മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് മമ്ത മോഹൻദാസ് തുടർന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു ഓരോ ചിത്രത്തിലും വളരെ മികച്ച രീതിയിലുള്ള കഥാപാത്രങ്ങളെ തന്നെയാണ് നടി അഭിനയിച്ചിരുന്നത് മൈ ബോസ് എന്ന ചിത്രമായിരുന്നു നടിയുടെ കരിയറിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്നത് വലിയ വിജയം സ്വന്തമാക്കാൻ മൈ ബോസ് എന്ന ചിത്രത്തിന് സാധിച്ചിരുന്നു അതിലെ പ്രിയ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയും ആരാധകർക്കിടയിൽ നിന്നും ലഭിച്ചിരുന്നു
മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും സജീവ സാന്നിധ്യമായി മാറാൻ നടിക്ക് സാധിച്ചിരുന്നു മികച്ച കഥാപാത്രങ്ങൾ കൊണ്ടും അഭിനയ മികവുകൊണ്ടും അന്യഭാഷകളിൽ ഒക്കെ വലിയ ആരാധകരെ തന്നെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ ആരാധകർക്കു മുൻപിലേക്ക് എത്തിക്കാറുണ്ട് ക്യാൻസർ എന്ന വലിയൊരു രോഗത്തെ പൂർണ്ണമായും അതിജീവിച്ച ഒരു വ്യക്തി കൂടിയാണ് നടി
സ്വന്തം കഠിനാധ്വാനം കൊണ്ടും മനസ്സിന്റെ ശക്തികൊണ്ടും മാത്രമാണ് ഈ ഒരു രോഗത്തെ അതിജീവിക്കുവാൻ താരത്തിന് സാധിച്ചത് ജീവിതത്തിൽ എന്ത് പ്രതിസന്ധികൾ വന്നാലും അതെല്ലാം വളരെ മികച്ച രീതിയിൽ മാറ്റിയെടുക്കുവാൻ താരത്തിന് കഴിയാറുണ്ട് അതുതന്നെയാണ് താരത്തിന്റെ ഏറ്റവും വിജയവും അംഗീകരിക്കപ്പെടേണ്ട ഒരു കാര്യം തന്നെയാണ് എല്ലാവരും ഒരേ പോലെ പറയുന്നുണ്ട് ജീവിതത്തെ പോസിറ്റീവായി കാണുക എന്ന് പറഞ്ഞാൽ അത് എല്ലാവർക്കും സാധിക്കുന്ന ഒരു കാര്യമല്ല
ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധി വന്നാലും ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യുവാനുള്ള ഒരു കഴിവ് മമ്തയ്ക്കെയുണ്ട് അതു തന്നെയാണ് മറ്റുള്ളവരിൽ നിന്നും താരത്തെ വ്യത്യസ്തയാക്കുന്നത് ചർമ്മത്തിൽ ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നവും അടുത്ത സമയത്ത് താരത്തെ പിടികൂടിയ രോഗമായിരുന്നു ഇതിനെയും താരം അതിജീവിക്കുകയാണ് ചെയ്തത് വിറ്റിലിഗോ എന്നറിയപ്പെടുന്ന ഒരു ചർമ്മരോഗം അടുത്തിടെ താരത്തെ ബാധിച്ചിരുന്നു എന്നാണ് ഈ രോഗത്തിന്റെ പ്രത്യേകത ഈയൊരു രോഗത്തെക്കുറിച്ച് തുറന്നു പറയുകയായിരുന്നു താരം ചെയ്തിരുന്നത് ഇപ്പോഴിതാ കൈകളിലുള്ള തന്റെ പാടുകൾ മറച്ച് മേക്കപ്പിട്ടതിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്
ലോക വിറ്റിലിഗോ ദിവസത്തോട് അനുബന്ധിച്ച് ആണ് ഈയൊരു ചിത്രം താരം പങ്കുവെച്ചിരിക്കുന്നത് മികച്ച കമന്റുകൾ ആണ് ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്നത് തന്റെ ശരീരത്തിന്റെ 60% ത്തോളം ഈ രോഗം കാരണം വെള്ള നിറത്തിൽ ആയി എന്നാണ് പറയുന്നത് പക്ഷേ നമുക്ക് ഇതിനെ അതിജീവിക്കാൻ സാധിക്കണം എന്നും താരം പറയുന്നുണ്ട് നിങ്ങളുടെ പോസിറ്റിവിറ്റി അംഗീകരിക്കുന്നു എന്നാണ് ചിലർ പറയുന്നത്
View this post on Instagram
ബോൺ ഫൈറ്ററാണ് നിങ്ങൾ നിങ്ങളുടെ സ്പിരിറ്റ് അംഗീകരിക്കാതെ വയ്യ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്യുന്നത് നിങ്ങൾ ഒരു സ്ട്രോങ്ങ് ലേഡിയാണ് എന്നും പലരും കമന്റ് ചെയ്യുന്നുണ്ട് നടിയായ ലിസി അടക്കമുള്ളവർ ഈ ഒരു ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട് അതേസമയം പെട്ടെന്ന് ഈ രോഗം ഭേദമാകും എന്നും വിഷമിക്കേണ്ട എന്ന് ഒക്കെ പറയുന്നവരും നിരവധിയാണ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെയാണ് മമ്ത മോഹൻദാസ്