Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

തുണിപൊക്കൽ ഫോട്ടോഷൂട്ട്…! സീത സീരിയലിൽ നല്ല അടക്കമുള്ള പെണ്ണായിരുന്നു ഇപ്പോൾ കാണുമ്പോൾ വെറുപ്പ് തോന്നുന്നു. ആരാധകന്റെ കമന്റിന് കിടിലൻ മറുപടിയുമായി സ്വാസിക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 05:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലാൽ ജോസ് നായികമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തിയ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ താരമാണ് സ്വാസിക വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു താരം സ്വന്തമാക്കിയത് സീരിയലിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടിയിരുന്നത് അടുത്ത കുറച്ച് കാലമായി ആണ് താരം സിനിമകളുടെയും മറ്റും ഭാഗമായി മാറിയിരുന്നത് നിരവധി ആരാധകരെ സിനിമയിലൂടെയും താരം സ്വന്തമാക്കിയിട്ടുണ്ട് ഇട്ടിമാണി കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങി ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു

സിദ്ധാർത്ഥ ഭാരതം ഒരുക്കിയ ചതുരം എന്ന ചിത്രത്തിനു ശേഷമാണ് താരത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന് സ്ഥാപിക്കുകയും ചെയ്തിരുന്നു ഇപ്പോൾ എഴുതാം കുടുംബജീവിതവുമായി സന്തോഷകരമായി മുൻപോട്ട് പോവുകയാണ് താരം അടുത്ത സമയത്തായിരുന്നു സീരിയൽ താരമായ പ്രേമിനെ സ്വാസിക വിവാഹം ചെയ്യുന്നത് തുടർന്ന് വളരെയധികം സന്തോഷകരമായ ജീവിതം തന്നെയാണ് താരം നയിച്ചത് ഇരുവരും പ്രണയിച്ച വിവാഹം കഴിച്ചവരാണ് താനാണ് ആദ്യമായി പ്രേമിനെ അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത് എന്ന് സ്വാസിക തന്നെ പറയുകയും ചെയ്തു

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു താരം സ്വന്തമാക്കിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് മുൻപിലേക്ക് തന്നെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ഒക്കെ താരം ചെയ്യാറുണ്ട്

ഇപ്പോഴിതാ താരം തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ ചിത്രത്തിലാണ് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് പിങ്ക് നിറത്തിലുള്ള ഒരു ഫ്രോക്ക് അണിഞ്ഞ ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത് എന്നാൽ ഈ ചിത്രത്തിൽ താരത്തിന്റെ ഫ്രോക്ക് അല്പം ഉയർന്നുനിൽക്കുന്നതായി കാണാൻ സാധിക്കും അത് കൃത്യമായി തന്നെ ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് താഴെയാണ് പലരുടെയും വിമർശന കമന്റുകൾ എത്തിയിരിക്കുന്നത്

ചിലർ താരത്തെ വിമർശിച്ചുകൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത് വളരെ മോശമായ ഒരു രീതിയായി പോയി താരം ചെയ്തത് എന്നാണ് പലരും പറയുന്നത് യാതൊരുവിധത്തിലും അത് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട് തുണി പൊക്കൽ ഫോട്ടോഷൂട്ട് സീത സീരിയലിൽ നല്ല ഒതുക്കമുള്ള പെണ്ണായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ ഫുൾ ഹോട്ടായി പോയി ഇപ്പോൾ കാണുന്നത് തന്നെ വെറുപ്പാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് അതിന് താഴെ സ്വാസിക മറുപടിയുമായി എത്തുകയും ചെയ്തിട്ടുണ്ട് ഞാൻ സീതയല്ല അതൊരു ക്യാരക്ടർ ആണ്

 

View this post on Instagram

 

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

A post shared by Swaswika (@swasikavj)


ഇത്തരത്തിൽ വളരെ മോശം കമന്റുകൾ ആണ് പൊതുവേ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ എല്ലാ കമന്റുകൾക്കും താരം മറുപടി നൽകിയിട്ടില്ല എന്നാണ് കൂടുതൽ ആളുകളും കമന്റുകൾ ആയി പറയുന്നത് എന്നാൽ വിമർശിക്കുന്നവർക്ക് മറുപടിയുമായി സ്വാസിക എത്തുകയും ചെയ്തിട്ടുണ്ട്

Tags: swasikaswasika premcelebrati photoshootswasika vijayhot photoshoot

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies