Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ധോണി ഒന്ന് കാണണമെന്ന് മാത്രമാണ് ആഗ്രഹിച്ചത് എന്നാൽ ദൈവം തനിക്കായി സമ്മാനിച്ചത് മറ്റൊന്ന് സന്തോഷ വാർത്ത പങ്കുവെച്ച് അഖിൽ മാരാർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 26, 2024, 06:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് അഖിൽ മാരാർ ബിഗ് ബോസിന്റെ അഞ്ചാം സീസണിലെ വിജയിയായിരുന്ന അഖിൽ വലിയ സ്വീകാര്യതയോടെയാണ് പുറത്ത് ഇറങ്ങിയത് എന്ന ബിഗ് ബോസ് വീടിന് പുറത്തിറങ്ങിയതിനു ശേഷം പല കാര്യങ്ങളിലും തന്റെ നിലപാടുകൾ താരം വ്യക്തമാക്കുകയും ചെയ്തിരുന്നു അതിലൊന്ന് ബിഗ് ബോസിൽ നടക്കുന്ന ചില കള്ളത്തരങ്ങളെ കുറിച്ച് ആയിരുന്നു ബിഗ്ബോസിൽ നടക്കുന്ന പല കള്ളത്തരങ്ങളും പുറത്തു കൊണ്ടുവരികയാണ് അഖിൽ ചെയ്തത്

ഇതിന്റെ പേരിൽ വലിയ തോതിൽ സൈബർ ആക്രമണവും അഖിലിന് നേരിടേണ്ടതായി വന്നിരുന്നു ബിഗ്ബോസ് മായുള്ള കോൺട്രാക്ട് പോലും മറന്നായിരുന്നു ചില സത്യങ്ങൾ അകിൽ വിളിച്ചു പറഞ്ഞത് ചില മത്സരാർത്ഥികൾ തന്നെ അഖിലേനെതിരെ ഇക്കാര്യത്തിൽ രംഗത്ത് വരുന്ന സാഹചര്യമാണ് ഉണ്ടായത് എന്നാൽ എല്ലാവർക്കും കിടിലൻ മറുപടിയാണ് അഖിൽ നൽകിയത് അഖിലേന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ അഖിൽ സജീവ സാന്നിധ്യമാണ് പലപ്പോഴും അഖിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ പങ്കുവെച്ചിരുന്നു എന്നാലേ തുറന്നുപറച്ചിൽ നടത്തിയതിനുശേഷം അഖിലിന്റെ കുടുംബം അടക്കം സൈബർ ആക്രമണത്തിന് വിധേയമായി എന്ന് പറയുന്നതാണ് സത്യം. എന്നാൽ ഇതൊന്നും തന്നെ ബാധിച്ചിട്ടില്ല എന്ന നിലയിൽ തന്നെയായിരുന്നു അഖിൽ നിറനിനിറുന്നത് ഇടയ്ക്കിടെ തനിക്ക് പറയാനുള്ളതൊക്കെ ആരാധകരോട് വന്നു പറയാൻ യാതൊരു മടിയും അകിൽ കാണിച്ചിരുന്നില്ല അതിന്റെ പേരിൽ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങൾ ഒക്കെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു അഖിൽ ചെയ്തത്

ഇപ്പോഴതാ താരത്തിന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം നിമിഷത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത് ഒരുപാട് കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയെ നേരിട്ട് കണ്ടതും അദ്ദേഹത്തിനൊപ്പം ഒരു പരസ്യം ചെയ്യാൻ സാധിച്ചതിനെയും കുറിച്ചാണ് ഇപ്പോൾ അഖിൽ സംസാരിക്കുന്നത് കാണാൻ മാത്രം ആഗ്രഹിച്ചതാണ് പക്ഷേ അദ്ദേഹത്തിനൊപ്പം ഒരു പരസ്യം ദൈവം തനിക്കായി സമ്മാനിച്ചു എന്നാണ് അഖിൽ പറയുന്നത് കേരളത്തിൽ തന്നെയുള്ള പലരും കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയെ കണ്ടതിനെ കുറിച്ചാണ് അഖിൽ സംസാരിക്കുന്നത്

 

View this post on Instagram

 

A post shared by Akhil marar (@akhilmarar1)

ReadAlso:

ദേഹത്ത് തൊട്ട് ആരാധികയുടെ കൈപിടിച്ചുമാറ്റിയ അനുസിത്താരയുടെ പ്രവർത്തിയെ കുറിച്ച് സോഷ്യൽ മീഡിയ

മകൾ അഭിനയിക്കുന്നതിനോട് താല്പര്യമുണ്ടായിരുന്നില്ല മകളോട് പറഞ്ഞു കൊടുക്കാറുള്ളത് ഇങ്ങനെ ഉർവശി

3 കോടി രൂപ ബഡ്ജറ്റ്, 95 ദിവസത്തെ ഷൂട്ട്: സൂപ്പര്‍ ഹിറ്റായ ദിലീപ് ചിത്രത്തെ കുറിച്ച് പറഞ്ഞ് ജോണി ആന്റണി

അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റു മരിച്ചു | Jonadhan Jose

എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവന? കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി – kamal haasan thug life language issue

എല്ലാവരുടെയും പ്രിയപ്പെട്ട താരമായ ധോണിയെയാണ് അകിൽ നേരിട്ട് കണ്ടിരിക്കുന്നത് ധോണിയെ കാണാൻ മാത്രമായിരുന്നു തന്റെ ആഗ്രഹം എന്നാൽ ധോണിക്കൊപ്പം ഒരു പരസ്യം കൂടി ദൈവം തനിക്കായി സമ്മാനിച്ചു പരസ്യത്തിന്റെ പിന്നാമ്പുറ കാഴ്ചകളാണ് വീഡിയോയാക്കി പങ്കുവെച്ചിരിക്കുന്നത് എന്നാണ് അതിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിലൂടെ പറയുന്നത് നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി എത്തുന്നത് ഇത് ശരിക്കും ഒരു സർപ്രൈസ് ആയിപ്പോയി എന്നാണ് പലരും പറയുന്നത് ഇതൊക്കെയാണ് എന്ന് പറയുന്നത് ഒരുപാട് അഭിമാനം തോന്നുന്നു എന്നും ചിലർ പറയുന്നു

Tags: MS DHONIAKHIL MARARdhoni

Latest News

ശക്തമായ മഴ; കുട്ടനാട്ടിൽ നാളെ അവധി

പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിലേക്കെത്തിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ – sex racket

അങ്കമാലി- ശബരി പാതയ്ക്ക് അനുമതി; പ്രവൃത്തി ഉടന്‍ തുടങ്ങും

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം – anti leptospirosis tablet

ബെംഗളൂരിവിലെ തന്റെ കൊച്ചു വീടിനെ മാസ്മരികയിടമാക്കിയ മനുഷ്യന്‍; 12,000 രൂപ വാടകയുള്ള വീട്ടില്‍ നിരവധി സസ്യങ്ങള്‍ ഉള്‍പ്പടെ നിറഞ്ഞ ഒരു പച്ച പറുദീസ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.