Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

ഒരുപാട് പേർക്ക് ഇൻസ്പിരേഷനാണ് ദിൽഷ ചെയ്യാത്ത കുറ്റത്തിന് സോഷ്യൽ മീഡിയയിൽ ക്രൂരമായി വേട്ടയാടപ്പെട്ടു, അതിലൊന്നും തളരാതെ തന്റെ സ്വപ്നങ്ങൾക്ക് പിറകെ പോയി ഇന്നു തന്റെ ഓരോ സ്വപ്നങ്ങളും യാഥാർഥ്യമാക്കി മുന്നേറുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2024, 08:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ ഫോറിൽ വളരെയധികം ശ്രദ്ധ നേടിയ മത്സരാർത്ഥി ആയിരുന്നു ദിൽഷ പ്രസന്നൻ ബിഗ് ബോസിലെ ഏക ലേഡി മത്സരാർത്ഥിയും താരം തന്നെയായിരുന്നു വലിയൊരു ആരാധകനിരയായിരുന്നു ആ ഒരു സീസണിൽ സ്വന്തമാക്കിയത് ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ നർത്തകയായ എത്തിയ ദിൽഷ പിന്നീട് ഏഷ്യാനെറ്റ് ഒരുക്കിയ സീരിയലിലും അഭിനയിച്ചിരുന്നു തുടർന്നാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത് ബിഗ് ബോസിന് ശേഷം താരം നിരവധി നൃത്ത പരിപാടികളുടെ ഭാഗമായും മാറി

അനൂപ് നായകനായി എത്തിയ സിൻഡ്രല്ല എന്ന ചിത്രത്തിൽ നായികയായും ദിൽഷ എത്തിയിരുന്നു എന്നാൽ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം വലിയതോതിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ദിൽഷ അതിന് കാരണം മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനുമായുള്ള സൗഹൃദമായിരുന്നു റോബിനു ദിൽഷയോടെ പ്രണയമാണ് എന്ന് തുറന്നു പറയുകയും ചെയ്തിരുന്നു എന്നാൽ തനിക്ക് പ്രണയമില്ല എന്നും സൗഹൃദം മാത്രമാണ് റോബിനോടുള്ള എന്നും പരിപാടിയുടെ തുടക്കം മുതൽ തന്നെ പറഞ്ഞിരുന്നു

പിന്നീട് പുറത്തിറങ്ങിയ ദിൽഷേ, റോബിന്റെ ആരാധകർ വലിയതോതിൽ വിമർശിക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത് താല്പര്യമില്ല എങ്കിലും റോബിനെ വിവാഹം കഴിക്കണമെന്ന് രീതിയിലായിരുന്നു റോബിന്റെ ആരാധകർ സംസാരിച്ചിരുന്നത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇത്രത്തോളം ഒരു പെൺകുട്ടിയെ ഹറാസ് ചെയ്യേണ്ട കാര്യമുണ്ടോ എന്നാണ് പലരും ചോദിച്ചത് എന്നാൽ റോബിൻ ആരാധകർ പറഞ്ഞ മറുപടി വളരെ വ്യത്യസ്തമായിരുന്നു റോബിന്റെ ആരാധകരുടെ വോട്ടുകൊണ്ടാണ് ദിലീഷ് വിജയിച്ചത് എന്നും അതുകൊണ്ടുതന്നെ റോബിനെ വിവാഹം കഴിക്കണം എന്നുമായിരുന്നു ഇവരുടെ ഒരു മറുപടി

എന്നാൽ ജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് തനിക്ക് പോകണമെന്നും അതുകൊണ്ടുതന്നെ താൻ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നുമായിരുന്നു മറുപടി പറഞ്ഞത് ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിന്നും ഈ പെൺകുട്ടി വലിയ തോതിലുള്ള സൈബർ ആക്രമണം തന്നെയാണ് നേരിട്ടിട്ടുള്ളത് ഇപ്പോൾ ദിൽഷ തന്റെ സുഹൃത്തായ റംസാൻ ഒപ്പമുള്ള പുതിയൊരു നൃത്ത വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് ഇതിന് താഴെ വരുന്ന കമന്റുകൾ ആണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്

ഈ റിയൽ കണ്ടപ്പോൾ സിനിമയിലെ വിഷ്വൽ പോലെ തോന്നി അത്രയ്ക്ക് മനോഹരമായയാണ് ചെയ്തിരിക്കുന്നത് ഒരു മാതൃകയാണ് ഈ ഡാൻസിലെ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് ദിൽഷയെ തന്നെയാണ് അത്രത്തോളം ഡെഡിക്കേഷനോടെയാണ് ഇത് ചെയ്തിരിക്കുന്നത് വളരെ മനോഹരമായിരിക്കുന്നു ഒരുപാട് പേർക്ക് ഇൻസ്പിരേഷനാണ് ദിൽഷ ഒരു സമയത്ത് ചെയ്യാത്ത കുറ്റത്തിന് സോഷ്യൽ മീഡിയയിൽ ക്രൂരമായി വേട്ടയാടപ്പെട്ടിട്ടും അതിലൊന്നും തളരാതെ തന്റെ സ്വപ്നങ്ങൾക്ക് പിറകിൽ പോയി ഇന്നുതന്നെ ഓരോ സ്വപ്നങ്ങളും യാഥാർഥ്യമാക്കി മുന്നേറുന്നു

 

View this post on Instagram

 

ReadAlso:

ഈ ആഴ്ച OTT-യിൽ എന്തൊക്കെ കാണാം? Netflix മുതൽ Prime Video വരെ; ശ്രദ്ധ നേടുന്ന പുതിയ റിലീസുകൾ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

A post shared by Dilsha Prasannan (@dilsha__prasannan__)


ഒന്നും പറയാനില്ല അതിമനോഹരമായ പെർഫോമൻസ് തന്നെയാണ് വളരെ മനോഹരമായി തന്നെ നിർത്തം ചെയ്തു ഇങ്ങനെ മികച്ച കമന്റുകൾ ആണ് ഓരോ ആരാധകരും നൽകുന്നത് ഇസ്ര എന്ന ചിത്രത്തിലെ ഒരു രംഗമായിരുന്നു ഇവർ റീ ക്രിയേറ്റ് ചെയ്തത് വലിയ സ്വീകാര്യത തന്നെ ഈ ഒരു നൃത്തത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുകയും ചെയ്യുന്നു സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ്

Tags: BIGBOSSdhilsharamsan

Latest News

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; സ്‌ക്വാഡിൽ നാല് മലയാളികൾ

മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്

‘യുദ്ധം ആർക്കും ഗുണകരമല്ല’; മോദിയുടെ ഇടപെടൽ തേടി ഇറാൻ, സമാധാനത്തിന് ഇന്ത്യയുടെ പിന്തുണ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies