സുരേഷ് ഗോപിയെ കുറിച്ചാണ് സോഷ്യൽ മീഡിയ കൂടുതലായും ചർച്ച ചെയ്യാറുള്ളത് നിരവധി ആളുകളാണ് സുരേഷ് ഗോപിയെ കുറിച്ച് പലതരത്തിലുള്ള വാർത്തകളുമായി എത്താറുള്ളത് ഇതിലെ പല വാർത്തകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് എന്നാൽ സുരേഷ് ഗോപി എന്ന വ്യക്തിയെക്കുറിച്ച് അദ്ദേഹത്തെ അടുത്തറിയാവുന്നവർ പറയുന്നത് വളരെ മനോഹരമായ രീതിയിൽ ആണ് അദ്ദേഹം എത്രത്തോളം സ്നേഹത്തോടെയാണ് കുടുംബത്തിലുള്ള ആളുകളുടെ അരികിൽ നിൽക്കുന്നത് എന്ന് അദ്ദേഹത്തെ നന്നായി അറിയാവുന്നവർ പറയാറുണ്ട് സുരേഷ് നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് സംയുക്ത വർമ്മ
നടനുമായി അടുത്ത ബന്ധം തന്നെയാണ് സംയുക്ത കുടുംബവുമായി നല്ല സൗഹൃദത്തിൽ തന്നെയാണ് സംയുക്തം അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ പോലും സംയുക്ത സുരേഷ് ഗോപിയെ കുറിച്ച് സംസാരിച്ചിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സിനിമകളെല്ലാം വലിയ വിജയമായി മാറുകയും ചെയ്തിട്ടുണ്ട് തെങ്കാശിപ്പട്ടണം മേഘസന്ദേശം തുടങ്ങിയ ചിത്രങ്ങളിൽ ആണ് ഇരുവരും ജോടികളായി അഭിനയിച്ചിട്ടുള്ളത് വാഴുന്നോർ ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു എങ്കിലും ജോഡികളായിരുന്നില്ല എത്തിയത്
സുരേഷ് ഗോപിയെ കുറിച്ച് സഹപ്രവർത്തകയും കുടുംബ സുഹൃത്തുമായ സംയുക്ത പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സുരേഷ് ഗോപി ഒരു ഭക്ഷണപ്രിയനാണ് എന്നാണ് പറയുന്നത് കാര്യം സുരേഷ് ഗോപിയും തുറന്നു സമ്മതിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന് വളരെയധികം പ്രിയപ്പെട്ട ഒന്നുണ്ട് സമ്മാനങ്ങൾ കൊടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി സമ്മാനങ്ങൾ ഒക്കെ നൽകുന്നത് ഇതുപോലെ ഒരു അച്ഛനോ ചേട്ടനോ ഭർത്താവോ ഒക്കെ ഉണ്ടായിരുന്നുവെങ്കിൽ താൻ ആശിച്ചു പോയിട്ടുണ്ടെന്നാണ് സംയുക്ത പറയുന്നത്
വളരെ മനോഹരിയായാണ് എപ്പോഴും സുരേഷ് ഗോപിയുടെ ഭാര്യയായ രാധിക അണിഞ്ഞൊരുങ്ങി നടക്കാറുള്ളത് അതിന് പിന്നിലെ രഹസ്യം സുരേഷേട്ടനാണ് രാധിക ചേച്ചിക്ക് ഇഷ്ടമുള്ളതൊക്കെ സെലക്ട് ചെയ്തു കൊടുക്കുന്നത് സുരേഷേട്ടൻ ആണ് വളരെ ഭംഗിയുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കുവാൻ സുരേഷേട്ടൻ അറിയാം അദ്ദേഹം തന്നെയാണ് അത് ചെയ്യാറുള്ളത് നന്നായി ആഭരണങ്ങൾ തിരഞ്ഞെടുക്കുകയും നല്ലത് ആധിക ചേച്ചിക്ക് വാങ്ങി കൊടുക്കുകയും ചെയ്യുന്ന സ്വഭാവം സുരേഷേട്ടൻ ഉണ്ട് എന്നാൽ താനൊരു വലിയ ആഭരണം ധരിച്ചാൽ ഉടനെ തന്നെ മുത്തുകൂടെ ആണോ വെഞ്ചാ മരമാണോ എന്നൊക്കെയാണ് ബിജുവേട്ടൻ ചോദിക്കാറുള്ളത്
ഭാര്യയോട് ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിന് മറ്റെവിടെയും കാണാൻ സാധിക്കില്ല എന്ന് സുരേഷ് ഗോപി അറിയാവുന്നവരൊക്കെ സമ്മതിച്ചിട്ടുള്ള കാര്യമാണ് പ്രാധാന്യത്തിൽ തന്നെയാണ് സുരേഷ് ഗോപി കാണുന്നതും അതിന്റെ ഏറ്റവും വലിയ ഉദാഹരണം എന്നത് അടുത്തകാലത്ത് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങൾ ആയിരുന്നു തന്റെ മക്കളെ നാലു പേരെയും വളർത്തി വലുതാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ഭാര്യയ്ക്കും മാത്രമുള്ളതാണ് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത് അത്രത്തോളം ഇക്കാര്യത്തിന് വേണ്ടി രാധിക ബുദ്ധിമുട്ടിയിട്ടുണ്ട് എന്നും പറയുന്നു
ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്ന താൻ ഇതൊന്നും തന്നെ അറിഞ്ഞിരുന്നില്ല ഭാര്യയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അതുകൊണ്ടുതന്നെ എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത് സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടുകയും ചെയ്തിരുന്നത് അതേസമയം എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി