സോഷ്യൽ മീഡിയയിൽ ഇന്ന് പലതരത്തിലുള്ള ലുക്കുകളും വൈറലായി മാറാറുണ്ട് അതിനു കാരണം സോഷ്യൽ മീഡിയയിൽ കോവിഡ് കാലത്ത് വലിയ ചലനം ഉണ്ടാക്കിയ ഒന്നാണ് ഫോട്ടോഷൂട്ടുകൾ എന്നതാണ് ഫോട്ടോഷൂട്ടുകൾ മാത്രമല്ല ഇപ്പോൾ മേക് ഓവറുകളും വളരെയധികം ശ്രദ്ധ നേടുന്ന ഒന്നാണ് സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ഒരു സെക്ഷൻ ആണ് മേക്കോവർ എന്ന് പറയുന്നത് നിരവധി ആളുകളാണ് ഇത്തരത്തിൽ മേക്കോവറുകളുമായി എത്താറുള്ളത് ഒരുപാട് ബുദ്ധിമുട്ടിലും മറ്റും ജീവിക്കുന്ന ആളുകളെ കണ്ടെത്തി അവരെ മേക്കോവർ ചെയ്ത് എടുക്കുക എന്നത് പലർക്കും ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ് ജീവിതത്തിൽ കുറച്ചു നിമിഷങ്ങൾ എങ്കിലും അവർ സന്തോഷിക്കുന്നത് കാണാൻ എല്ലാവർക്കും താൽപര്യവുമാണ്
അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു പുതിയ മേക്കോവറാണ് നീ കാഷ്യു യൂണിസെക്സ് എന്ന ഒരു ഇൻസ്റ്റഗ്രാം പേജ് ആണ് ഇപ്പോൾ ഈ ഒരു റീല് പങ്കുവെച്ചിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ഒരു റീല് ശ്രദ്ധ നേടുകയും ചെയ്തു ഒരു കിടിലൻ മേക്കോവർ വീഡിയോ തന്നെയാണ് ഇത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി എത്തിയത്
ഒരു ചെറു പുഞ്ചിരിയോടെയാണ് ഈ ഒരു വീഡിയോ കണ്ടു തീർത്ത എന്നാണ് പലരും പറയുന്നത് ആ കള്ളി തുണിയിൽ വന്ന അപ്പാപ്പൻ അല്ലേ ആ പോയത് ഇവന്മാരെ ഒന്നും ഇനിയും വളരാൻ അനുവദിച്ചു കൂടാ അപ്പാപ്പൻ ഈ കോലത്തിൽ വീട്ടിലോട്ട് കയറി ചെല്ലുമ്പോൾ വീട്ടുകാരുടെ റിയാക്ഷൻ കാണാനുള്ള ആഗ്രഹം ഉണ്ട് അതിമനോഹരമായ ഒരു വീഡിയോ തന്നെയായിരുന്നു ഇത് കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് തോന്നുന്നത്
ഇത്തരം മാറ്റങ്ങൾ ഒരുപാട് തന്നെ ആഗ്രഹിക്കുന്നുണ്ട് നമ്മുടെ സമൂഹ ബന്ധം ഇത്തരം വീഡിയോകളാണ് നമ്മുടെ സമൂഹത്തിന് ആവശ്യമെന്നും വെറുതെ കാട്ടിക്കൂട്ടുന്ന എത്ര മനോഹരമാണ് ഇത്തരത്തിൽ സന്തോഷം പകരുന്ന റീലുകൾ എന്നുമാണ് ചിലർ കമന്റുകളിലൂടെ പറയുന്നത് നിരവധി ആളുകൾ ഇതിനെ കമന്റുകളുമായി എത്തുകയും ചെയ്യുന്നുണ്ട് നിമിഷ നേരം കൊണ്ടാണ് ഈ ഒരു വീഡിയോ വൈറലായി മാറുകയും ചെയ്തത്
View this post on Instagram
എന്നാൽ ഈ വീഡിയോയിൽ ഉള്ള വ്യക്തി ആരാണ് എന്ന് ഇപ്പോഴും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല അദ്ദേഹത്തെ തിരയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അതാരാണെന്ന് അറിയാൻ നല്ല ആഗ്രഹമുണ്ട് എന്ന് പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട് ആ വ്യക്തിയെ കാണാനാണ് എല്ലാവർക്കും ആഗ്രഹം ആരാണ് ആ വ്യക്തി എന്ന് തിരയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉടനെ തന്നെ അദ്ദേഹം ആരാണെന്ന് മനസ്സിലാക്കാൻ സാധിക്കും എന്നാണ് സോഷ്യൽ മീഡിയയും വിശ്വസിക്കുന്നത്