Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എൻ​ഗേജ്മെന്റ് ബ്രേക്ക് ആയപ്പോൾ ഞാൻ നേരിട്ടത്; എന്താണ് സംഭവിച്ചതെന്ന് അവർക്ക് അറിയില്ലെന്ന് അഷിക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2024, 10:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സോഷ്യൽ മീഡിയയിലൂടെ എത്തി ഒടുവിൽ സിനിമാ രംഗത്തും ചുവട് ഉറപ്പിച്ച താരമാണ് നേടാൻ അഷിക അശോകൻ. അഭിനയം പാഷനായ അഷികയ്ക്ക് ഇന്ന് സിനിമകളിൽ നിന്നും അവസരം ലഭിക്കുന്നു. പട്ടാപ്പകൽ എന്ന പുതിയ ചിത്രത്തിൽ ​‍ഡാൻസ് നമ്പർ അഷിക ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകരുണ്ടെങ്കിലും കടുത്ത സൈബറാക്രമണവും അഷികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വസ്ത്രത്തിന്റെ പേരിലാണ് കൂടുതൽ വിമർശനങ്ങളും വന്നത്. ഇപ്പോഴിതാ നേരത്തെ തന്റെ വിവാഹ നിശ്ചയം മുടങ്ങിയ സമയത്ത് സോഷ്യൽ മീഡിയയിൽ വന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ച് സംസാരിക്കുകയാണ് അഷിക അശോകൻ.

വെറൈറ്റി മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സൈബർ ബുള്ളിയിം​ഗിന്റെ അങ്ങേയറ്റം ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നുണ്ട്. ഒരു വിഭാ​ഗം ആളുകളാണത്. കൃത്യമായി ഐഡന്റിറ്റി പോലും അവർക്കൊന്നും ഇല്ല. ദയവ് ചെയ്ത് ഒരാൾ പറയാനുള്ള കാര്യം അവരുടെ സ്വന്തം പ്രൊഫെെലിൽ നിന്ന് പറയാനുള്ള ​ധൈര്യം കാണിച്ചാൽ നമ്മൾ സമ്മതിച്ച് കൊടുക്കും. പോസിറ്റീവാണെന്ന് പറയുന്നില്ല. മോശം വാക്കുകൾ കൊണ്ട് കമന്റ് ചെയ്യുന്നവരാണ് കൂടുതലും. അവരോട് പുച്ഛം മാത്രം. ഒരാൾ നന്നാവുന്നത് കാണാൻ താൽപര്യമില്ലാത്തവരാകും ഭൂരിപക്ഷം പേരും. ഒരാൾക്ക് ഒരാൾ നന്നാകുന്നത് കാണാൻ ഇഷ്ടമല്ല. അതൊരു മാനസികാവസ്ഥയാണ്. പറഞ്ഞ് മാറ്റാൻ പറ്റില്ല. നമ്മൾ ഇമോഷണലി ശക്തരാവുക. തന്റെ എൻ​ഗേജ്മെന്റ് ബ്രേക്ക് ആയ സമയത്ത് തന്നെ അധിക്ഷേപിച്ച് നിരവധി കമന്റുകൾ വന്നെന്ന് അഷിക പറയുന്നു.

സെലിബ്രിറ്റി ആയതിന്റെ അഹങ്കാരം കൊണ്ട് വേണ്ടെന്ന് വെച്ചതാണെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എനിക്കും എന്റെ കുടുംബത്തിനും എന്റെ പേഴ്സണൽ സർ‍ക്കിളിനും മാത്രം അറിയുന്ന കാര്യമാണ്. കാര്യങ്ങൾ മൊത്തം അറിഞ്ഞിട്ട് ജഡ്ജ് ചെയ്യുകയാണെങ്കിൽ പോലും കുഴപ്പമില്ല. ഒന്നുമറിയാതെ അങ്ങ് ജഡ്ജ് ചെയ്യുകയാണ്. കുറച്ച് ക്ലെവേജ് കാണുന്ന വസ്ത്രമിട്ടാൽ അവൾ അങ്ങനെയാണെന്ന് പറയും. അതെനിക്ക് ഇതുവരെ മനസിലായില്ല. ഷോർട്ട് സ്കേർട്ട് ഇടുന്ന കുട്ടികളൊക്കെ മോശമാണോയെന്നും അഷിക അശോകൻ ചോദിക്കുന്നു. അതൊക്കെ പണ്ടത്തെ കാലത്തെ ചിന്താ​ഗതിയാണെന്നും അഷിക ചൂണ്ടിക്കാട്ടി. ഒരാളെ ഇഷ്‌ടപ്പെട്ടില്ലെങ്കിൽ മിണ്ടാതെ പോകുക. അവരങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറയുന്നതിൽ കാര്യമില്ലെന്നും അഷിക വ്യക്തമാക്കി. തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകളെക്കുറിച്ചും അഷിക സംസാരിച്ചു.

ഞാൻ റോഡിൽ പോയി ഒരു പയ്യനോട് സംസാരിച്ചാൽ അവൻ എന്റെ ബോയ്ഫ്രണ്ടാണ്. ഞാൻ ഏത് ഷോർട്ട് ഫിലിമിൽ വർക്ക് ചെയ്താലും ഹീറോ എന്റെ ബോയ്ഫ്രണ്ടാണ്, എന്റെ കുടുംബാം​ഗങ്ങളോ സുഹൃത്തോ രണ്ട് മൂന്ന് കമന്റ് അധികം ഇട്ടാൽ അവൻ എന്റെ ബോയ്ഫ്രണ്ടാണെന്ന് പറയും. അതൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയാണിതെന്ന് തോന്നുമെന്നും അഷിക വ്യക്തമാക്കി. ഏതെങ്കിലും ഒരു സർക്കിളിൽ ഇത് ചർച്ച ചെയ്യുമ്പോൾ കൂട്ടത്തിൽ ആരെങ്കിലും എന്റെ സുഹൃത്തിന്റെ സുഹൃത്തായിരിക്കും. എങ്ങനെയെങ്കിലും തന്റെ ചെവിയിൽ ഇക്കാര്യങ്ങൾ എത്തുമെന്നും അഷിക വ്യക്തമാക്കി. നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച അഷിക മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ്.

ReadAlso:

ഇത്രയും ദേഷ്യത്തോട് സംസാരിച്ചുവെങ്കിലും ഞാൻ ഒരു ചീത്തയെങ്കിലും അവരെ വിളിച്ചിട്ടുണ്ടോ.? ഞാൻ വിളിക്കില്ല എന്റെ മക്കളും വിളിക്കില്ല , കൃഷ്ണകുമാർ

സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു ‌| Director

‘ദിയയുടെ ഓഫീസിലെ ജീവനക്കാരെപ്പറ്റി തനിക്ക് അത്ര മതിപ്പില്ലായിരുന്നു’; പ്രതികരണവുമായി സിന്ധു കൃഷ്ണ

‘സ്‌നേഹം എന്താണെന്ന് നീ എനിക്ക് കാണിച്ച് തന്നു’; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി നയന്‍താര

‘മകളെ അഭിനയിക്കാന്‍ വിടുന്നതിന്റെ പേരില്‍ തങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്’; ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ അമ്മ

Tags: ashika ashokanactress ashika

Latest News

വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ വിഷയം

കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകളിലേയ്ക്ക് തീ പടര്‍ന്നു, ഐഎന്‍എസ് സത്‌ലജ് സ്ഥലത്ത്; പൊട്ടിത്തെറി സാധ്യത വെല്ലുവിളി | the-fire-spread-to-more-containers-on-the-ship

‘സ്വത്ത് വെളിപ്പെടുത്തിയില്ല’; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി | petition-in-high-court-to-cancel-priyankas-victory-in-wayanad

വിദേശ രാജ്യങ്ങളിൽ ഭാരതീയൻ സംസാരിച്ചത് എന്ന നിലയ്ക്ക്, റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകും: ശശി തരൂർ എംപി | Shashi tharoor reaction

തീ കുറയുന്നു, കറുത്ത പുക ; ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം ഫലം കാണുന്നു | Efforts continue to extinguish fire on Wan hai 503 cargo ship

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.