Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നിങ്ങളുടെ മനസ്സിന്റെ സൗന്ദര്യം അറിയാതെ തന്നെ മുഖത്ത് പ്രതിഫലിക്കുന്നു. പേളിയെക്കുറിച്ച് ആരാധകന്റെ കമന്റ്.! ഒപ്പം ശ്രീനിഷ് പറഞ്ഞ കമന്റ് കേട്ടോ.?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 26, 2024, 04:34 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നടി അവതാരിക യൂട്യൂബ് എന്ന നിലകളിൽ എല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് പേളി മാണി ഏഷ്യാനെറ്റ് ഒരുക്കിയ ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ എത്തിയതിനുശേഷം നിരവധി ആരാധകരെ സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സമയത്താണ് സഹമത്സരാർത്ഥിയായ ശ്രീനിഷിനോട് താരത്തിന് പ്രണയം തോന്നുന്നതും ആ പ്രണയം വിവാഹത്തിൽ എത്തിനിൽക്കുന്നതും എന്നാൽ ബിഗ് ബോസ് വീടിനുള്ളിൽ വച്ച് എല്ലാവരും ഇവരുടെ പ്രണയത്തെ വിമർശിക്കുകയായിരുന്നു ചെയ്തത് ഇത് ബിഗ് ബോസ് വേണ്ടിയുള്ള വെറും ഒരു പ്രണയമാണെന്ന് പലരും പറഞ്ഞു

എന്നാൽ അത്തരത്തിൽ വിമർശിച്ചവർക്ക് എല്ലാം കിടിലൻ മറുപടിയാണ് ഇവർ നൽകിയത് അത് തങ്ങളുടെ ജീവിതം കൊണ്ടായിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ഇരുവരും വിവാഹം കഴിക്കുകയാണ് ചെയ്തത് തുടർന്ന് ഒരു യൂട്യൂബ് ചാനലും തുടങ്ങി ഈ യൂട്യൂബ് ചാനലിലൂടെ ഇന്ന് ലക്ഷങ്ങളാണ് പേളി വരുമാനമായി ഉണ്ടാക്കുന്നത് വലിയ ആരാധകനിരയും ഈ ഒരു ചാനലിൽ ഉണ്ട് ഇവരുടെ കുടുംബ വിശേഷങ്ങളാണ് ഇവർ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്

വലിയ സന്തോഷത്തോടെ തന്നെ ആരാധകർ ഇവരുടെ വിശേഷങ്ങൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത് ഈ രണ്ടു മക്കളുടെയും വിശേഷങ്ങൾ വലിയ സ്വീകാര്യതയോടെയാണ് സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുന്നത് ആരാധകരെല്ലാം തന്നെ ഇവരുടെ മക്കൾക്ക് കമന്റുകളുമായും ലൈക്കുകളുമായും ഒക്കെ എത്താറുണ്ട് ഇപ്പോൾ ഇതാ പേളി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച പുതിയൊരു ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

അതീവ സുന്ദരിയായാണ് ഈ ഒരു ഫോട്ടോഷൂട്ടിൽ താരം എത്തിയിരിക്കുന്നത് പൊതുവേ മേക്കപ്പ് എന്നോട് താല്പര്യം ഉണ്ടെങ്കിലും സിമ്പിൾ മേക്കപ്പ് ചെയ്യുന്ന കൂട്ടത്തിൽ ആണ് പേളി എന്നാൽ ഈ ഒരു ഫോട്ടോ ഷൂട്ട് അല്പം ഹെവി മേക്കപ്പിലാണ് താരം എത്തിയിരിക്കുന്നത് ഇതിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് മേരാ മണ്ടി പെണ്ണ് എന്നാണ് ശ്രീനിഷ് ഇതിന് കമന്റ് ചെയ്തിരിക്കുന്നത് അതേപോലെ പലരും ഈ ഒരു വീഡിയോയ്ക്ക് താഴെ കമന്റുകൾ ആയി എത്തിയിട്ടുണ്ട് നീ അറിയാതെ നിന്നിലെ മനസ്സിന്റെ സൗന്ദര്യം നിന്റെ മുഖത്ത് നിഴലിക്കുന്നുണ്ട് എന്നാണ് ഒരാൾ കമന്റ് ചെയ്യുന്നത്

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

നല്ല സുന്ദരിയായിരിക്കുന്നു നിങ്ങളുടെ മനസ്സിന്റെ സൗന്ദര്യമാണ് ഈ മുഖത്തെ കാണാൻ സാധിക്കുന്നത് എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഓരോ കമന്റുകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് പേളിയെ ആളുകൾക്കെല്ലാം എത്രത്തോളം ഇഷ്ടമാണ് എന്ന് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്ന ഒരു വീഡിയോ ആയിരുന്നു ഇതൊന്നും ഇതിനു താഴെ ആളുകൾ പറയുന്ന കമന്റുകളിലൂടെ പേളിയെ മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നു എന്നുമാണ് ആളുകൾ ചിലർ കമന്റ് ചെയ്യുന്നത്

Tags: new videoperly maneeysreenish

Latest News

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

ഇന്ത്യ വിരുദ്ധ പ്രചരണം നടത്തി പാക്ക് ഭീകര സംഘടനകൾ!!

കോവിഡ് കേസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരമായ ജാഗ്രത പുലര്‍ത്തണം

കനത്ത മഴ: റെഡ് അലർട്ട്; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴപെയ്താൽ ന​ഗരം വെള്ളത്തിലാകുന്നു; മഴവെള്ളത്തിന്റെ ഒഴുക്ക് തടയുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന് കർണ്ണാടക ഉപമുഖ്യമന്ത്രി!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.