Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്തുകൊണ്ട് കക്കൂസിന്റെ ബാ​ഗുമായി മറ്റ് വേദികളിൽ വന്നില്ല ? പാലസ്തീൻ നാടിനോടുള്ള സ്നേഹമൊന്നുമല്ല; കനി തണ്ണീർമത്തൻ ബാ​ഗുമായി എത്തിയത് അറ്റൻഷൻ സീക്കിങിന്റെ ഭാ​ഗം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 27, 2024, 11:24 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടി കനി കുസൃതി എത്തിയത്. തണ്ണിമത്തന്‍ ബാഗുമായി എത്തിയ നടിയുടെ ചിത്രങ്ങൾ വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. കനി കുസൃതിയും ദിവ്യ പ്രഭയും കാന്‍ വേദിയിലെത്തിയത് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു.

എന്നാൽ കനി നാടിന് വേണ്ടി സംസാരിക്കുന്നയാളാണെങ്കിൽ ഇന്ത്യയിലെ ഒരു വിഷയത്തെ കുറിച്ച് അവർ എന്തുകൊണ്ട് സംസാരിക്കില്ലെന്ന് ചോദിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ത്രീ മത്സരാർത്ഥിയായിരുന്ന ഫിറോസ് ഖാൻ. പാലസ്തീൻ നാടിനോടുള്ള സ്നേഹമൊന്നുമല്ല. വേദികൾ കിട്ടിയിട്ടും സ്വന്തം രാജ്യത്തെ പല കാര്യങ്ങളിലും വാ തുറക്കാത്തവരാണ് അവർ. ഇനിയിപ്പോൾ ചിലപ്പോൾ വരും വേദികളിൽ കക്കൂസിന്റെ കിരീടവുമായിട്ടോ ബാ​ഗുമായിട്ടോ വന്നേക്കാം എന്നാണ് ഫിറോസ് ഖാൻ പറഞ്ഞത്.

അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും മൂന്ന് ദിവസത്തെ ക്ലാസുണ്ടാകാറുണ്ട്. ആ മൂന്ന് ദിവസത്തെ ക്ലാസിന്റെ ഉദ്ദേശം ആ വേദിയിൽ രാഷ്ട്രീയം, മതം എന്നിവ സംസാരിക്കാൻ പാടില്ല എന്നതാണ്. അങ്ങനെ ഒരു സ്ഥലത്താണ് പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു തണ്ണീർ മത്തൻ ബാ​ഗുമായി പ്രത്യക്ഷപ്പെടുന്നത്. നമ്മൾ ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട ഒരുപാട് വിഷയങ്ങളുണ്ട് രാജ്യങ്ങളുണ്ട്.

ഇതിന് മുമ്പ് ആ നടി ബിരിയാണി സിനിമയുടെ ഭാ​ഗമായി പല വേദികളും പങ്കിട്ടിരുന്നു. പക്ഷെ കാൻ പോലെ വലിയൊരു വേദിയായിരുന്നില്ലെങ്കിലും അവർ അവിടെയൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുള്ള നടിയാണ്. അങ്ങനെയെങ്കിൽ നാടിന് വേണ്ടി സംസാരിക്കുന്നയാളാണെങ്കിൽ അപ്പോഴൊന്നും ഇന്ത്യയിലെ ഒരു വിഷയത്തെ കുറിച്ച് അവർ എന്തുകൊണ്ട് സംസാരിച്ചില്ല. ആദ്യം നമ്മുടെ നാട് കൂടി ഒന്ന് രക്ഷപ്പെടുത്തികണ്ടേ.

സ്വയം നന്നായിട്ടല്ലേ വീട്ടുകാരെയും നാട്ടുകാരെയും നന്നേക്കേണ്ടത്. അങ്ങനൊരു പോളിസി പണ്ടേയുള്ളതല്ലേ. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ശൗചാലയം എന്നത്. കേരളത്തിൽ അത്രത്തോളം ഇല്ലെങ്കിലും നോർത്ത് ഇന്ത്യയിലൊക്കെ ഈ പ്രശ്നമുണ്ട്. കക്കൂസ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു സാധനമാണ്. പക്ഷെ എന്തുകൊണ്ട് അവർ ഒരു കക്കൂസിന്റെ ബാ​ഗുമായി മറ്റ് വേദികളിൽ വന്നിട്ടില്ല. മറ്റെവിടെയും പ്രതികരിക്കാത്ത ഒരാൾ കാനിൽ ചെയ്തത് ഒരു അറ്റൻഷൻ സീക്കിങ് തന്നെയാണ്.

അവരെ എല്ലാവരും അനുകൂലിച്ച് സംസാരിച്ചപ്പോൾ ഞാൻ പ്രതികൂലിച്ചതിനെ നിങ്ങൾ അറ്റൻഷൻ സീക്കിങ്ങായി കണ്ടാലും ഒരു പ്രശ്നവുമില്ല. എന്റെ ഒരു കാഴ്ചപ്പാട് തുറന്ന് പറഞ്ഞുവെന്നേയുള്ളു. കനി അവിടെ വരെ എത്തിയതിനെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷെ ഞാൻ വിമർശിച്ചത് പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെയ്ത പ്രവ‍ൃത്തിയെ മാത്രമാണ്.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

സിനിമയെ കുറിച്ച് മാത്രം സംസാരിക്കേണ്ട വേദിയിലാണ് അവർ ഇത് ചെയ്തത്. ഫുഡ്ബോൾ കളി കാണാൻ വന്നവരുടെ മുമ്പിൽ കബടി കളിച്ചാൽ എങ്ങനെയിരിക്കും അതുപോലെ തോന്നി. അത്തരം കാര്യങ്ങൾ പറയാൻ പാടില്ലാത്ത വേദിയാണത്. അതുമാത്രമല്ല ഇതിന് മുമ്പ് നമ്മുടെ നാട്ടിൽ എന്തൊക്കെ വിഷയങ്ങൾ നടന്നു. ഇതിലൊക്കെ അവർ ഇടപെട്ടിട്ടുണ്ടോ. അതുകൊണ്ട് തന്നെ കാനിൽ നടന്നത് ഒരു അറ്റൻഷൻ സീക്കിങ് കൂടിയാണ് എന്നതാണ്.

അല്ലാതെ പാലസ്തീൻ നാടിനോടുള്ള സ്നേഹമൊന്നുമല്ല. വേദികൾ കിട്ടിയിട്ടും സ്വന്തം രാജ്യത്തെ പല കാര്യങ്ങളിലും വാ തുറക്കാത്തവരാണ് അവർ. ഇനിയിപ്പോൾ ചിലപ്പോൾ വരും വേദികളിൽ കക്കൂസിന്റെ കിരീടവുമായിട്ടോ ബാ​ഗുമായിട്ടോ വന്നേക്കാം എന്നാണ് ഫിറോസ് ഖാൻ പറഞ്ഞത്.

Tags: ബിരിയാണികാന്‍ഫിറോസ് ഖാൻWATERMELONVIRALFIROZ KHANkani kusruthiനടിclutch

Latest News

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies