ഈയടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ അടക്കം വളരെയധികം ശ്രദ്ധ നേടിയ ഒരു ചിത്രമാണ് ഉള്ളൊഴുക്ക് എന്ന ചിത്രം ഈ ചിത്രത്തിൽ നടി പാർവതി തിരുവോത്ത് ഉർവശി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത് വളരെ മനോഹരമായ രീതിയിൽ തന്നെ ഈ ചിത്രത്തിൽ പാർവതി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകർ മനസ്സിലാക്കുന്നത് ഉർവശിയുടെ കാര്യം പിന്നെ പറയേണ്ടതില്ല രണ്ടുപേരും അതീവ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്
ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നിരവധി ഓൺലൈൻ അഭിമുഖങ്ങളിൽ ഇരുവരും എത്തിയിരുന്നു ഈ അഭിമുഖങ്ങളിൽ ഇവർ ചില കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തിരുന്നു അതൊക്കെ ശ്രദ്ധ നേടിയിരുന്നു അത്തരത്തിൽ ഈ ഒരു അഭിമുഖത്തിൽ പാർവതി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് നോട്ട്ബുക്ക് എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായിരുന്ന അനുഭവങ്ങളെ കുറിച്ചൊക്കെയാണ് പാർവതി പറയുന്നത് ബോബി ആൻഡ് സഞ്ജയുടെ സ്ക്രിപ്റ്റ് എന്നു പറയുന്നത് അവർ പറയുന്നതിന് അപ്പുറവും ഇപ്പുറവും ഇല്ല ആ സ്ക്രിപ്റ്റിൽ ഒരു കോമ ഉണ്ടെങ്കിൽ പോലും അത് അവർ ഇട്ടായിരിക്കും തരുന്നത് ഡയലോഗ് ഒക്കെ കൃത്യമായി തന്നെ പറയണം ഒരു വാക്കു പോലും അങ്ങോട്ട് ഇങ്ങോട്ടും മാറാൻ പാടില്ല
അങ്ങനെയാണ് ഇക്കാര്യത്തെക്കുറിച്ച് പാർവതി പറയുന്നത് ഉർവശി വളരെ ആകാംക്ഷയോടെയും കൗതുകത്തോടെയും പാർവതി പറയുന്നത് നോക്കിയിരിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട് ഇത്രയും സീനിയറായ ഒരു ആക്ട്രസ് പാർവതി പറയുമ്പോൾ വളരെ കൗതുകത്തോടെ അത് നോക്കിയിരിക്കുന്നത് കാണുമ്പോൾ വല്ലാത്ത അത്ഭുതം തോന്നുന്നു എന്നാണ് പലരും പറയുന്നത് കാരണം അവർ എത്ര മികച്ച നടിയാണെന്ന് അതിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു എന്നും പലരും പറയുന്നു
ഇത്രയും സിനിമകളിൽ അഭിനയിച്ച ഉർവശിക്ക് അത്തരത്തിൽ ഒരു കൗതുകത്തിന്റെ ആവശ്യം വരുന്നില്ല പക്ഷേ പാർവതി പറയുന്നത് വളരെ കൗതുകപൂർവ്വം നോക്കിയിരിക്കുന്ന ഉർവശിയെ കാണുമ്പോൾ അവരോട് ബഹുമാനമാണ് തോന്നുന്നത് എന്നാണ് പലരും പറയുന്നത് എന്നാൽ ഇതിന് താഴെ പാർവതിക്കെതിരെ വരുന്ന കമന്റ് കളും ശ്രദ്ധ നേടുന്നുണ്ട് പാർവതി ഏതാണ്ട് തൊഴിലുറപ്പ് പണിയില്ലാതെ വീട്ടിലിരുന്ന് പട്ടിണി ആയത് പോലെയാണ് ചിലരുടെ സംസാരരീതി സിനിമയില്ലാതെ ആയപ്പോൾ ഇവൾ പാഠം പഠിച്ചു എന്നൊക്കെ പറയുന്നത് കേട്ടു
View this post on Instagram
അഹങ്കാരം നല്ലോണം കുറഞ്ഞിട്ടുണ്ടല്ലോ ചേച്ചിക്ക് അതുകൊണ്ടാണ് സംസാരത്തിൽ ഒക്കെ ഒരു ആയി വന്നത് എന്നാൽ ചിലരുടെ വിചാരം തൊഴിലുറപ്പ് പണി കഴിഞ്ഞ് ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ് പാർവതി എന്നാണ്. അതുകൊണ്ടാണ് പാർവതി ഇത്രത്തോളം വിഷമിക്കുന്നത് അവർ ഇതിനു മുൻപും പറഞ്ഞിട്ടുണ്ട് തനിക്ക് സിനിമ ഇല്ലാതായാലും സന്തോഷപൂർവ്വം ജീവിക്കും എന്ന് പോയി കുട്ടികളെ നോക്കിയാണെങ്കിലും താൻ ജീവിക്കുമെന്ന് ധൈര്യപൂർവം പറഞ്ഞിട്ടുള്ള വ്യക്തിയാണ് പാർവതി എന്നും അവർക്കെതിരെ ഇത്തരത്തിൽ മോശം കമന്റുകൾ നൽകേണ്ട കാര്യമില്ല