വരുന്ന സമയത്ത് താരത്തിന് ആരാധകർ കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള സൗഹൃദമായിരുന്നു താരത്തെ ആളുകളിൽ നിന്നും അകറ്റി നിർത്തിയത്
സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിലുള്ള ട്രോളുകളാണ് താരത്തിന് ഏൽക്കേണ്ടതായി വന്നിരുന്നത് ഗബ്രിയുമായി സൗഹൃദമാണ് എന്ന് താരം പറയുകയും പിന്നീട് അത് പ്രണയമാണോ എന്ന് ആവർത്തിക്കുകയും ചെയ്തതിനെത്തുടർന്നാണ് ആളുകൾ താരത്തെ കൂടുതലായും വിമർശിക്കുവാൻ തുടങ്ങിയത് മാത്രമല്ല പുറത്ത് കമിറ്റഡ് ആയതിനുശേഷം ആണ് ബിഗ് ബോസ് വീട്ടിലേക്ക് ജാസ്മിൻ വന്നത് എന്ന് താരം തന്നെ തുറന്നു പറയുകയും ചെയ്തു ഇപ്പോൾ താരം ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയശേഷം കുറച്ച് കാര്യങ്ങൾ സംസാരിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് യൂട്യൂബിലൂടെയാണ് ഈ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്
ഒരുപാട് കമന്റുകൾ താൻ കണ്ടു എന്നും അതിനെക്കുറിച്ച് സംസാരിക്കാനാണ് താൻ വന്നത് എന്നും പറയുന്നു ഒരുപാട് സോഷ്യൽ മീഡിയ ചാനലുകൾ തന്നെ വിറ്റ് പണം ഉണ്ടാക്കി എന്നും അവരോട് ഒന്നും ഒന്നും പറയാനില്ല എന്നുമാണ് ജാസ്മിൻ പറയുന്നത് ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് വിശ്വസിച്ച ഏൽപ്പിച്ചു പോയ ചില ആളുകളുടെ കുടുംബത്തെയും മറ്റും താൻ വിശ്വസിച്ച ഏൽപ്പിച്ച കുറച്ച് ആളുകളാണ്
അവരൊക്കെ എന്നെ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഒരു പ്രശ്നം വന്നാൽ ആരൊക്കെ ഒപ്പം ഉണ്ടാകും എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്റെ നെഗറ്റീവ് തന്നെയാണ് ഞാൻ അതൊക്കെ അംഗീകരിക്കുന്നുണ്ട് എന്നാൽ എല്ലാം ഒരു മനുഷ്യന്റെ മുകളിലേക്ക് വയ്ക്കരുത് ചിലതൊക്കെ ഞാൻ നന്നായിട്ടാണ് എടുത്തത് എന്റെ ഭാഗത്തുനിന്നും തെറ്റുകൾ സംഭവിച്ചിട്ടുണ്ട് ഞാൻ അത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എൻഗേജ്മെന്റ് ഉണ്ട് മാങ്ങയുണ്ട് തേങ്ങയുണ്ട് എന്ന് പറഞ്ഞതൊന്നും ശരിയായ കാര്യങ്ങളെല്ലാം എന്റെ കയ്യിൽ എല്ലാത്തിനും തെളിവുണ്ട്
നീയൊക്കെ എന്നെ എന്തൊക്കെ പറഞ്ഞാലും ഞാൻ അടങ്ങിയിരിക്കുന്നത് ഒരു ഔദാര്യമായി കണക്കാക്കിയാൽ മതി എനിക്ക് വേണമെങ്കിൽ കോപ്പിറൈറ്റിന് കേസ് കൊടുക്കാം ഞാൻ അതൊന്നും ചെയ്യുന്നില്ല കാരണം നിങ്ങളുടെയും എന്റെയും സംസ്കാരം ഒന്നല്ല എന്ന് കാണിക്കുവാൻ വേണ്ടി മാത്രമാണ് ഞാൻ കാലിൽ കടിച്ചതൊക്കെ പലരും പല കമന്റുകൾ ആക്കി പറഞ്ഞത് കണ്ടു യഥാർത്ഥ കാരണം എന്താണെന്ന് എനിക്ക് മാത്രമേ അറിയുകയുള്ളൂ
എന്റെ ഫാമിലി വരെ ഒരുപാട് ബുദ്ധിമുട്ടി എന്റെ കയ്യിൽ എല്ലാത്തിനും തെളിവുണ്ട് എന്നാൽ എന്റെ ഭാഗത്തുനിന്നും തെറ്റുകൾ സംഭവിച്ചിട്ടുണ്ട് അതിന് ഞാൻ മാപ്പ് ചോദിക്കുന്നു എന്നും ജാസ്മിൻ പറയുന്നുണ്ട് ജാസ്മിന്റെ വാക്കുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി ഈ വീഡിയോ വളരെ പെട്ടെന്നാണ് ആളുകൾ ഏറ്റെടുത്തത് കൂടുതൽ ആളുകളും ജാസ്മിനെ സപ്പോർട്ട് ചെയ്തു തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത് അടുത്തദിവസം മുതൽ യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമും ഒക്കെ ആക്ടീവായി എത്തുമെന്നും ജാസ്മിൻ പറയുന്നുണ്ട്