Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നന്ദൂട്ടി ഉപ്പും മുളകിൽ എത്തുന്നത് ലച്ചുവിന്റെ മകളായി, പരാതി പറഞ്ഞ് സോഷ്യൽ മീഡിയ കാരണം ഇത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2024, 08:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ വലിയ വിജയം നേടിയ സീരിയലാണ് ഉപ്പും മുളകും എന്ന സീരിയൽ പുരുഷന്മാർക്കിടയിൽ പോലും വലിയ സ്വീകാര്യത ഉണ്ടാക്കാൻ ഈ സീരിയലിന് സാധിച്ചു എന്ന് തന്നെ പറയണം അത്രത്തോളം ആരാധകനിരയെയാണ് ഈ സീരിയൽ സ്വന്തമാക്കിയത് ഇപ്പോൾ ഈ സീരിയലിന്റെ മൂന്നാമത്തെ സീസൺ ആണ് എത്തുന്നത് ഈ സീസണിലും വളരെയധികം സർപ്രൈസ് എലമെന്റുകളാണ് ഉപ്പും മുളകും പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്

ഉപ്പും മുളകും പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് കുട്ടികളുടെ ക്യൂട്ട് ആയിട്ടുള്ള പരിപാടികളാണ് അത്തരം പരിപാടികൾ ആഗോള ഇത്തവണ ഉപ്പും മുളകും ഒളിപ്പിച്ചുവെച്ചിട്ടുണ്ട് അതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ നന്ദനയാണ്. കുട്ടികളുടെ പ്രിയപ്പെട്ട താരമായ ഡോറയുടെ ഗെറ്റപ്പിൽ ഉള്ള ഇൻസ്റ്റഗ്രാം റീലുകൾ ചെയ്തുകൊണ്ടാണ് നന്ദന ശ്രദ്ധ നേടിയിട്ടുള്ളത് നന്ദു ടീം ഇത്തവണ ഉപ്പും മുളകിലുണ്ട് ഇത് വളരെയധികം ശ്രദ്ധ നേടുന്നു. എന്നാൽ നന്ദൂട്ടിയുടെ ക്യാരക്ടർ എന്തായിരിക്കും എന്ന് ആളുകൾക്ക് ഒരു സംശയം ഉണ്ടായിരുന്നു

ഒരുപാട് പ്രവചനങ്ങളും ഈ ഒരു കഥാപാത്രത്തെക്കുറിച്ച് വന്നിരുന്നു ഇപ്പോൾ ഇതാ പലരുടെയും പ്രവചനങ്ങൾ സത്യമായി മാറിയിരിക്കുകയാണ് നന്ദി എത്തിയിരിക്കുന്നത് ആരായിട്ടാണ് എന്നത് എല്ലാവരെയും അമ്പരപ്പെടുത്തുന്നു ഉപ്പും മുളകിൽ ലച്ചുവിന്റെ മകളുടെ റോളിലാണ് നന്ദുട്ടി എത്തുന്നത് കഴിഞ്ഞദിവസം ഉപ്പും മുളകും പുറത്തുവിട്ട പ്രമോയിലൂടെയാണ് ഈയൊരു കഥാപാത്രമായിയാണ് നന്ദൂട്ടിയുടെ വരവ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്

ക്യൂട്ട് ആയിട്ടുള്ള പ്രകടനങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയുടെ താരമായി ഈ കൊച്ചു മിടുക്കി മാറിയത് ഇനി ഉപ്പും മുളകിലെ എന്തൊക്കെയായിരിക്കും താരം കാഴ്ചവയ്ക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വലിയ പ്രതീക്ഷയോടെ തന്നെയാണ് താരത്തിന്റെ ഈ ഒരു കഥാപാത്രത്തിന് വേണ്ടി ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് അതേസമയം നിരവധി ആളുകളാണ് ഇതിനെ വിമർശനങ്ങളും നൽകുന്നത് ഇതുവരെ വിളിച്ചു എന്ന കഥാപാത്രത്തിന്റെ ഭർത്താവിനെ കാണിച്ചിട്ടില്ല എന്നും ഇനിയെങ്കിലും ഈ ഒരു കഥാപാത്രത്തിന് കാണിച്ചു തരണം എന്നുമാണ് പലരും പറയുന്നത്

ഉപ്പും മുളകും മൂന്നാം സീസൺ ആരംഭിച്ച ഈ വേളയിൽ ലച്ചുവിന് പ്രാധാന്യം നൽകണമെന്നും ലച്ചുവിന്റെ ഭർത്താവിനെയും അവരുടെ കുടുംബത്തെയുമായി കാണിക്കണം എന്നുമാണ് പല ആരാധകരും അഭ്യർത്ഥിക്കുന്നത് അതോടൊപ്പം മുടിയും തിരിച്ച് വരണമെന്നും എങ്കിൽ മാത്രമേ ഒരു സന്തോഷം തോന്നുകയുള്ളൂ എന്ന് ഒക്കെ ആരാധകർ പറയുന്നുണ്ട് വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇപ്പോൾ ഇവരുടെ പുതിയ വരവിനെ ആരാധകർ നോക്കി കാണുന്നത് എത്രയും പെട്ടെന്ന് തന്നെ സീരിയൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുമെന്ന് ഉറപ്പാണ്

ഇതാണോ ഉപ്പും മുളകിന്റെ മറ്റൊരു പ്രത്യേകത എന്നത് ബാലുവിന്റെയും നീലുവിന്റെയും പ്രിയപ്പെട്ട അനുജനായ ശ്രീകുമാർ കൂടി തിരികെ വരുന്നു എന്നതാണ് ഏറ്റവും കൂടുതൽ ആരാധകർ കാത്തിരുന്നതും യൂട്യൂബിൽ അടക്കം ഉപ്പും മുളകും ടീമിനോട് ആരാധകർ ആവശ്യപ്പെട്ടതും ശ്രീകുമാറിന്റെ തിരിച്ചു വരവായിരുന്നു എത്രയും പെട്ടെന്ന് ശ്രീകുമാർ തിരികെ വരണം എന്ന് അത്രത്തോളം പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത് അളിയനും അളിയനും തമ്മിലുള്ള ഫൈറ്റ് ഇപ്പോൾ എങ്ങനെയാണെന്ന് കാണാൻ ആരാധകർ കാത്തിരിക്കുന്നു

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

Tags: nandhanadora girlINSTAGRAMUPPUM MULAKUM

Latest News

ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകതയെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍

നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി അൻവർ – pv anvar against vd satheeshan

എലോണ്‍ മസ്‌കിനെ ട്രംപ് കൈവിട്ടോ? DOGE ല്‍ നിന്നും വേര്‍പിരിയുന്നതായ പ്രഖ്യാപിച്ച് മസ്‌ക്, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് എംപ്ലോയി പദവിയും പുതുക്കിയില്ല

പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തു; 16 വയസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി – 16 year old girl dies suicide

‘അക്രമവും അഴിമതിയും നിയമരാഹിത്യവും മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു’; മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.