Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പ്രോജക്ട് ചങ്ങാതിയിലൂടെ “സേ നോ” ലഹരി വിരുദ്ധ ക്യാംപയിനുമായി കനൽ ഇന്നോവേഷൻസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 26, 2024, 04:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിലെ കൗമാരക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ‘ചങ്ങാതി’ പ്രോജക്ടിൻ്റെ ഭാഗമായ ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന “SAY NO” ക്യാംപയിൻ വെട്ടുകാട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ മേഖലയിൽ കഴിഞ്ഞ എട്ട് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് കനൽ. തീരദേശ മേഖലയിലെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടു ഉന്നമനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കൗമാരകാലഘട്ടത്തിൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ഉറപ്പാക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണ്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ഒരുവർഷം തുടർച്ചയായി സൈക്കോ സോഷ്യൽ സപ്പോർട്ട്, കൗൺസിലിങ്, ലൈഫ് സ്‌കിൽ ട്രെയിനിങ്, ലഹരി വിരുദ്ധ ക്ലാസ്സുകൾ, ശുചിത്വ ബോധവത്ക്കരണം, ആരോഗ്യപരമായ ഭക്ഷണ ശീലം, നാടക പരിശീലനം, കലാ പരിശീലനം, മെഡിക്കൽ ക്യാമ്പുകൾ, രക്ഷാകർത്താക്കൾക്കുള്ള പാരന്റ് മാനേജ്‌മെന്റ് ട്രെയിനിങ് എന്നിവ നൽകുന്നു. 2023-24 അധ്യായന വർഷത്തിൽ ആരംഭിച്ച ചങ്ങാതി പ്രൊജക്ടിൻ്റെ ഭാഗമായി ഒട്ടനവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്. അവയൊക്കെയും കുട്ടികളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചതിൻ്റെ ഫലമായി കുട്ടികളിലെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ മനസിലാക്കുവാനും ഒരു പരിധി വരെ അവ പരിഹരിക്കുവാനും സാധിച്ചു. ‘വാട്ടർ ബെൽ’ ക്യാമ്പയിന്റെ ഫലമായി കുട്ടികളിൽ വെള്ളം കുടിക്കുന്ന ശീലം വർധിച്ചു മാത്രമല്ല കൗൺസിലിങ് വഴി കുട്ടികളിലെ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ ഗണ്യമായി കുറഞ്ഞതായും കണ്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനമാണ് അസിസ്റ്റൻ്റ് കളക്ടർ സാക്ഷി മോഹൻ ഇന്ന് നടത്തിയത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള കനലിൻ്റെ “സേ നോ” എന്ന ക്യാംപയിൻ്റെ ആരംഭം കൂടിയായിരുന്നു ഇന്ന്. ലഹരി വിരുദ്ധതക്കെതിരെ കുട്ടികൾ പ്രതിജ്ഞ എടുക്കുകയും ശേഷം ക്യാംപയിനിൽ പങ്കാളികളാകുന്നതിൻ്റെ പ്രതീകമായി ഒരു ബാഡ്ജും കുട്ടികൾ ധരിച്ചു.

തിരുവനന്തപുരം ജില്ലാ അസിസ്റ്റൻ്റ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ വനിത ശിശു വികസന ഓഫീസർ, തസ്നീം പി എസ് എന്നിവരായിരുന്നു മുഖ്യാതിഥികൾ. കനൽ ഇന്നോവേഷൻസ് ഡയറക്ടർ അഡ്വ. ആൻസൻ പി ഡി അലക്സാണ്ടർ, വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡ്ഢി, ഇൻഫോബ്‌ളോക്സ് പ്രതിനിധി ശുഭ എസ്, മാദ്രെ ദെ ദേവൂസ്, ദേവാലയം അസിസ്റ്റൻ്റ് വികാരി ഫാദർ ലീൻ, പി ടി എ പ്രസിഡൻ്റ് ജോർജ് ജോസഫ്, ജനമൈത്രി പോലീസ് പ്രതിനിധി മനോജ്, സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് മേരി വിജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതാപിതാക്കൾക്ക് പാരൻ്റ് മാനേജ്മെൻ്റ് ട്രെയിനിംഗും വിദ്യാർഥികൾക്ക് ലഹരിയെകുറിച്ചുള്ള അവബോധ ക്ലാസുകളും സംഘടിപ്പിച്ചു.

ReadAlso:

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’; ഉദ്ഘാടനം നാളെ

Tags: thiruvananthapuram

Latest News

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു | global-crude-oil-prices-reach-highest-in-a-month

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി | PM Narendra Modi has broken his silence over NEET question paper leak

പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം | Tunnel collapse Accident in Sikkim: Death of Kottayam native confirmed

ദളിത് പീഡനം ഇനിയും കൂടുമോ ? : എം.കെ. റാമിന്റെ അഭിഭാഷകനുമായി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നല്ലബന്ധം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies